Jump to content

മായോട്ടെ

Coordinates: 12°50′35″S 45°08′18″E / 12.84306°S 45.13833°E / -12.84306; 45.13833
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ഡിപ്പാർട്ട്മെന്റ് ഓഫ് മായോട്ടെ

Flag of മായോട്ടെ
മായോട്ടെയുടെ കൊടി
മുദ്ര of മായോട്ടെ
മുദ്ര
Location of മായോട്ടെ
തലസ്ഥാനംമമൗഡ്സൗ (പ്രിഫെക്ചർ)
വലിയ നഗരംതലസ്ഥാനങ്ങൾ
ഔദ്യോഗിക ഭാഷകൾഫ്രഞ്ച്
പ്രാദേശികഭാഷകൾ
വംശീയ വിഭാഗങ്ങൾ
(2011[1])
നിവാസികളുടെ പേര്മാഹോറൻ
ഭരണസമ്പ്രദായംഓവർസീസ് ഡിപ്പാർട്ട്മെന്റ്
ഡാനിയൽ സൈദാനി
ജാക്വസ് വിറ്റോവ്സ്കി
Status
• ഫ്രാൻസ് വാങ്ങി
1843
• ഫ്രാൻസുമായുള്ള ബന്ധം സംബന്ധിച്ച അഭിപ്രായ വോട്ടെടുപ്പ്
1974, 1976, 2009
2001
2003
2011 മാർച്ച് 31
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
374 കി.m2 (144 ച മൈ) (~185-ആമത്)
•  ജലം (%)
0.4
ജനസംഖ്യ
• 2009 estimate
194,000[2]
• 2007 census
186,452[3] (179-ആമത്)
•  ജനസാന്ദ്രത
498.5/കിമീ2 (1,291.1/ച മൈ) (~21st)
ജി.ഡി.പി. (നോമിനൽ)2005 estimate
• ആകെ
US$1.13 billion
(€0.91 billion)[4]
• Per capita
US$6,500
(€5,200[4] 2005 est.)
നാണയവ്യവസ്ഥEuro (EUR)
സമയമേഖലUTC+3
കോളിംഗ് കോഡ്+262b
ഇൻ്റർനെറ്റ് ഡൊമൈൻ.yt
  1. Bantu, Arab and Malagasy people.
  2. Was +269 before 2007.

ഫ്രാൻസിന്റെ ഒരു ഓവർസീസ് ഡിപ്പാർട്ട്മെന്റും റീജിയണുമാണ് മായോട്ടെ (French: Mayotte, pronounced [majɔt]; ഷിമവോറെ: Maore, IPA: [maˈore]; Malagasy: Mahori)[5] പ്രധാന ദ്വീപായ ഗ്രാൻഡെ-ടെറെ (മാവോറെ) ഒരു ചെറു ദ്വീപായ പെറ്റൈറ്റ്-ടെറെ (പാമാൻസി) ഇവയ്ക്കു ചുറ്റുമുള്ള ധാരാളം ചെറുദ്വീപുകൾ എന്നിവ ചേർന്ന ദ്വീപസമൂഹമാണിത്. ഇന്ത്യാ മഹാസമുദ്രത്തിലെ വടക്കൻ മൊസാംബിക് ചാനലിലാണ്ദ്വീപസമൂഹം സ്ഥിതി ചെയ്യുന്നത്. മഡഗാസ്കറിന്റെ വടക്കുപടിഞ്ഞാറൻ ഭാഗത്തിനും മൊസാംബിക്കിന്റെ വടക്കു കിഴക്കൻ ഭാഗത്തിനുമിടയിലാണിത്. 374 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള ഇവിടെ 194,000 ആൾക്കാർ താമസിക്കുന്നുണ്ട്. ചതുരശ്രകിലോമീറ്ററിന് 520 ആണ് ഇവിടുത്തെ ജനസാന്ദ്രത.

മാമോഡ്സൗ ആണ് ഏറ്റവും വലിയ പട്ടണം. ഭൂമിശാസ്ത്രപരമായി ഈ ഭൂവിഭാഗം കൊമോറോ ദ്വീപുകളുടെ ഭാഗമാണെങ്കിലും മായോട്ടെയിലെ ജനങ്ങൾ 1975-ലെ ഒരു അഭിപ്രായ വോട്ടെടുപ്പിൽ രാഷ്ട്രീയമായി ഫ്രാൻസിനൊപ്പം നിൽക്കാൻ തീരുമാനിക്കുകയുണ്ടായി. ഈ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ മവോറെ എന്ന പേരിലും ദ്വീപസമൂഹം അറിയപ്പെടുന്നുണ്ട്. ഇത് വീണ്ടും യൂണിയൻ ഓഫ് കൊമോറോസിൽ ഉൾപ്പെടുത്തണം എന്നു വാദിക്കുന്നവരാണ് പ്രധാനമായും ഈ പേരുപയോഗിക്കുന്നത്. 2009-ലെ അഭിപ്രായവോട്ടെടുപ്പിൽ ജനങ്ങളിൽ 95.2% ആൾക്കരും ഡിപ്പാർട്ട്മെന്റ് എന്ന സ്ഥാനം ലഭിക്കുന്നതിനനുകൂലമായി വോട്ടു ചെയ്തു. 2011 മാർച്ച് 31-ന് മയോട്ടെ ഒരു ഓവർസീസ് ഡിപ്പാർട്ട്മെന്റായി മാറി. 2014 ജനുവരി 1-ന് ഇത് യൂറോപ്യൻ യൂണിയനിലെ ഒരു ഔട്ട്മോസ്റ്റ് റീജിയണായി മാറും.

അവലംബം

  1. Ben Cahoon. "Information on Mayotte". Worldstatesmen.org. Retrieved 1 April 2011.
  2. Department of Economic and Social Affairs Population Division (2009). "World Population Prospects, Table A.1" (PDF). 2008 revision. United Nations. Retrieved 12 March 2009. {{cite journal}}: Cite journal requires |journal= (help)
  3. (in French) INSEE, Government of France. "INSEE Infos No 32" (PDF). Retrieved 2 December 2007. {{cite web}}: Check |first= value (help)
  4. 4.0 4.1 (in French) INSEE. "8.1 Produit intérieur brut" (PDF). Retrieved 21 August 2010.
  5. "Mayotte devient le 101e département français", Portail du Gouvernement, 4 April 2011, archived from the original on 2011-07-25, retrieved 2013-10-01, C'est pourquoi Mayotte devient le 101e département français et le 5e département d'Outre-Mer et région d'Outre-Mer.

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikimedia Atlas of Mayotte

12°50′35″S 45°08′18″E / 12.84306°S 45.13833°E / -12.84306; 45.13833

"https://ml.wikipedia.org/w/index.php?title=മായോട്ടെ&oldid=3970569" എന്ന താളിൽനിന്ന് ശേഖരിച്ചത്