Jump to content

ബുദ്ധി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.

ജീവികളുടെ തിരിച്ചറിവിനെ ബുദ്ധി എന്നു പറയുന്നു. ആശയവിനിയമത്തിന് ഭാഷ കൈകാര്യം ചെയ്യാനുള്ള കഴിവ്, ഓർമശക്തി, വിവരങ്ങൾ മനസ്സിലാക്കാനുള്ള കഴിവ് (understanding), ആസൂത്രണം (planning), അമൂർത്തമായ ആശയങ്ങളെ മനസ്സിലാക്കാനും പ്രയോഗിക്കാനുമുള്ള ശേഷി (abstract reasoning), പ്രശ്നപരിഹാരം (problem solving) എന്നീ കഴിവുകളുടെ ആകത്തുകയെയാണ് ബുദ്ധി എന്ന് പറയുക. മനുഷ്യബുദ്ധിയെ അനുകരിച്ച് സ്വയം പ്രവർത്തിക്കുന്ന ഉപകരണങ്ങളുടെ ബുദ്ധി കൃത്രിമബുദ്ധി അഥവാ നിർമ്മിതബുദ്ധി എന്നു പറയുന്നു. [1] ബുദ്ധിയുടെ നിർവചനത്തിന്റെ കാര്യത്തിൽ പൊതുവെ പല അഭിപ്രായങ്ങളുമുണ്ട്. പ്രസിദ്ധരായ ചില മനശ്ശാസ്ത്രജ്ഞരുടെ വീക്ഷണങ്ങളിപ്രകാരമാണ്

മനശ്ശാസ്ത്രജ്ഞർ നിർവചനം
ആൽഫ്രെഡ് ബിനെ (Alfred Binet) നിർണ്ണയം, പ്രായോഗിക ബുദ്ധി, പരിസരങ്ങളുമായി ഇണങ്ങിചേരാനുള്ള കഴിവ്. സ്വയ വിമർശനം[2]
ഡേവിഡ് വെക്സ്ലർ (David Wechsler) പ്രായോഗികമായി ചിന്തിക്കാനുള്ള പൊതുവെയുള്ള കഴിവ്. പരിസരങ്ങളുമായി ഇണങ്ങിചേരാനുള്ള കഴിവ്. [3]
ലോയ്ഡ് ഹംഫ്രി (Lloyd Humphreys) പുതിയ കാര്യങ്ങൾ അറിയാനും, അത് ഓർത്ത് വയ്ച്ച് ഉപയോഗിക്കാനുമുള്ള ശേഷി [4]
സിറിൾ ബർട് (Cyril Burt) അന്തർലീനമായ തിരിച്ചറിവ്[5]

അവലംബം

  1. Neisser, U.; Boodoo, G.; Bouchard, T. J. , J.; Boykin, A. W.; Brody, N.; Ceci, S. J.; Halpern, D. F.; Loehlin, J. C. et al. (1996). "Intelligence: Knowns and Unknowns". American Psychologist 51 (2): 77. doi:10.1037/0003-066X.51.2.77. edit Article in Wikipedia: Intelligence: Knowns and Unknowns
  2. Binet, Alfred (1916) [1905]. "New methods for the diagnosis of the intellectual level of subnormals". The development of intelligence in children: The Binet-Simon Scale. E.S. Kite (Trans.). Baltimore: Williams & Wilkins. pp. 37–90. Retrieved 10 July 2010. "originally published as Méthodes nouvelles pour le diagnostic du niveau intellectuel des
  3. Wechsler, D (1944). The measurement of adult intelligence. Baltimore: Williams & Wilkins. ISBN 0-19-502296-3. OCLC 5950992 219871557 5950992. ASIN = B000UG9J7E
  4. Humphreys, L. G. (1979). "The construct of general intelligence". Intelligence 3 (2): 105–120. doi:10.1016/0160-2896(79)90009-6.
  5. Burt, C. (1931). "The Differentiation Of Intellectual Ability". The British Journal of Educational Psychology.
"https://ml.wikipedia.org/w/index.php?title=ബുദ്ധി&oldid=1928543" എന്ന താളിൽനിന്ന് ശേഖരിച്ചത്