Jump to content

ദീവാളിബെൻ ഭീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
ദീവാളിബെൻ ഭീൽ
दीवालीबेन पुंजभाई भील
ജനനം (1943-06-02) ജൂൺ 2, 1943  (81 വയസ്സ്)[1]
Dalkhania village (now in Dhari Taluka, Amreli district, Gujarat, India)
മരണംമേയ് 19, 2016(2016-05-19) (പ്രായം 72)
Junagadh, Gujarat, India
വിഭാഗങ്ങൾFolk music
തൊഴിൽ(കൾ)Folk singer, playback singer

ഗുജറാത്തിൽ നിന്നുമുള്ള ഒരു ഗുജറാത്തി നാടോടിഗായികയും ചലച്ചിത്രപിന്നണിഗായികയുമായിരുന്നു Diwaliben Punjabhai Bhil (2 ജൂൺ 1943 - 19 മെയ് 2016). ഇവരുടെ കഴിവ് വളരെ വൈകി തിരിച്ചറിഞ്ഞപ്പോൾ ആകാശവാണിയിലും ചലച്ചിത്രങ്ങളിലും ഇവർ പാടുകയും 1990 -ൽ പദ്മശ്രീ പുരസ്കാരം ലഭിക്കുകയും ചെയ്തു.

ജീവിതം

സംഭാവനകൾ

സ്വയം പഠിച്ച ഇവർക്ക് സംഗീതവിദ്യാഭ്യാസമൊന്നും ലഭിച്ചിട്ടില്ല.[2]

അംഗീകാരം

തെരഞ്ഞെടുത്ത ചലച്ചിത്രങ്ങൾ

  • Jesal Toral (1971)
  • Hothal Padamani (1974)
  • Bhadar Tara Vaheta Pani (1976)
  • Ganga Sati (1979)
  • Maniyaro (1980)

അവലംബം

  1. Ghosh, Nikhil (2011). The Oxford Encyclopaedia of the Music of India. Vol. 1. Saṅgīt Mahābhāratī. (1st ed.). New Delhi: Oxford University Press. ISBN 9780199797721. OCLC 729238089 – via Oxford Reference.
  2. Kateshiya, Gopal (20 May 2016). "Gujarat: Popular folk singer passes away at 75". The Indian Express. Retrieved 5 February 2017.

പുറം കണ്ണികൾ

"https://ml.wikipedia.org/w/index.php?title=ദീവാളിബെൻ_ഭീൽ&oldid=2832492" എന്ന താളിൽനിന്ന് ശേഖരിച്ചത്