ഒറ്റപ്പാലം ലോകസഭാമണ്ഡലം
ദൃശ്യരൂപം
2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ റദ്ദായ മണ്ഡലമാണ് ഒറ്റപ്പാലം ലോകസഭാമണ്ഡലം. ഇത് പട്ടികജാതിക്കാർക്ക് സംവരണം ചെയ്യപ്പെട്ട മണ്ഡലമായിരുന്നു.
തിരഞ്ഞെടുപ്പുകൾ
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|
2004 | എസ്. അജയകുമാർ | സി.പി.എം., എൽ.ഡി.എഫ്. | കെ.എ. തുളസി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1999 | എസ്. | സി.പി.എം., എൽ.ഡി.എഫ്. | പന്തളം
സുധാകരൻ |
കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1998 | എസ്. അജയകുമാർ | സി.പി.എം., എൽ.ഡി.എഫ്. | കെ.കെ. വിജയലക്ഷ്മി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1996 | എസ്. അജയകുമാർ | സി.പി.എം., എൽ.ഡി.എഫ്. | കെ.കെ. വിജയലക്ഷ്മി | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1993* | എസ്. ശിവരാമൻ | സി.പി.എം., എൽ.ഡി.എഫ്. | കെ.കെ. ബാലകൃഷ്ണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
1991 | കെ.ആർ. നാരായണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ലെനിൻ രാജേന്ദ്രൻ | സി.പി.എം., എൽ.ഡി.എഫ്. |
1989 | കെ.ആർ. നാരായണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | ലെനിൻ രാജേന്ദ്രൻ | സി.പി.എം., എൽ.ഡി.എഫ്. |
1984 | കെ.ആർ. നാരായണൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. | എ.കെ. ബാലൻ | സി.പി.എം., എൽ.ഡി.എഫ്. |
1980 | എ.കെ. ബാലൻ | സി.പി.എം. | വി. ഈച്ചരൻ | കോൺഗ്രസ് (ഐ.) |
1977 | കെ. കുഞ്ഞമ്പു | കോൺഗ്രസ് (ഐ.) | സി.കെ. ചക്രപാണി | സി.പി.എം. |
- 1993 - കെ.ആർ. നാരായണൻ രാജി വെച്ചതിനെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പ്.
ഇതും കാണുക
അവലംബം
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-25.