Jump to content

ഏകവർഷി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അച്ചടി പതിപ്പ് നിലവിൽ പിന്തുണയ്ക്കുന്നില്ല, അതിൽ റെൻഡറിങ് പിഴവുകൾ ഉണ്ടാവാനിടയുണ്ട്. ദയവായി താങ്കളുടെ ബ്രൗസർ ബുക്ക്മാർക്കുകൾ പുതുക്കുക, ബ്രൗസറിൽ സ്വതേയുള്ള അച്ചടി സൗകര്യം ഉപയോഗിക്കുക.
സൂര്യകാന്തി ഒരു ഏകവർഷി സസ്യം

ഒരു കൊല്ലം മാത്രമോ അല്ലെങ്കിൽ ഒരു വേളയിൽ മാത്രമോ ആയുസ്സുള്ള ഇനം സസ്യങ്ങളാണ് ഏകവർഷി[1] . ഈ ചുരുങ്ങിയ കാലയളവിൽ തന്നെ ഇവ വളർച്ചയും പ്രത്യുദ്പാദനവും പൂർത്തിയാക്കി നശിക്കുന്നു. പയർ, സൂര്യകാന്തി, ബെന്തി, നെല്ല് എന്നിവ ചില ഉദാഹരണങ്ങളാണ്.

അവലംബം

  1. "Annual, Perennial, Biennial?". http://aggie-horticulture.tamu.edu. http://aggie-horticulture.tamu.eduwildseed//growing/annual.html. Archived from the original on 2012-08-14. Retrieved 2014 ജനുവരി 3. {{cite web}}: Check date values in: |accessdate= (help); External link in |publisher= and |work= (help)CS1 maint: bot: original URL status unknown (link)
"https://ml.wikipedia.org/w/index.php?title=ഏകവർഷി&oldid=3967504" എന്ന താളിൽനിന്ന് ശേഖരിച്ചത്