Jump to content

ഓട്ടോകാഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
07:55, 21 ഡിസംബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Luckas-bot (സംവാദം | സംഭാവനകൾ) (r2.5.2) (യന്ത്രം ചേർക്കുന്നു: hi:आटोकैड)
ഓട്ടോകാഡ്
പ്രമാണം:AutoCAD sample.jpg
ഓട്ടോകാഡ് ദ്വിമാന ചിത്രം
വികസിപ്പിച്ചത്ഓട്ടോഡെസ്ക്
തരംകാഡ്
വെബ്‌സൈറ്റ്autodesk.com/autocad
കാഡ്
ഓട്ടോകാഡ് ത്രിമാന ചിത്രം
വെബ്‌സൈറ്റ്www.autodesk.com/products/autocad/overview

ദ്വിമാന, ത്രിമാന ചിത്രങ്ങൾ വരക്കുന്നതിനും,ഡ്രാഫ്റ്റിംഗിനും വേണ്ടി ഓട്ടോഡെസ്ക് എന്ന സോഫ്റ്റ്‌വെ‌യർ കമ്പനി 1982-ൽ ആദ്യമായി വികസിപ്പിച്ചെടുത്ത കാഡ് സോഫ്റ്റ്‌വെ‌യർ അപ്ലിക്കേഷൻ ആണ്‌ ഓട്ടോകാഡ്. പേർസണൽ കമ്പ്യൂട്ടറുകൾക്കായും ഐ.ബി.എം. പി.സി.കൾക്കായും വികസിപ്പിച്ചെടുത്ത ആദ്യത്തെ കാഡ് സോഫ്റ്റ്‌വെ‌യറുകളിൽ ഒന്നാണ്‌ ഇത്.

ഓട്ടോകാഡ് 2008

ഓട്ടോകാഡിന്റെ പുതിയ പതിപ്പായ ഓട്ടോകാഡ്2008, മാർച്ച് 2007 ൽ പുറത്തിറങ്ങിയിട്ടുണ്ട്‌[1]. സാങ്കേതിക വരകൾ വർദ്ധിച്ച വേഗതയോടും സൂക്ഷ്മതയോടും കൂടി നിർവഹിക്കാനാവശ്യമായ കൂട്ടിചേർക്കലുകൾ ഈ പതിപ്പിൽ ഉള്ളതിനാൽ സമയം ലാഭിക്കാം എന്നതാണ്‌ പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്‌. 'ഓട്ടോകാഡ്2008' ന്റെ പരീക്ഷണ പതിപ്പ്‌ സൌജന്യമായി അമേരിക്കയിലും കാനഡയിലും ഉള്ളവർക്കു മാത്രമായി, ലഭ്യമാണ്‌[2].


ഓട്ടോകാഡ് 2009

ഓട്ടോകാഡിന്റെ പുതിയ പതിപ്പായ ഓട്ടോകാഡ്2009, മാർച്ച് 2008 ൽ പുറത്തിറങ്ങിയിട്ടുണ്ട്‌. [റിലീസ്-23, വേർഷൻ 17.2] 64 ബിറ്റ് പ്ലാറ്റ്ഫോം.

ഓട്ടോകാഡ് 2010

ഓട്ടോകാഡിന്റെ പുതിയ പതിപ്പായ ഓട്ടോകാഡ്2010, 24 മാർച്ച് 2009 ൽ പുറത്തിറങ്ങിയിട്ടുണ്ട്‌. [റിലീസ്-24, വേർഷൻ 18] 64 ബിറ്റ് പ്ലാറ്റ്ഫോം.

അനുബന്ധ ഉപകരണങ്ങൾ‌

ദ്വിമാന, ത്രിമാന ചിത്രങ്ങൾ വരച്ചതിനു ശേഷം കളർ ലേസർ പ്രിന്റർ , കളർ‌ പ്ലോട്ട‌ർ എന്നിവ ഉപയോഗിച്ച്‌ കടലാസിലേക്കു പകർത്തുന്നു.

പുറമെ നിന്നുള്ള കണ്ണികൾ

അവലംബം

  1. http://usa.autodesk.com/adsk/servlet/index?siteID=123112&id=8446045
  2. http://images.autodesk.com/adsk/files/autocad08_trial_download_faq0.pdf
"https://ml.wikipedia.org/w/index.php?title=ഓട്ടോകാഡ്&oldid=875156" എന്ന താളിൽനിന്ന് ശേഖരിച്ചത്