Jump to content

മോതിരം (ആഭരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
15:03, 19 ഓഗസ്റ്റ് 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ptbotgourou (സംവാദം | സംഭാവനകൾ) (യന്ത്രം ചേർക്കുന്നു: qu:Siwi)
മോതിരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മോതിരം (വിവക്ഷകൾ) എന്ന താൾ കാണുക. മോതിരം (വിവക്ഷകൾ)
സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഒരു മോതിരം
പ്രമാണം:Cartier.jpg
മോതിരം-കാർട്ടിയ 1969.

കൈവിരലുകളിൽ അണിയുന്ന ആഭരണമാണ് മോതിരം. സാധാരണയായി സ്വർണം, വെള്ളി, പ്ലാറ്റിനം, ചെമ്പ് മുതലായ ലോഹങ്ങൾ ഉപയോഗിച്ചുള്ള ലോഹക്കൂട്ടുകളിലാണ്‌ മോതിരങ്ങൾ നിർമ്മിക്കുന്നത്. പ്ലാസ്റ്റിക്കിലും തടിയിലും ഗ്ലാസിലും മറ്റും നിർമ്മിക്കപ്പെടുന്ന മോതിരങ്ങളും സാധാരണയാണ്. പുരുഷന്മാരും സ്ത്രീകളും മോതിരം അണിയാറുണ്ട്. മോതിരത്തിന് ആദിയും അവസാനവുമില്ല (അഗ്രമില്ലാത്തിനാൽ) എന്ൻ വിശ്വസിക്കപ്പെടുന്നതിനാൽ വിവാഹബന്ധത്തെ സൂചിപ്പിക്കാനായി മോതിരമാണ്‌ ഉപയോഗിച്ചുവരുന്നത്.

പരമ്പരാഗതമായി മോതിരം ധരിക്കുന്നത് ചെറുവിരലിനു തൊട്ടുള്ള മോതിരവിലിലാണ്‌. എങ്കിലും മറ്റേതുവിരലിലും മോതിരം ധരിക്കുന്നതിനും തടസ്സമില്ല.

മോതിരങ്ങൾ - ആകൃതിയും വലിപ്പവും

വ്യത്യസ്ത ശൈലികളിലും ആകൃതികളിലുമുള്ള മോതിരങ്ങൾ ഉണ്ട്. അവയിൽ ചിലത് ചുവടെ:

  • പരന്ന വിവാഹമോതിരങ്ങൾ
  • ഉരുണ്ട മോതിരങ്ങൾ
  • നവരത്ന മോതിരങ്ങൾ


മറ്റ് ലിങ്കുകൾ

  • "Ring". Fashion, Jewellery & Accessories. Victoria and Albert Museum. Retrieved 2008-07-01.
"https://ml.wikipedia.org/w/index.php?title=മോതിരം_(ആഭരണം)&oldid=776663" എന്ന താളിൽനിന്ന് ശേഖരിച്ചത്