ജയ്‌ഹിന്ദ് ടി.വി.
ദൃശ്യരൂപം
ഭാരത് ബ്രോഡ്കാസ്റ്റിങ് നെറ്റ്വര്‍ക്ക് ലിമിറ്റഡ് ആന്റ് ജയ്‌ഹിന്ദ് കമ്യൂണിക്കേഷന്‍സ് | |
തരം | ഉപഗ്രഹചാനല്‍ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് |
---|---|
Branding | ജയ്‌ഹിന്ദ് ടി.വി. |
രാജ്യം | ഇന്ത്യ |
ലഭ്യത | ഇന്ത്യന്‍ ഉപഭൂഖണ്ഡം, ശ്രീലങ്ക, ചൈന, തെക്ക് കിഴക്ക് ഏഷ്യ, മിഡില്‍ ഈസ്റ്റ് |
പ്രമുഖ വ്യക്തികൾ | രമേഷ് ചെന്നിത്തല (പ്രസിഡന്റ്),അനിയന്‍കുട്ടി (ചെയര്‍മാന്‍ , ബി.ബി.എന്‍.എല്‍. ) , വിജയന്‍ തോമസ് (ചെയര്‍മാന്‍, ജയ്‌ഹിന്ദ് കമ്യൂണിക്കേഷന്‍സ് )സണ്ണിക്കുട്ടി എബ്രഹാം (സി.ഒ.ഒ ആന്റ് ചീഫ് എഡിറ്റര്‍) |
ആരംഭം | 2007 |
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഒരു മലയാളം ടെലിവിഷന്‍ ചാനല്‍ ആണ് ജയ്‌ഹിന്ദ് ടി.വി.2007 ഓഗസ്റ്റ് 17-ന് ഡല്‍ഹിയില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധി ചാനല്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിനു കീഴിലുള്ള ഒരു ചാനല്‍ ആണ് ഇത്.
ആസ്ഥാനം
തിരുവനന്തപുരത്താണ് ചാനലിന്റെ ആസ്ഥാനം. വിക്കിഫോര്‍മാറ്റിങ്ങ് ഉപയോഗിക്കേണ്ടാത്ത എഴുത്ത് ഇവിടെ ചേര്‍ക്കുക== DOWNLINK DETAILS ==
SATELLITE INSAT 2E/APR1 Downlink Freq 4050.5 MHZ Recieve Polarisation VERTICAL SYMBOL RATE 5.084 MSPS FEC 7/8
സാരഥികള്‍
- രമേഷ് ചെന്നിത്തല (പ്രസിഡന്റ്),
- അനിയന്‍കുട്ടി (ചെയര്‍മാന്‍ , ബി.ബി.എന്‍.എല്‍. )
- വിജയന്‍ തോമസ് (ചെയര്‍മാന്‍, ജയ്‌ഹിന്ദ് കമ്യൂണിക്കേഷന്‍സ് )
- സണ്ണിക്കുട്ടി എബ്രഹാം (സി.ഒ.ഒ ആന്റ് ചീഫ് എഡിറ്റര്‍)