Jump to content

യുവാൽ നോവാ ഹരാരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
18:11, 15 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kgsbot (സംവാദം | സംഭാവനകൾ) ((via JWB))
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Yuval Noah Harari
ജനനം (1976-02-24) 24 ഫെബ്രുവരി 1976  (48 വയസ്സ്)
ദേശീയതIsraeli
കലാലയംHebrew University of Jerusalem
Jesus College, Oxford
അറിയപ്പെടുന്നത്Sapiens: A Brief History of Humankind
Homo Deus: A Brief History of Tomorrow
21 Lessons for the 21st Century
ജീവിതപങ്കാളി(കൾ)Itzik Yahav
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംBig history, social philosophy
സ്ഥാപനങ്ങൾHebrew University of Jerusalem
പ്രബന്ധംഹിസ്റ്ററി ആൻഡ് ഐ: വാർ ആൻഡ് ദ
റിലേഷൻസ് ബിറ്റ്‌വീൻ ഹിസ്റ്ററി ആൻഡ്
പെഴ്സണൽ ഐഡന്റിറ്റി ഇൻ റിനൈസൻസ്
മിലിട്ടറി മെമ്മയിഴ്സ്, c.1450-1600
 (2002)
ഡോക്ടർ ബിരുദ ഉപദേശകൻSteven J. Gunn
വെബ്സൈറ്റ്www.ynharari.com
ഒപ്പ്

ഇസ്രായേലുകാരനായ ഒരു ചരിത്രകാരനും സർവ്വകലാശാല ചരിത്ര അധ്യാപകനുമാണ് യുവാൽ നോവാ ഹരാരി (Yuval Noah Harari) (ഹീബ്രു: יובל נח הררי‎; ജനനം 24 ഫെബ്രുവരി 1976) [1]. അദ്ദേഹത്തിന്റെ Sapiens: A Brief History of Humankind. എന്ന പുസ്തകം ലോകമാകമാനം വലിയ വിൽപ്പന നേടിയതാണ്. അദ്ദേഹത്തിന്റെ Homo Deus: A Brief History of Tomorrow ഹീബ്രുവിൽ 2015 പ്രസിദ്ധീകരിച്ചതിന്റെ ഇംഗ്ലീഷ് വിവർത്തനം ബ്രിട്ടനിൽ 2016 സെപ്തംബറിൽ പുറത്തിറങ്ങി. ഹരാരിയുടെ പുസ്തകങ്ങളുടെ കോപ്പികൾ ലോകമെമ്പാടുമായി 65 ഭാഷകളിലായി 40 ദശലക്ഷത്തിലധികം  വിറ്റഴിഞ്ഞിട്ടുണ്ട്.  അവയിൽ 'സാപ്പിയൻസ്: മനുഷ്യരാശിയുടെ ഒരു ഹ്രസ്വ ചരിത്രം' (Sapiens: A Brief History of Humankind) മാത്രം 23 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റുപോയിട്ടുണ്ട്. മലയാളത്തിലും ഈ പുസ്തകത്തിനു മികച്ച സ്വീകാര്യത ലഭിച്ചു.

പിന്നാമ്പുറം

[തിരുത്തുക]

1976 - ൽ ഇസ്രായേലിലെ കിര്യാറ്റ് ആറ്റയിൽ ഒരു കിഴക്കൻ യൂറോപ്യൻ ജൂതകുടുംബത്തിൽ ജനിച്ച ഹരാരി ഹൈഫയിൽ ആണ് വളർന്നത്. [2] ഓക്സ്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ചരിത്രത്തിൽ ഡോക്ടറേറ്റ് നേടി. ചരിത്രവും ജീവ ശാസ്ത്രവും തമ്മിലുള്ള ബന്ധമെന്താണ്? ചരിത്രത്തിൽ നീതി എന്നത് ഉണ്ടോ? ചരിത്ര പുരോഗതിയിൽ മനുഷ്യരുടെ സന്തോഷം വർദ്ധിക്കുകയുണ്ടായോ? എന്നീ വിഷയങ്ങളുമായി ബന്ധപ്പെട്ട് ഗവേഷണം നടത്തി വരുന്നു. മാനവിക വിഷയങ്ങളിൽ നടത്തുന്ന മൗലികവും സർഗ്ഗാത്മകവുമായ പഠനങ്ങളിൽ ഏർപ്പെടുത്തിയിട്ടുള്ള പൊളാൻസ്കി പുരസ്കാരത്തിന് 2012-ൽ ഹരാരി അർഹനായി.[3]

പുസ്തകങ്ങൾ

[തിരുത്തുക]
  • Sapiens: A Brief History of Humankind (London: Harvill Secker, 2014) ISBN 978-006-231-609-7
  • Renaissance Military Memoirs: War, History and Identity, 1450–1600 (Woodbridge: Boydell & Brewer, 2004), ISBN 978-184-383-064-1
  • Special Operations in the Age of Chivalry, 1100–1550 (Woodbridge: Boydell & Brewer, 2007), ISBN 978-184-383-292-8
  • The Ultimate Experience: Battlefield Revelations and the Making of Modern War Culture, 1450–2000 (Houndmills: Palgrave-Macmillan, 2008),[4] ISBN 978-023-058-388-7
  • Homo Deus: A Brief History of Tomorrow (2016), ISBN 978-1910701881
  • The Military Role of the Frankish Turcopoles – a Reassessment, Mediterranean Historical Review 12 (1) (June 1997), pp. 75–116.
  • Inter-Frontal Cooperation in the Fourteenth Century and Edward III’s 1346 Campaign, War in History 6 (4) (September 1999), pp. 379–395
  • Strategy and Supply in Fourteenth-Century Western European Invasion Campaigns, The Journal of Military History64 (2) (April 2000), pp. 297–334.
  • Eyewitnessing in Accounts of the First Crusade: The Gesta Francorum and Other Contemporary Narratives, Crusades 3 (August 2004), pp. 77–99
  • Martial Illusions: War and Disillusionment in Twentieth-Century and Renaissance Military Memoirs, The Journal of Military History 69 (1) (January 2005), pp. 43–72
  • Military Memoirs: A Historical Overview of the Genre from the Middle Ages to the Late Modern Era, War in History 14:3 (2007), pp. 289–309
  • The Concept of ‘Decisive Battles’ in World History, The Journal of World History 18 (3) (2007), 251-266
  • Knowledge, Power and the Medieval Soldier, 1096–1550, in In Laudem Hierosolymitani: Studies in Crusades and Medieval Culture in Honour of Benjamin Z. Kedar, ed. Iris Shagrir, Ronnie Ellenblum and Jonathan Riley-Smith, (Ashgate, 2007)
  • Combat Flow: Military, Political and Ethical Dimensions of Subjective Well-Being in War, Review of General Psychology (September, 2008)[4]
  • Introduction to Peter Singer's Animal Liberation, The Bodley Head, 2015.

അവലംബം

[തിരുത്തുക]
  1. Yuval Harari site, at the Hebrew University of Jerusalem site
  2. https://www.theguardian.com/culture/2015/jul/05/yuval-harari-sapiens-interview-age-of-cyborgs
  3. സാപ്പിയൻസ് മനുഷ്യരാശിയുടെ ഒരു ഹ്രസ്വചിത്രം
  4. 4.0 4.1 http://www.ynharari.com/

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]