Jump to content

റോയ്‌റ്റേഴ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
20:00, 17 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- InternetArchiveBot (സംവാദം | സംഭാവനകൾ) (Rescuing 1 sources and tagging 0 as dead.) #IABot (v2.0.9.5)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Reuters
Subsidiary
വ്യവസായംNews agency, financial
സ്ഥാപിതംOctober 1851
ആസ്ഥാനംയുണൈറ്റഡ് കിങ്ഡം ലണ്ടൻ, ഇംഗ്ലണ്ട്, യു.കെ.
വരുമാനം£2,605m (2007)
£292m (2007)
£213m (2007)
മാതൃ കമ്പനിThomson Reuters
വെബ്സൈറ്റ്www.reuters.com

റോയ്‌റ്റേഴ്സ് ഗ്രൂപ് ലിമിറ്റഡ് ഒരു ബ്രിട്ടീഷ് വാർത്താവിതരണ ഏജൻസിയാണ്, 2008-ൽ തോംസൺ കോർപറേഷൻ ഏറ്റെടുത്തു. ഇംഗ്ലണ്ടിന്റെ തലസ്ഥാനമായ ലണ്ടനാണ് ഈ സ്ഥാപനത്തിന്റെ ആസ്ഥാനം. ബ്ലൂംബെർഗ് എൽപി, ഡോ ജോൺസ് ന്യൂസ്‌വയേർസ് എന്നിവയാണ് പ്രധാന എതിരാളികൾ.

പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക]