Jump to content

മോതിരം (ആഭരണം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
03:28, 14 ഫെബ്രുവരി 2009-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jotter (സംവാദം | സംഭാവനകൾ) (യന്ത്രം ചേര്‍ക്കുന്നു: nl:Ring (sieraad))
മോതിരം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ മോതിരം (വിവക്ഷകൾ) എന്ന താൾ കാണുക. മോതിരം (വിവക്ഷകൾ)
സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ഒരു മോതിരം
പ്രമാണം:Cartier.jpg
മോതിരം-കാര്‍ട്ടിയ 1969.

കൈവിരലുകളില്‍ അണിയുന്ന ആഭരണമാണ് മോതിരം. സാധാരണയായി സ്വര്‍ണം, വെള്ളി, പ്ലാറ്റിനം, ചെമ്പ് മുതലായ ലോഹങ്ങള്‍ ഉപയോഗിച്ചുള്ള ലോഹക്കൂട്ടുകളിലാണ്‌ മോതിരങ്ങള്‍ നിര്‍മ്മിക്കുന്നത്. പ്ലാസ്റ്റിക്കിലും തടിയിലും ഗ്ലാസിലും മറ്റും നിര്‍മിക്കപ്പെടുന്ന മോതിരങ്ങളും സാധാരണയാണ്. പുരുഷന്മാരും സ്ത്രീകളും മോതിരം അണിയാറുണ്ട്. മോതിരത്തിന് ആദിയും അവസാനവുമില്ല (അഗ്രമില്ലാത്തിനാല്‍) എന്ന്‍ വിശ്വസിക്കപ്പെടുന്നതിനാല്‍ വിവാഹബന്ധത്തെ സൂചിപ്പിക്കാനായി മോതിരമാണ്‌ ഉപയോഗിച്ചുവരുന്നത്.

പരമ്പരാഗതമായി മോതിരം ധരിക്കുന്നത് ചെറുവിരലിനു തൊട്ടുള്ള മോതിരവിലിലാണ്‌. എങ്കിലും മറ്റേതുവിരലിലും മോതിരം ധരിക്കുന്നതിനും തടസ്സമില്ല.

മോതിരങ്ങള്‍ - ആകൃതിയും വലിപ്പവും

വ്യത്യസ്ത ശൈലികളിലും ആകൃതികളിലുമുള്ള മോതിരങ്ങള്‍ ഉണ്ട്. അവയില്‍ ചിലത് ചുവടെ:

  • പരന്ന വിവാഹമോതിരങ്ങള്‍
  • ഉരുണ്ട മോതിരങ്ങള്‍
  • രത്നം പതിപ്പിച്ച മോതിരങ്ങള്‍
  • നവരത്ന മോതിരങ്ങള്‍

ഫലകം:ആഭരണങ്ങള്‍

മറ്റ് ലിങ്കുകള്‍

  • "Ring". Fashion, Jewellery & Accessories. Victoria and Albert Museum. Retrieved 2008-07-01.
"https://ml.wikipedia.org/w/index.php?title=മോതിരം_(ആഭരണം)&oldid=335775" എന്ന താളിൽനിന്ന് ശേഖരിച്ചത്