Jump to content

പൊവ്വൽ കോട്ട

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
09:24, 5 ഫെബ്രുവരി 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Harithavenugopal (സംവാദം | സംഭാവനകൾ)

കേരളത്തിലെ കാസർഗോഡ് ജില്ലയിലെ ഒരു കോട്ടയാണ് പൊവ്വൽ കോട്ട. കാസർഗോഡ്-മുല്ലെറിയ വഴിയിൽ കാസർഗോഡ് പട്ടണത്തിൽ നിന്നും 10 കിലോമീറ്റർ അകലെയായി ആണ് ഈ കോട്ട സ്ഥിതിചെയ്യുന്നത്.

വളരെ പഴക്കം ചെന്ന ഈ കോട്ടയ്ക്കുള്ളിൽ ഒരു ഇടിഞ്ഞുപൊളിഞ്ഞ ഹനുമാൻ ക്ഷേത്രവും ഉണ്ട്. എൽ ബി എസ് കൊലെജ് ഒഫ് എജിനിയരിങ് പൊവൽ കൊട്ടയ്ക് സമീപതാനു സ്തിതി ചെയുന്നത്.


"https://ml.wikipedia.org/w/index.php?title=പൊവ്വൽ_കോട്ട&oldid=2307840" എന്ന താളിൽനിന്ന് ശേഖരിച്ചത്