Jump to content

രമാകാന്ത് രഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
09:16, 6 സെപ്റ്റംബർ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sai K shanmugam (സംവാദം | സംഭാവനകൾ)
Ramakanta Rath
ജനനം (1934-12-13) ഡിസംബർ 13, 1934  (90 വയസ്സ്)
ദേശീയതIndian
തൊഴിൽPoet
ജീവിതപങ്കാളി(കൾ)Married
കുട്ടികൾ5

ഒറിയ എഴുത്തുകാരനാണ് രമാകാന്ത് രഥ് (ഒറിയ: ରମାକାନ୍ତ ରଥ) (born 13 December 1934).

ജീവിതരേഖ

1934 ഡിസംബർ 13ന് കട്ടക്കിൽ ജനിച്ചു. ഒഡിഷയിൽ നിന്ന് ഇംഗ്ലീഷ് ലിറ്ററേച്ചറിൽ എ​. എ ബിരുദം നേടി. ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ 1957ൽ ജോലിചെയ്തു തുടങ്ങി. ഒഡിഷയുടെ ചീഫ് സെക്രിട്ടറിയായി വിരമിച്ചു. അദ്ദേഹത്തിന്റെ ചില കവിതകൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 1993 മുതൽ 1998 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ വൈസ് പ്രസിഡന്റായും 1998 മുതൽ 2003 വരെ കേന്ദ്ര സാഹിത്യ അക്കാദമിയുടെ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.

കൃതികൾ

കവിതകൾ

  • കേതേ ദിനരാ
  • അനേക കൊതാരി
  • സന്ദിഗ്ധ മൃഗായാ
  • സപ്തമ ഋതു
  • സചിത്ര അന്ധര

നീണ്ട കവിതകൾ

  • ശ്രീ രാധ
  • ശ്രീ പാലതക

പുരസ്കാരങ്ങൾ

അവലംബം

ഫലകം:Persondata

"https://ml.wikipedia.org/w/index.php?title=രമാകാന്ത്_രഥ്&oldid=2008391" എന്ന താളിൽനിന്ന് ശേഖരിച്ചത്