സി.എൻ.ആർ. റാവു
ദൃശ്യരൂപം
ചിന്താമണി നാഗേശ രാമചന്ദ്ര റാവു | |
---|---|
ജനനം | |
ദേശീയത | ഭാരതീയൻ |
കലാലയം | ബനാറസ് ഹിന്ദു സർവകലാശാല |
അറിയപ്പെടുന്നത് | Solid-state chemistry Materials science |
പുരസ്കാരങ്ങൾ | Hughes Medal (2000) India Science Award (2004) (FRS)(1984) Abdus Salam Medal (2008) Dan David Prize (2005) Legion of Honor (2005) Padma Shri Padma Vibhushan |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | രസതന്ത്രം |
സ്ഥാപനങ്ങൾ | ഐ.എസ്.ആർ.ഒ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ഓക്സ്ഫോർഡ് ലർവകലാശാല കേംബ്രിഡ്ജ് സർവകലാശാല കാലിഫോർണിയ സർവകലാശാല ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് |
പ്രമുഖ ഭാരതീയ ശാസ്ത്രഞ്ജനാണ് ചിന്താമണി നാഗേശ രാമചന്ദ്ര റാവു എന്ന ഡോ. സി.എൻ.ആർ. റാവു (ജനനം:30 ജൂൺ 1934). ദേശീയ ശാസ്ത്ര ഉപദേശകസമിതി അധ്യക്ഷനും ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ചിന്റെ സ്ഥാപകനുമാണ്.[1]
പുരസ്കാരങ്ങൾ
- ചൈനീസ് സയൻസ് അക്കാദമിയുടെ അന്താരാഷ്ട്ര ശാസ്ത്ര സഹകരണത്തിനുള്ള 2012-ലെ പുരസ്‌കാരം
- പത്മശ്രീ പുരസ്കാരം
- പത്മവിഭൂഷൺ പുരസ്കാരം
- ഭാരതരത്ന
അവലംബം
- ↑ http://www.mathrubhumi.com/online/malayalam/news/story/2080151/2013-01-25/world