Jump to content

ഡൊമെയിൻ നെയിം സിസ്റ്റം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
07:09, 21 ഓഗസ്റ്റ് 2012-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- RedBot (സംവാദം | സംഭാവനകൾ) (r2.7.2) (യന്ത്രം പുതുക്കുന്നു: sk:Systém názvov domén)
ഡൊമയിൽ നെയിം സിസ്റ്റത്തിന്റെ ഘടന
റ്റിസിപി/ഐപി യുടെ 5 പാളി മാതൃക
5. ആപ്ലിക്കേഷൻ ലെയർ

ഡീ‌എച്ച്‌സി‌പി · ഡി‌എൻ‌എസ് · എഫ്‌റ്റി‌പി · ഗോഫർ · എച്ച്‌ടിടിപി · ഐ‌മാപ്പ് · ഐആർ‌സി ·എം ജി സി പി ·എൻ‌എൻ‌ടിപി · എക്സ്‌എം‌പി‌പി · പോപ്പ്3 · സിപ്പ് · എസ്‌എം‌ടി‌പി · എസ്‌എൻ‌എം‌പി · എസ്‌‌എസ്‌എച്ച് · ടെൽനെറ്റ് · ആർ‌പിസി · ആർ‌ടി‌പി‌സി · ആർ‌ടി‌എസ്‌പി · റ്റി‌എൽ‌എസ് · എസ്‌ഡി‌പി · സോപ്പ് · ജി‌റ്റി‌പി · എസ്‌റ്റി‌യു‌എൻ · എൻ‌ടി‌പി · റിപ്പ് · ...

4. ട്രാൻസ്‌പോർട്ട് ലെയർ

റ്റിസിപി · യൂ‌ഡി‌പി · ഡി‌സി‌സി‌പി · എസ്‌സി‌ടി‌പി · ആർ‌ടി‌പി · ആർ‌എസ്‌വി‌പി · ഐ‌ജി‌എം‌പി · ഐ‌സി‌എം‌പി · ഐ‌സി‌എം‌പി വെർഷൻ 6 ·പി‌പി‌ടി‌പി · ...

3. നെറ്റ്‌വർക്ക്/ഇന്റർനെറ്റ് ലെയർ

ഐ‌പി (ഐ‌പി വെർഷൻ 4 · ഐ.പി. വിലാസം വി6) · ഒ‌എസ്‌പി‌എഫ് · ഐ‌എസ്-ഐ‌എസ് · ബിജിപി · ഐപിസെക്ക് · എ‌ആർ‌പി · ആർഎ‌ആർ‌പി · ...

2. ഡാറ്റാ ലിങ്ക് ലെയർ

802.11 · വൈ‌-ഫൈ · വൈമാക്സ് · എ‌റ്റി‌എം · ഡി‌റ്റി‌എം ·റ്റോക്കൺ റിംഗ് · ഈതർനെറ്റ് · എഫ്‌ഡി‌ഡി‌ഐ · ഫ്രെയിം റിലേ · ജിപിആർ‌എസ് · ഇ‌വിഡിഒ · എച്ച്‌എസ്‌പി‌എ · എച്ച്‌ഡി‌എൽ‌സി · പിപിപി · എൽ2റ്റിപി · ഐഎസ്‌ഡി‌എൻ · ...

1. ഫിസിക്കൽ ലെയർ

ഇതർനെറ്റ് ഫിസിക്കൽ ലെയർ · മോഡം · പി‌എൽ‌സി · സോനറ്റ്/എസ്‌ഡി‌എച്ച് · ജി.709 · ഒഎഫ്‌ഡി‌എം · ഒപ്റ്റിക്കൽ ഫൈബർ · കൊ‌ആക്സിയൽ കേബിൾ · ട്വിസ്റ്റഡ് പെയർ · ...


ഡൊമൈൻ നെയിം സിസ്റ്റം എന്നതിന്റെ ചുരുക്കരൂപമാണ് ഡി.എൻ.എസ്. ഇന്റർനെറ്റിന്റെയും ഇമെയിൽ സംവിധാനാങ്ങളുടെയും ഏറ്റവും പ്രധാനപ്പെട്ട ഒരു ഘടകമായ ഡൊമയിൻ നെയിം പ്രവർത്തിക്കുന്നത് ഡി എൻ എസ് ആധാരമാക്കിയാണ്‌. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന വിവര സ്രോതസ്സുകളെ എളുപ്പത്തിൽ കണ്ടെത്താനുള്ള മേൽവിലാസങ്ങളാണ്‌ ഡൊമൈൻ നെയിമുകൾ. സംഖ്യകൾ മാത്രം ഉൾക്കൊള്ളുന്നതും അസ്ഥിരങ്ങളുമായ ഐ.പി. വിലാസ (I P address) ങ്ങളെ മനുഷ്യർക്ക് കൈകാര്യം ചെയ്യുവാനും ഓർത്തു വയ്ക്കുവാനും എളുപ്പവും ലളിതവുമായ സ്ഥിരനാമങ്ങൾ (ഡൊമൈൻ നെയിമുകൾ) ആക്കി പരിവർത്തനം ചെയ്യുന്ന സുപ്രധാന ധർമ്മം നിർവഹിക്കുന്നത് ഡി എൻ എസ് ആണ്‌. ഡൊമയിൻ നെയിം സംവിധാനമില്ലാതെ ഇമെയിൽ വിലാസങ്ങൾ രൂപപ്പെടുത്തുവാൻ സാധിക്കുകയില്ല.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ