Jump to content

പി. കുമാരൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒന്നും, രണ്ടും കേരളനിയമസഭകളിൽ കോഴിക്കോട് നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച ഒരു രാഷ്ട്രീയ നേതാവായിരുന്നു പി. കുമാരൻ (20 സെപ്റ്റംബർ 1906 - 1970). കോൺഗ്രസ് പ്രതിനിധിയായാണ് ഇദ്ദേഹം കേരള നിയമസഭയിലേക്കെത്തിയത്.

"https://ml.wikipedia.org/w/index.php?title=പി._കുമാരൻ&oldid=1079234" എന്ന താളിൽനിന്ന് ശേഖരിച്ചത്