"ഓട്ടോകാഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) പുതിയ ചിൽ ... |
Luckas-bot (സംവാദം | സംഭാവനകൾ) (ചെ.) r2.5.2) (യന്ത്രം ചേർക്കുന്നു: hi:आटोकैड |
||
വരി 73: | വരി 73: | ||
[[fr:AutoCAD]] |
[[fr:AutoCAD]] |
||
[[he:אוטוקאד]] |
[[he:אוטוקאד]] |
||
[[hi:आटोकैड]] |
|||
[[hr:AutoCAD]] |
[[hr:AutoCAD]] |
||
[[hu:AutoCAD]] |
[[hu:AutoCAD]] |
07:55, 21 ഡിസംബർ 2010-നു നിലവിലുണ്ടായിരുന്ന രൂപം
പ്രമാണം:AutoCAD sample.jpg | |
വികസിപ്പിച്ചത് | ഓട്ടോഡെസ്ക് |
---|---|
തരം | കാഡ് |
വെബ്സൈറ്റ് | autodesk.com/autocad |
വെബ്സൈറ്റ് | www |
---|
ദ്വിമാന, ത്രിമാന ചിത്രങ്ങൾ വരക്കുന്നതിനും,ഡ്രാഫ്റ്റിംഗിനും വേണ്ടി ഓട്ടോഡെസ്ക് എന്ന സോഫ്റ്റ്വെയർ കമ്പനി 1982-ൽ ആദ്യമായി വികസിപ്പിച്ചെടുത്ത കാഡ് സോഫ്റ്റ്വെയർ അപ്ലിക്കേഷൻ ആണ് ഓട്ടോകാഡ്. പേർസണൽ കമ്പ്യൂട്ടറുകൾക്കായും ഐ.ബി.എം. പി.സി.കൾക്കായും വികസിപ്പിച്ചെടുത്ത ആദ്യത്തെ കാഡ് സോഫ്റ്റ്വെയറുകളിൽ ഒന്നാണ് ഇത്.
ഓട്ടോകാഡ് 2008
ഓട്ടോകാഡിന്റെ പുതിയ പതിപ്പായ ഓട്ടോകാഡ്2008, മാർച്ച് 2007 ൽ പുറത്തിറങ്ങിയിട്ടുണ്ട്[1]. സാങ്കേതിക വരകൾ വർദ്ധിച്ച വേഗതയോടും സൂക്ഷ്മതയോടും കൂടി നിർവഹിക്കാനാവശ്യമായ കൂട്ടിചേർക്കലുകൾ ഈ പതിപ്പിൽ ഉള്ളതിനാൽ സമയം ലാഭിക്കാം എന്നതാണ് പ്രത്യേകതയായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 'ഓട്ടോകാഡ്2008' ന്റെ പരീക്ഷണ പതിപ്പ് സൌജന്യമായി അമേരിക്കയിലും കാനഡയിലും ഉള്ളവർക്കു മാത്രമായി, ലഭ്യമാണ്[2].
ഓട്ടോകാഡ് 2009
ഓട്ടോകാഡിന്റെ പുതിയ പതിപ്പായ ഓട്ടോകാഡ്2009, മാർച്ച് 2008 ൽ പുറത്തിറങ്ങിയിട്ടുണ്ട്. [റിലീസ്-23, വേർഷൻ 17.2] 64 ബിറ്റ് പ്ലാറ്റ്ഫോം.
ഓട്ടോകാഡ് 2010
ഓട്ടോകാഡിന്റെ പുതിയ പതിപ്പായ ഓട്ടോകാഡ്2010, 24 മാർച്ച് 2009 ൽ പുറത്തിറങ്ങിയിട്ടുണ്ട്. [റിലീസ്-24, വേർഷൻ 18] 64 ബിറ്റ് പ്ലാറ്റ്ഫോം.
അനുബന്ധ ഉപകരണങ്ങൾ
ദ്വിമാന, ത്രിമാന ചിത്രങ്ങൾ വരച്ചതിനു ശേഷം കളർ ലേസർ പ്രിന്റർ , കളർ പ്ലോട്ടർ എന്നിവ ഉപയോഗിച്ച് കടലാസിലേക്കു പകർത്തുന്നു.
-
A3/A4 കളർ ലേസർ പ്രിന്റർ
-
A0(1189X841mm)സ്കാനറും പ്രിന്ററും
-
A0(1189X841mm)കളർ പ്ലോട്ടർ
പുറമെ നിന്നുള്ള കണ്ണികൾ
- ദ്വിമാന ഓട്ടോകാഡ് പരിശീലനം
- ത്രിമാന ഓട്ടോകാഡ് പരിശീലനം
- ഓട്ടോകാഡ് 2008
- ഓട്ടോകാഡ് സംശയങ്ങൾക്കുള്ള മറുപടി -മലയാളം വീഡിയോ