"ഡിജിറ്റൽ ഇലൿട്രോണിക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
പുതിയ താള്‍: തരംഗങ്ങളെ നിശ്ചിതമായ വ്യത്യാസമുള്ള വിവിധ തലങ്ങളായി പ്രതിനി... |
(ചെ.) ഇലക്ട്രോണിക്സ് എന്ന വര്‍ഗ്ഗം ചേര്‍ക്കുന്നു (വര്‍ഗ്ഗം.js ഉപയോഗിച്ച |
||
വരി 4: | വരി 4: | ||
== മേന്മകള്‍ == |
== മേന്മകള്‍ == |
||
1. ഡിജിറ്റല്‍ തരംഗങ്ങള്‍ക്ക് അനലോഗ് തരംഗങ്ങളെ അപേക്ഷിച്ച് പ്രക്ഷേപണ ജീര്‍ണ്ണത കുറവാണ്. |
1. ഡിജിറ്റല്‍ തരംഗങ്ങള്‍ക്ക് അനലോഗ് തരംഗങ്ങളെ അപേക്ഷിച്ച് പ്രക്ഷേപണ ജീര്‍ണ്ണത കുറവാണ്. |
||
[[Category:ഇലക്ട്രോണിക്സ്]] |
12:01, 24 ഒക്ടോബർ 2009-നു നിലവിലുണ്ടായിരുന്ന രൂപം
തരംഗങ്ങളെ നിശ്ചിതമായ വ്യത്യാസമുള്ള വിവിധ തലങ്ങളായി പ്രതിനിധീകരിക്കുന്ന ഇലക്ട്രോണിക് സംവിധാനങ്ങളാണ് ഡിജിറ്റല്‍ ഇലക്ട്രോണിക്സ് എന്നറിയപ്പെടുന്നത്. സാധാരണയായി 0, 1 (ലോജിക്‍ പൂജ്യം, ലോജിക് ഒന്ന്) എന്നീ രണ്ട് തലങ്ങളാണ് ഡിജിറ്റല്‍ തരംഗങ്ങള്‍ക്ക് ഉണ്ടാവുക. പൂജ്യത്തെ പ്രതിനിധീകരിക്കാന്‍ സധാരണയായി പൂജ്യത്തോടടുത്ത ഒരു വോള്‍ട്ടേജും, ഒന്നിനെ പ്രതിനിധീകരിക്കാന്‍ ലഭ്യമായ വോള്‍ട്ടേജിനെ ആശ്രയിച്ച്, ഒരു ഉയര്‍ന്ന വോള്‍ട്ടേജും ആയിരിക്കും ഉപയോഹഗിക്കുന്നത്. അനേകം ലോജിക് ഗേറ്റ്കള്‍ സംയോജിപ്പിച്ചാണ് ഡിജിറ്റല്‍ ഇലക്ട്രോണിക്സ് സവിധാനങ്ങള്‍ ഉണ്ടാക്കുന്നത്.
മേന്മകള്‍
1. ഡിജിറ്റല്‍ തരംഗങ്ങള്‍ക്ക് അനലോഗ് തരംഗങ്ങളെ അപേക്ഷിച്ച് പ്രക്ഷേപണ ജീര്‍ണ്ണത കുറവാണ്.