Jump to content

"ഗുലാം അഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
(ചെ.) Robot: Cosmetic changes
Junaidpv (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
വരി 47: വരി 47:


{{lifetime|1922|1998|ജൂലൈ 4|ഒക്ടോബര്‍ 28}}
{{lifetime|1922|1998|ജൂലൈ 4|ഒക്ടോബര്‍ 28}}
{{Bio-stub}}
{{അപൂര്‍ണ്ണം}}


[[വര്‍ഗ്ഗം:ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍]]
[[വര്‍ഗ്ഗം:ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍]]

08:59, 22 ജൂലൈ 2009-നു നിലവിലുണ്ടായിരുന്ന രൂപം

ഇന്ത്യന്‍ Flag
ഇന്ത്യന്‍ Flag
ഗുലാം അഹമ്മദ്
ഇന്ത്യ (IND)
ഗുലാം അഹമ്മദ്
ബാറ്റിങ്ങ് ശൈലി വലം കൈ
ബൗളിങ്ങ് ശൈലി വലം കൈ ഓഫ് ബ്രേക്ക്
ടെസ്റ്റുകൾ ഫസ്റ്റ് ക്ലാസ്
മൽസരങ്ങൾ 22 98
റൺസ് 192 1379
ബാറ്റിങ്ങ് ശരാശരി 8.72 14.36
100s/50s -/1 -/5
ഉയർന്ന സ്കോർ 50 90
ബോളുകൾ 5650 24263
വിക്കറ്റുകൾ 68 407
ബോളിങ് ശരാശരി 30.17 22.57
ഇന്നിങ്സിൽ 5 വിക്കറ്റ് പ്രകടനം 4 32
10 വിക്കറ്റ് പ്രകടനം 1 9
ഏറ്റവും മികച്ച ബോളിങ്ങ് പ്രകടനം 7/49 9/53
ക്യാച്ചുകൾ/സ്റ്റുമ്പിങ് 11/- 57/-

Test debut: 31 ഡിസംബര്‍, 1948
Last Test: 31 ഡിസംബര്‍, 1958
Source: [1]

ഗുലാം അഹമ്മദ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ ഓഫ് സ്പിന്‍ ബൌളറും പില്‍ക്കാലത്ത് ബി.സി.സി.ഐ സെക്രട്ടറിയുമായിരുന്നു. മുന്‍ പാക്കിസ്താനി ക്യാപ്റ്റനായിരുന്ന ആസിഫ് ഇക്ബാലിന്റെ അമ്മാവനും സാനിയ മിര്‍സയുടെ മുന്‍ തലമുറക്കാരനുമായിരുന്നു.1922 ജൂലൈ നാലിന് ഹൈദരാബാദില്‍ ജനിച്ചു. 1998 ഒക്ടോബര്‍ 28-ന്‍ അന്തരിച്ചു.


ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഗുലാം അഹമ്മദ് അന്താരാഷ്ട്രതലത്തില്‍ 22 ടെസ്റ്റുകളിലായി 68 വിക്കറ്റുകളും ഒരു അര്‍ദ്ധശതകമടക്കം 192 റണ്‍സും എടുത്തിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റില്‍ 98 മത്സരങ്ങള്‍ കളിച്ച ഗുലാം അഹമ്മ് 407 വിക്കറ്റും 1379 റണ്‍സും എടുത്തിട്ടുണ്ട്. അന്താരാഷ്ട്രതലത്തില്‍ 49 റണ്‍സിനു 7 വിക്കറ്റെടുത്ത് മികച്ചപ്രകടനം കാഴ്ച വെച്ച ഇദ്ദേഹം ആഭ്യന്തര ക്രിക്കറ്റില്‍ 53 റണ്‍സിനു 9 വിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

ഫലകം:ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്മാര്‍


വര്‍ഗ്ഗം:ഇന്ത്യന്‍ ക്രിക്കറ്റ് കളിക്കാര്‍

"https://ml.wikipedia.org/w/index.php?title=ഗുലാം_അഹമ്മദ്&oldid=426364" എന്ന താളിൽനിന്ന് ശേഖരിച്ചത്