"സിപിഎം-ആർഎസ്എസ് ബന്ധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary റ്റാഗുകൾ: Reverted 2017 സ്രോതസ്സ് തിരുത്ത് |
(ചെ.)No edit summary റ്റാഗുകൾ: Manual revert 2017 സ്രോതസ്സ് തിരുത്ത് |
||
വരി 13: | വരി 13: | ||
==അവലംബം== |
==അവലംബം== |
||
</references> |
</references> |
||
{{വർഗ്ഗം:കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)}} |
17:33, 9 സെപ്റ്റംബർ 2024-നു നിലവിലുണ്ടായിരുന്ന രൂപം
എഇന്ത്യയിലെ ഒരു ദേശീയ പാർട്ടിയായ സിപിഐഎം (CPIM) യും സംഘ്പരിവാർ സംഘടനായിയ ആർഎസ്എസ് (RSS) യും തമ്മിലുള്ള ബന്ധം വളരെ സങ്കീർണ്ണവും വിവിധ വീക്ഷണകോണുകളുള്ളതുമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)[1] എന്നതിന്റെ ചുരുക്കപ്പേരാണ് സിപിഎം. കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) എന്നതിന്റെ ചുരുക്കപ്പേരാണ്. [2].ആശയപരമായും രാഷ്ട്രീയപരമായും സിപിഎമ്മും ആർഎസ്എസും രണ്ടു ധ്രുവങ്ങളിലുള്ള സംഘടനകളാണെങ്കിലും അടുത്ത കാലത്തായി ഇവ തമ്മിലുള്ള ബന്ധം സംബന്ധിച്ച് ഏറെ വിവാദങ്ങളുണ്ടായിട്ടുണ്ട്.
ആശയപരം
സിപിഐഎം (CPIM) മതേതരത്വവും സോഷ്യലിസവും പ്രോത്സാഹിപ്പിക്കുന്ന ഒരു ഇടതുപക്ഷ പാർട്ടിയാണ്,[3] അതേസമയം ആർഎസ്എസ് (RSS) ഹിന്ദു ദേശീയതയും ബിജെപി (BJP) യുടെ അജണ്ടയും പിന്തുണയ്ക്കുന്ന ഒരു വലതുപക്ഷ സംഘടനയാണ്.[4]
സംഘർഷങ്ങൾ
കേരളത്തിൽ സിപിഐഎം (CPIM) യും ആർഎസ്എസ് (RSS) യും തമ്മിൽ നിരവധി ഹിംസാപരമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. വർഷങ്ങളായി ഇരുപക്ഷവും ആക്രമണങ്ങളും കൊലപാതകങ്ങളും തമ്മിൽ ആരോപണം ഉന്നയിച്ചിട്ടുണ്ട്.[5]
രഹസ്യ ബന്ധങ്ങൾ
- 2021ൽ പിണറായി വിജയനും ആർ്എസ്എസ് നേതാവ് ശ്രീ എമ്മുമായി രഹസ്യ ചർച്ച നടത്തിയിരുന്നു.[6] [7] ശ്രീ എം നയിക്കുന്ന സത്സംഗ് ഫൗണ്ടേഷൻക്ക് തിരുവനന്തപുരം ചെറുവക്കൽ ഗ്രാമത്തിൽ യോഗ ഗവേഷണ കേന്ദ്രം സ്ഥാപിക്കുന്നതിന് സർക്കാർ 4 ഏക്കർ ഭൂമി അനുവദിച്ച വിഷയവും ഇതൊടൊപ്പം വാർത്തായായിരുന്നു. [8]
- 2024ൽ കേരളത്തിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥനായ എഡിജിപി എംആർ അജിത്കുുമാർ ആർഎസ്എസ് (RSS) നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയെന്ന വാർത്തകൾ വന്നതും ഏറെ വിവാദം ഉയർന്നു. [9] [10]
അവലംബം
</references>
- ↑ "Communist Party Of India (Marxist)" (in ഇംഗ്ലീഷ്). Retrieved 2024-09-09.
- ↑ "Rashtriya Swayamsevak Sangh" (in ഇംഗ്ലീഷ്). Retrieved 2024-09-09.
- ↑ https://www.thehindu.com/news/national/kerala/cpi-national-leadership-demands-thorough-probe-into-kerala-adgp-rss-leadership-secret-meet/article68621159.ece.
{{cite news}}
: Missing or empty|title=
(help) - ↑ "How a senior cop's meeting with an RSS leader landed Pinarayi govt in another row" (in ഇംഗ്ലീഷ്). 2024-09-08. Retrieved 2024-09-09.
- ↑ "Communist Party Of India (Marxist)" (in ഇംഗ്ലീഷ്). Retrieved 2024-09-09.
- ↑ S, Anil (2021-03-04). "Talks held not part of any CPM-RSS alliance: Spiritual leader Sri M" (in ഇംഗ്ലീഷ്). Retrieved 2024-09-09.
- ↑ ലേഖകൻ, സ്വന്തം (2021-02-27). "ശ്രീ എമ്മും പിണറായിയും ആർ.എസ്.എസും തമ്മിലെന്ത്? | Madhyamam". Retrieved 2024-09-09.
{{cite web}}
: zero width space character in|title=
at position 30 (help) - ↑ S, Anil (2021-03-04). "Talks held not part of any CPM-RSS alliance: Spiritual leader Sri M" (in ഇംഗ്ലീഷ്). Retrieved 2024-09-09.
- ↑ "Kerala ADGP MR Ajith Kumar admits having met RSS general secretary, terms it as 'private visit'" (in ഇംഗ്ലീഷ്). 2024-09-07. Retrieved 2024-09-09.
- ↑ https://timesofindia.indiatimes.com/city/thiruvananthapuram/adgp-meeting-rss-leaders-dgp-to-investigate/articleshow/113199933.cms.
{{cite news}}
: Missing or empty|title=
(help)