"വി. ശാന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 7: | വരി 7: | ||
== ആദ്യകാലജീവിതം == |
== ആദ്യകാലജീവിതം == |
||
1927 മാർച്ച് 11 ന് [[ചെന്നൈ]]യിലെ [[Mylapore|മൈലാപൂരിൽ]] രണ്ട് നോബൽ സമ്മാന ജേതാക്കളായ [[ചന്ദ്രശേഖര വെങ്കിട്ടരാമൻ|സി.വി. രാമൻ]] (മുത്തച്ഛൻ), [[സുബ്രഹ്മണ്യം ചന്ദ്രശേഖർ|എസ്. ചന്ദ്രശേഖർ]] (അമ്മാവൻ) എന്നിവർ ഉൾപ്പെട്ട ഒരു വിശിഷ്ട കുടുംബത്തിലാണ് ശാന്ത ജനിച്ചത്.<ref name="Dr. V. Shanta From Chennai Honoured With Padma Vibhushan For Her Service In The Field Of Cancer">{{cite web | url=http://thelogicalindian.com/story-feed/get-inspired/dr-v-shanta-from-chennai-awarded-padma-vibhushan-for-her-service-in-the-field-of-cancer/ | title=Dr. V. Shanta From Chennai Honoured With Padma Vibhushan For Her Service In The Field Of Cancer | publisher=Logical Indian | date=13 April 2016 | accessdate=23 April 2016}}</ref><ref name=":0">{{Cite news|url=https://www.thehindu.com/features/magazine/She-redefined-the-C-word/article14938001.ece|title=She redefined the C word|last=Umashanker|first=Sudha|date=2011-03-05|work=The Hindu|access-date=2018-08-08|language=en-IN|issn=0971-751X}}</ref> |

നാഷണൽ ഗേൾസ് ഹൈസ്കൂളിൽ (ഇപ്പോൾ പി.എസ്. ശിവസ്വാമി ഹയർ സെക്കൻഡറി സ്കൂൾ) നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ എല്ലായ്പ്പോഴും ഡോക്ടറാകാൻ ആഗ്രഹിച്ചിരുന്നു. 1949-ൽ [[Madras Medical College|മദ്രാസ് മെഡിക്കൽ കോളേജിൽ]] നിന്ന് ബിരുദവും (M.B.B.S), 1952-ൽ D.G.O., 1955-ൽ എംഡി (ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജിയിൽ) എന്നിവ പൂർത്തിയാക്കി. |
|||
==അവലംബം== |
==അവലംബം== |
17:15, 16 ഫെബ്രുവരി 2020-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു ശസ്ത്രക്രിയാവിദഗ്ദ്ധയും, ചെന്നൈയിലെ അഡയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്സണുമാണ് വി ശാന്ത. രാജ്യത്തിലെ എല്ലാ കാൻസർ രോഗികൾക്കും ലഭ്യമാകുന്ന ഗുണനിലവാരവും താങ്ങാനാവുന്നതുമായ കാൻസർ ചികിത്സാ രീതി അവലംബിക്കുന്നതിൻറെ പേരിൽ അവർ അറിയപ്പെടുന്നു.[1][2]ക്യാൻസർ രോഗികളെ പരിപാലിക്കുക, രോഗത്തെക്കുറിച്ച് പഠിക്കുക, രോഗപ്രതിരോധത്തെ കുറിച്ചുള്ള ഗവേഷണം, ഓങ്കോളജിയിലെ വിവിധ ഉപവിഭാഗങ്ങളിൽ വിദഗ്ദ്ധരെയും ശാസ്ത്രജ്ഞരെയും വികസിപ്പിക്കുക തുടങ്ങിയ സംഘാടന ദൗത്യത്തിനായി അവർ സ്വയം സമർപ്പിച്ചിരിക്കുന്നു.[3]മഗ്സേസേ അവാർഡ്, പത്മശ്രീ, പത്മഭൂഷൺ, ഇന്ത്യാ ഗവൺമെന്റ് നൽകുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ, തുടങ്ങി അവരുടെ പ്രവർത്തനത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
1955 മുതൽ അഡയാർ കാൻസർ ഇൻസ്റ്റിറ്റിയൂട്ടുമായി അവർ ബന്ധപ്പെട്ടിരിക്കുന്നു. 1980 നും 1997 നും ഇടയിൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ ഉൾപ്പെടെ നിരവധി പദവികൾ വഹിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ ആരോഗ്യ ഉപദേശക സമിതി ഉൾപ്പെടെ ആരോഗ്യവും വൈദ്യവും സംബന്ധിച്ച നിരവധി ദേശീയ അന്തർദേശീയ സമിതികളിൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്.
ആദ്യകാലജീവിതം
1927 മാർച്ച് 11 ന് ചെന്നൈയിലെ മൈലാപൂരിൽ രണ്ട് നോബൽ സമ്മാന ജേതാക്കളായ സി.വി. രാമൻ (മുത്തച്ഛൻ), എസ്. ചന്ദ്രശേഖർ (അമ്മാവൻ) എന്നിവർ ഉൾപ്പെട്ട ഒരു വിശിഷ്ട കുടുംബത്തിലാണ് ശാന്ത ജനിച്ചത്.[4][5]
നാഷണൽ ഗേൾസ് ഹൈസ്കൂളിൽ (ഇപ്പോൾ പി.എസ്. ശിവസ്വാമി ഹയർ സെക്കൻഡറി സ്കൂൾ) നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അവർ എല്ലായ്പ്പോഴും ഡോക്ടറാകാൻ ആഗ്രഹിച്ചിരുന്നു. 1949-ൽ മദ്രാസ് മെഡിക്കൽ കോളേജിൽ നിന്ന് ബിരുദവും (M.B.B.S), 1952-ൽ D.G.O., 1955-ൽ എംഡി (ഒബ്സ്റ്റട്രിക്സ് & ഗൈനക്കോളജിയിൽ) എന്നിവ പൂർത്തിയാക്കി.
അവലംബം
- ↑ "Ray, Satyajit, (2 May 1921–23 April 1992), Padma Shree, 1957; Padma Bhushan, 1964; Padma Bibhushan, 1976; Indian film producer and film director since 1953", Who Was Who, Oxford University Press, 2007-12-01, retrieved 2019-03-29
- ↑ Padmanabhan, Geeta (2017-09-24). "Express yourself without fear: Dr. V. Shanta". The Hindu (in Indian English). ISSN 0971-751X. Retrieved 2018-09-02.
- ↑ "Dr. V. Shanta - Chairman". www.cancerinstitutewia.in (in ഇംഗ്ലീഷ്). Retrieved 2018-09-02.
{{cite web}}
: Cite has empty unknown parameter:|dead-url=
(help) - ↑ "Dr. V. Shanta From Chennai Honoured With Padma Vibhushan For Her Service In The Field Of Cancer". Logical Indian. 13 April 2016. Retrieved 23 April 2016.
- ↑ Umashanker, Sudha (2011-03-05). "She redefined the C word". The Hindu (in Indian English). ISSN 0971-751X. Retrieved 2018-08-08.