"ജോസഫ് ഗോർഡൻ-ലെവിറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{prettyurl|Joseph Gordon-Levitt}} {{Infobox person | name = Joseph Gordon-Levitt | image = Joseph Go...' താൾ സൃഷ്ടിച്ചിരിക്കുന്നു |
(ചെ.) വർഗ്ഗം:1981-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 33: | വരി 33: | ||
{{Authority control}} |
{{Authority control}} |
||
[[വർഗ്ഗം:1981-ൽ ജനിച്ചവർ]] |
09:59, 7 നവംബർ 2019-നു നിലവിലുണ്ടായിരുന്ന രൂപം
Joseph Gordon-Levitt | |
---|---|
ജനനം | Joseph Leonard Gordon-Levitt ഫെബ്രുവരി 17, 1981 Los Angeles, California, U.S. |
തൊഴിൽ |
|
സജീവ കാലം | 1988–present |
ജീവിതപങ്കാളി(കൾ) | Tasha McCauley (m. 2014) |
കുട്ടികൾ | 2 |
ബന്ധുക്കൾ | Michael Gordon (grandfather) |
ഒരു അമേരിക്കൻ നടൻ, ചലച്ചിത്രകാരൻ, ഗായകൻ, സംരംഭകൻ എന്നിവയാണ് ജോസഫ് ലിയോനാർഡ് ഗോർഡൻ-ലെവിറ്റ് (/ ˈlɛvɪt /; ജനനം: ഫെബ്രുവരി 17, 1981). കുട്ടിക്കാലത്ത് ഗോർഡൻ-ലെവിറ്റ് എ റിവർ റൺസ് ത്രൂ ഇറ്റ്, ഏഞ്ചൽസ് ഇൻ ഔട്ട് ഫീൽഡ്, ഹോളി മാട്രിമോണി, 10 തിംഗ്സ് ഐ ഹേറ്റ് എബൗട്ട് യു എന്നീ ചിത്രങ്ങളിലും 3rd റോക്ക് ഫ്രം ദി സൺ എന്ന ടിവി സീരീസിലെ ടോമി സോളമൻ എന്ന സാങ്കല്പിക കഥാപാത്രമായും അഭിനയിച്ചു. അഭിനയത്തിനുവേണ്ടി കൊളംബിയ യൂണിവേഴ്‌സിറ്റിയിൽ നിന്ന് പഠനത്തിനിടയിൽ ഇടവേള എടുത്തെങ്കിലും 2004-ൽ വീണ്ടും അഭിനയം തുടർന്നു. അതിനുശേഷം 500 ഡെയ്‌സ് ഓഫ് സമ്മർ, ഇൻസെപ്ഷൻ, ഹെഷർ, 50/50, പ്രീമിയം റഷ്, മിറക്കിൾ അറ്റ് സെന്റ് അന്ന, ദി ബ്രദേഴ്‌സ് ബ്ലൂം, ദ ഡാർക്ക് നൈറ്റ് റൈസസ്, ബ്രിക്ക്, ലൂപ്പർ, ദി ലുക്ക് ഔട്ട്, മാനിക്, ലിങ്കൺ, മിസ്റ്റീരിയസ് സ്കിൻ, ജി.ഐ. ജോ: ദ റൈസ് ഓഫ് കോബ്ര. റോബർട്ട് സെമെക്കിസ് സംവിധാനം ചെയ്ത ദി വാക്ക് (2015), [1]എന്ന സിനിമയിൽ ഫിലിപ്പ് പെറ്റിറ്റിനെയും ഒലിവർ സ്റ്റോൺ ചിത്രമായ സ്നോഡൻ (2016) എന്ന സിനിമയിൽ വിസിൽബ്ലോവർ ആയി എഡ്വേഡ് സ്നോഡൻ ആയും അദ്ദേഹം അവതരിപ്പിച്ചു. [2] (500) ഡെയ്‌സ് ഓഫ് സമ്മർ, 50/50 എന്നീ ചിത്രങ്ങളിലെ പ്രധാന അഭിനയത്തിന് മികച്ച നടനുള്ള മോഷൻ പിക്ചർ മ്യൂസിക്കൽ അല്ലെങ്കിൽ കോമഡി ഗോൾഡൻ ഗ്ലോബ് അവാർഡിന് നാമനിർദ്ദേശം ചെയ്യപ്പെട്ടു.
അവലംബം
- ↑ Fleming, Mike. "Robert Zemeckis To Direct Movie About Philippe Petit's World Trade Center Tightrope Walk". Deadline Hollywood. Retrieved 2014-06-10.
- ↑ Pearson, Ryan. "Gordon-Levitt has high hopes for impact of 'Snowden'". AP. U.S. News & World Report. Retrieved 29 May 2015.