"റെഡ് ഗാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
(ചെ.) വർഗ്ഗം:പരലുകൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
No edit summary |
||
വരി 31: | വരി 31: | ||
അനറ്റോലിയയിലെയും [[പശ്ചിമേഷ്യ|പശ്ചിമേഷ്യൻ]] പ്രദേശങ്ങളിലെയും [[നദി|നദികൾ]], അരുവികൾ, [[കുളം|കുളങ്ങൾ]], [[തടാകം|തടാകങ്ങൾ]] എന്നിവയിൽ നിന്നുള്ള ഒരു ചെറിയ ഇനം [[പരൽ (മത്സ്യം)|സൈപ്രിനിഡ്]] മത്സ്യമാണ് '''ഗാര റൂഫ''' എന്നുമറിയപ്പെടുന്ന '''റെഡ് ഗാര.''' (ഇതിനെ '''ഡോക്ടർ ഫിഷ്, നിബ്ബിൾ ഫിഷ്''' എന്നും വിളിക്കുന്നു)<ref name=fishbase>{{FishBase | genus = Garra | species = rufus | month = August| year = 2016}}</ref> |

ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ, ഗാര റൂഫ [[Spa|സ്പാ ചികിത്സയിലേക്ക്]] ഉപയോഗിച്ചിരുന്നു. അവ [[സോറിയാസിസ്]] രോഗികളുടെ [[Stratum corneum|സ്ട്രാറ്റം കോർണിയം]] ചർമ്മ |
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ, ഗാര റൂഫ [[Spa|സ്പാ ചികിത്സയിലേക്ക്]] ഉപയോഗിച്ചിരുന്നു. അവ [[സോറിയാസിസ്]] രോഗികളുടെ [[Stratum corneum|സ്ട്രാറ്റം കോർണിയം]] ചർമ്മ പാളികൾ ഭക്ഷിക്കുന്നതിലൂടെ നീക്കം ചെയ്യുന്നു. |
||
==ഇതും കാണുക== |
==ഇതും കാണുക== |
16:28, 1 സെപ്റ്റംബർ 2019-നു നിലവിലുള്ള രൂപം
റെഡ് ഗാര | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | Garra
|
Species: | rufa
|
Subspecies | |
Synonyms | |
അനറ്റോലിയയിലെയും പശ്ചിമേഷ്യൻ പ്രദേശങ്ങളിലെയും നദികൾ, അരുവികൾ, കുളങ്ങൾ, തടാകങ്ങൾ എന്നിവയിൽ നിന്നുള്ള ഒരു ചെറിയ ഇനം സൈപ്രിനിഡ് മത്സ്യമാണ് ഗാര റൂഫ എന്നുമറിയപ്പെടുന്ന റെഡ് ഗാര. (ഇതിനെ ഡോക്ടർ ഫിഷ്, നിബ്ബിൾ ഫിഷ് എന്നും വിളിക്കുന്നു)[4]
ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ ആരംഭം മുതൽ, ഗാര റൂഫ സ്പാ ചികിത്സയിലേക്ക് ഉപയോഗിച്ചിരുന്നു. അവ സോറിയാസിസ് രോഗികളുടെ സ്ട്രാറ്റം കോർണിയം ചർമ്മ പാളികൾ ഭക്ഷിക്കുന്നതിലൂടെ നീക്കം ചെയ്യുന്നു.
ഇതും കാണുക
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ Freyhof, J. (2014). "Garra rufa". The IUCN Red List of Threatened Species. doi:10.2305/IUCN.UK.2014-1.RLTS.T19086922A19223063.en.
- ↑ 2.0 2.1 2.2 2.3 2.4 "Search Results for: Garra rufa". Global Biodiversity Information Facility. Retrieved 28 June 2010.
- ↑ 3.0 3.1 3.2 3.3 3.4 3.5 3.6 3.7 Zicha, Ondřej (2009). "Garra rufa". BioLib. Retrieved 28 June 2010.
- ↑ Froese, Rainer, and Daniel Pauly, eds. (2016). "Garra rufus" in ഫിഷ്ബേസ്. August 2016 version.