"വി. ശാന്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
(ചെ.) വർഗ്ഗം:1927-ൽ ജനിച്ചവർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
(ചെ.) വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച് |
||
വരി 16: | വരി 16: | ||
[[വർഗ്ഗം:മാഗ്സസെ പുരസ്കാരം ലഭിച്ചവർ]] |
[[വർഗ്ഗം:മാഗ്സസെ പുരസ്കാരം ലഭിച്ചവർ]] |
||
[[വർഗ്ഗം:1927-ൽ ജനിച്ചവർ]] |
[[വർഗ്ഗം:1927-ൽ ജനിച്ചവർ]] |
||
[[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]] |
04:44, 29 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
ഒരു ശസ്ത്രക്രിയാവിദഗ്ദ്ധയും, ചെന്നൈയിലെ അഡയാർ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്സണുമാണ് വി ശാന്ത. രാജ്യത്തിലെ എല്ലാ കാൻസർ രോഗികൾക്കും ലഭ്യമാകുന്ന ഗുണനിലവാരവും താങ്ങാനാവുന്നതുമായ കാൻസർ ചികിത്സാ രീതി അവലംബിക്കുന്നതിൻറെ പേരിൽ അവർ അറിയപ്പെടുന്നു.[1][2]ക്യാൻസർ രോഗികളെ പരിപാലിക്കുക, രോഗത്തെക്കുറിച്ച് പഠിക്കുക, രോഗപ്രതിരോധത്തെ കുറിച്ചുള്ള ഗവേഷണം, ഓങ്കോളജിയിലെ വിവിധ ഉപവിഭാഗങ്ങളിൽ വിദഗ്ദ്ധരും ശാസ്ത്രജ്ഞരും വികസിപ്പിക്കുക തുടങ്ങിയ സംഘാടന ദൗത്യത്തിനായി അവർ സ്വയം സമർപ്പിച്ചിരിക്കുന്നു.[3]മഗ്സേസേ അവാർഡ്, പത്മശ്രീ, പത്മഭൂഷൺ, ഇന്ത്യാ ഗവൺമെന്റ് നൽകുന്ന രണ്ടാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയായ പത്മ വിഭൂഷൺ, തുടങ്ങി അവരുടെ പ്രവർത്തനത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അവലംബം
- ↑ "Ray, Satyajit, (2 May 1921–23 April 1992), Padma Shree, 1957; Padma Bhushan, 1964; Padma Bibhushan, 1976; Indian film producer and film director since 1953", Who Was Who, Oxford University Press, 2007-12-01, retrieved 2019-03-29
- ↑ Padmanabhan, Geeta (2017-09-24). "Express yourself without fear: Dr. V. Shanta". The Hindu (in Indian English). ISSN 0971-751X. Retrieved 2018-09-02.
- ↑ "Dr. V. Shanta - Chairman". www.cancerinstitutewia.in (in ഇംഗ്ലീഷ്). Retrieved 2018-09-02.
{{cite web}}
: Cite has empty unknown parameter:|dead-url=
(help)