Jump to content

"കറാഹത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
' കറാഹത്ത് എന്നത് രണ്ട് അർത്ഥത്തിൽ ഉപയോഗിക്കു...' താൾ സൃഷ്ടിച്ചിരിക്കുന്നു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 3: വരി 3:
#.കറാഹത്ത് തൻസീഹ് . ഉപേക്ഷിക്കൽ പ്രതിഫലാർഹം,ചെയ്യുന്നത് ശിക്ഷാർഹമല്ല (ഉദാ:ഒരുകാലിൽ മാത്രം പാദരക്ഷ ധരിച്ച് നടക്കുക).
#.കറാഹത്ത് തൻസീഹ് . ഉപേക്ഷിക്കൽ പ്രതിഫലാർഹം,ചെയ്യുന്നത് ശിക്ഷാർഹമല്ല (ഉദാ:ഒരുകാലിൽ മാത്രം പാദരക്ഷ ധരിച്ച് നടക്കുക).
#. കറാഹത്ത് തഹ്‌റീം. ഇത് [[ഹറാം]] പോലെ കുറ്റകരമാണ്.
#. കറാഹത്ത് തഹ്‌റീം. ഇത് [[ഹറാം]] പോലെ കുറ്റകരമാണ്.
ഹറാമും ഇതും തമ്മിലുള്ള വ്യത്യാസം ഹറമിന്റെ വിധി കണ്ടെടുത്ത പ്രമാണം വ്യാഖ്യാന സാധ്യത ഇല്ലാത്ത വിധം സ്പഷ്ടമാണ്. എന്നാൽ കറാഹത്ത് തഹ്‌റീമിന്റെ പ്രമാണം വ്യാഖ്യാന സാധ്യതയുള്ളതാണ് <ref> ഖുലസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി</ref>
ഹറാമും ഇതും തമ്മിലുള്ള വ്യത്യാസം ഹറാമിന്റെ വിധി കണ്ടെടുത്ത പ്രമാണം വ്യാഖ്യാന സാധ്യത ഇല്ലാത്ത വിധം സ്പഷ്ടമാണ്. എന്നാൽ കറാഹത്ത് തഹ്‌റീമിന്റെ പ്രമാണം വ്യാഖ്യാന സാധ്യതയുള്ളതാണ് <ref> ഖുലസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി</ref>

06:24, 15 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

കറാഹത്ത് എന്നത് രണ്ട് അർത്ഥത്തിൽ ഉപയോഗിക്കും.

  1. .കറാഹത്ത് തൻസീഹ് . ഉപേക്ഷിക്കൽ പ്രതിഫലാർഹം,ചെയ്യുന്നത് ശിക്ഷാർഹമല്ല (ഉദാ:ഒരുകാലിൽ മാത്രം പാദരക്ഷ ധരിച്ച് നടക്കുക).
  2. . കറാഹത്ത് തഹ്‌റീം. ഇത് ഹറാം പോലെ കുറ്റകരമാണ്.

ഹറാമും ഇതും തമ്മിലുള്ള വ്യത്യാസം ഹറാമിന്റെ വിധി കണ്ടെടുത്ത പ്രമാണം വ്യാഖ്യാന സാധ്യത ഇല്ലാത്ത വിധം സ്പഷ്ടമാണ്. എന്നാൽ കറാഹത്ത് തഹ്‌റീമിന്റെ പ്രമാണം വ്യാഖ്യാന സാധ്യതയുള്ളതാണ് [1]

  1. ഖുലസത്തുൽ ഫിഖ്ഹിൽ ഇസ്ലാമി
"https://ml.wikipedia.org/w/index.php?title=കറാഹത്ത്&oldid=3008825" എന്ന താളിൽനിന്ന് ശേഖരിച്ചത്