Jump to content

"എല്ലോറ ഗുഹകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
(ചെ.) (via JWB)
(ചെ.) Abhi romantic outsider (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Pradeep717 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 17: വരി 17:
അഞ്ചാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ നിർമ്മിച്ച ബുദ്ധ, ഹിന്ദു, ജൈന ഗുഹാക്ഷേത്രങ്ങളും വിഹാരങ്ങളുമാണ്‌ ഇവിടെയുള്ള മുപ്പത്തിനാല്‌‍ ഗുഹകളിലുള്ളത്. [[ചരണാദ്രി കുന്നുകൾ|ചരണാദ്രി കുന്നുകളുടെ]] ചെങ്കുത്തായ ഭാഗം തുരന്നാണ്‌ ഇവ നിർമ്മിച്ചിരിക്കുന്നത്. 34 ഗുഹകളിൽ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ളവ ബുദ്ധമതക്ഷേത്രങ്ങളും അടുത്ത പതിനേഴെണ്ണം (അതായത് 13 മുതൽ 29 വരെ) ഹിന്ദുക്ഷേത്രങ്ങളും, തുടർന്നുള്ള അഞ്ചെണ്ണം ജൈനരുടേതുമാണ്‌.

== കൈലാസനാഥക്ഷേത്രം ==
== കൈലാസനാഥക്ഷേത്രം ==
എല്ലോറയിലെ എടുത്തുപറയത്തക്കതായ ഒരു ക്ഷേത്രമാണ്‌ പതിനാറാമത് ഗുഹയിലുള്ള കൈലാസനാഥക്ഷേത്രം. എട്ടാം നൂറ്റാണ്ടിലാണ്‌ ഇത് പണി തീർത്തിരിക്കുന്നത്. ഇതിനേക്കാൾ മഹത്തായ ഒരു കലാശില്പ്പം ഇന്ത്യയിൽ ഉണ്ടാക്കിയിട്ടില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു.ni
എല്ലോറയിലെ എടുത്തുപറയത്തക്കതായ ഒരു ക്ഷേത്രമാണ്‌ പതിനാറാമത് ഗുഹയിലുള്ള കൈലാസനാഥക്ഷേത്രം. എട്ടാം നൂറ്റാണ്ടിലാണ്‌ ഇത് പണി തീർത്തിരിക്കുന്നത്. ഇതിനേക്കാൾ മഹത്തായ ഒരു കലാശില്പ്പം ഇന്ത്യയിൽ ഉണ്ടാക്കിയിട്ടില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

==ചിത്രശാല==
==ചിത്രശാല==
വരി 33: വരി 33:
പ്രമാണം:Indra deity at Buddhist caves, Ellora.jpg|ബുദ്ധഗുഹയിലുള്ള ഇന്ദ്രപ്രതിമ
പ്രമാണം:Indra deity at Buddhist caves, Ellora.jpg|ബുദ്ധഗുഹയിലുള്ള ഇന്ദ്രപ്രതിമ
പ്രമാണം:Cave No-12, Ellora Caves-20.jpg|ഗുഹ 12 ലെ ബുദ്ധപ്രതിമ
പ്രമാണം:Cave No-12, Ellora Caves-20.jpg|ഗുഹ 12 ലെ ബുദ്ധപ്രതിമ
Ellora Caves, India, Pillars at Kailasa Temple 2.jpg
Ellora Caves, India, Kailash Temple.jpg
Ellora Caves, India, Rock-cut monastery temple cave complex.jpg
</gallery>
</gallery>

== ഇതും കാണുക ==
== ഇതും കാണുക ==
*[[അജന്ത ഗുഹകൾ]]
*[[അജന്ത ഗുഹകൾ]]
വരി 46: വരി 50:
[[വർഗ്ഗം:ഇന്ത്യയിലെ ശിവക്ഷേത്രങ്ങൾ]]
[[വർഗ്ഗം:ഇന്ത്യയിലെ ശിവക്ഷേത്രങ്ങൾ]]
[[വർഗ്ഗം:ഇന്ത്യയിലെ ദേശീയപ്രാധാന്യമുള്ള സ്മാരകങ്ങൾ]]
[[വർഗ്ഗം:ഇന്ത്യയിലെ ദേശീയപ്രാധാന്യമുള്ള സ്മാരകങ്ങൾ]]
[[വർഗ്ഗം:മഹാരാഷ്ട്രയിലെ ഗുഹകൾ]]

19:20, 25 മേയ് 2024-നു നിലവിലുള്ള രൂപം

എല്ലോറ ഗുഹകൾ
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇന്ത്യ Edit this on Wikidata[1]
Includesകൈലാസനാഥക്ഷേത്രം Edit this on Wikidata[2]
മാനദണ്ഡം(i)(iii)(vi)[3]
അവലംബംb 243
നിർദ്ദേശാങ്കം20°01′35″N 75°10′45″E / 20.0264°N 75.1792°E / 20.0264; 75.1792
രേഖപ്പെടുത്തിയത്1983 (7th വിഭാഗം)

മഹാരാഷ്ട്രയിലെ ഔറംഗാബാദിൽ നിന്നും 30 കിലോമീറ്റർ ദൂരെയായി സ്ഥിതി ചെയ്യുന്ന ഒരു ചരിത്രസ്മാരകമാണ്‌ എല്ലോറ ഗുഹകൾ (മറാഠി: वेरूळ). രാഷ്ട്രകൂടരാണ്‌ ഇത് നിർമ്മിച്ചത്. പുരാതനഗുഹാക്ഷേത്രങ്ങൾക്ക് പ്രസിദ്ധമായ എല്ലോറയെ യുനെസ്കോയുടെ ലോകപൈതൃകകേന്ദ്രങ്ങളുടെ ‍ കൂട്ടത്തിൽ 1983- ൽ ഉൾപ്പെടുത്തിയിട്ടുണ്ട്[4][5]. ഇന്ത്യൻ ഗുഹാശില്പകലയുടെ ഉത്തമോദാഹരണമായി എല്ലോറ കണക്കാക്കപ്പെടുന്നു.

അഞ്ചാം നൂറ്റാണ്ടുമുതൽ പത്താം നൂറ്റാണ്ടുവരെയുള്ള കാലയളവിൽ നിർമ്മിച്ച ബുദ്ധ, ഹിന്ദു, ജൈന ഗുഹാക്ഷേത്രങ്ങളും വിഹാരങ്ങളുമാണ്‌ ഇവിടെയുള്ള മുപ്പത്തിനാല്‌‍ ഗുഹകളിലുള്ളത്. ചരണാദ്രി കുന്നുകളുടെ ചെങ്കുത്തായ ഭാഗം തുരന്നാണ്‌ ഇവ നിർമ്മിച്ചിരിക്കുന്നത്. 34 ഗുഹകളിൽ ഒന്നു മുതൽ പന്ത്രണ്ടുവരെയുള്ളവ ബുദ്ധമതക്ഷേത്രങ്ങളും അടുത്ത പതിനേഴെണ്ണം (അതായത് 13 മുതൽ 29 വരെ) ഹിന്ദുക്ഷേത്രങ്ങളും, തുടർന്നുള്ള അഞ്ചെണ്ണം ജൈനരുടേതുമാണ്‌.

കൈലാസനാഥക്ഷേത്രം

[തിരുത്തുക]

എല്ലോറയിലെ എടുത്തുപറയത്തക്കതായ ഒരു ക്ഷേത്രമാണ്‌ പതിനാറാമത് ഗുഹയിലുള്ള കൈലാസനാഥക്ഷേത്രം. എട്ടാം നൂറ്റാണ്ടിലാണ്‌ ഇത് പണി തീർത്തിരിക്കുന്നത്. ഇതിനേക്കാൾ മഹത്തായ ഒരു കലാശില്പ്പം ഇന്ത്യയിൽ ഉണ്ടാക്കിയിട്ടില്ലെന്ന് ചിലർ അഭിപ്രായപ്പെടുന്നു.

ചിത്രശാല

[തിരുത്തുക]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. "Ellora Caves". ലോകപൈതൃകസ്ഥാനം. Retrieved 12 മാർച്ച് 2018.
  2. https://www.speakingtree.in/blog/h2-kailashnath-temple-ellora. Retrieved 5 ജൂലൈ 2018. {{cite web}}: Missing or empty |title= (help)
  3. http://whc.unesco.org/en/list/243. {{cite web}}: Missing or empty |title= (help)
  4. [മാതൃഭൂമി ഇയർ ബുക്ക് പ്ലസ് 2013 (പേജ് 463)],
  5. http://whc.unesco.org/en/list/243
"https://ml.wikipedia.org/w/index.php?title=എല്ലോറ_ഗുഹകൾ&oldid=4087337" എന്ന താളിൽനിന്ന് ശേഖരിച്ചത്