"മോതിരം (ആഭരണം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
ഫലകം ചേര്‍ത്തു |
No edit summary |
||
(34 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 57 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl|Ring (jewellery)}} |
|||
{{ToDisambig|വാക്ക്=മോതിരം}} |
{{ToDisambig|വാക്ക്=മോതിരം}} |
||
[[ചിത്രം:Gold Ring.JPG|ലഘു|സ്വർണ്ണം കൊണ്ട് നിർമ്മിച്ച ഒരു മോതിരം]] |
|||
⚫ | |||
⚫ | കൈവിരലുകളിൽ അണിയുന്ന [[ആഭരണം|ആഭരണമാണ്]] മോതിരം. സാധാരണയായി [[സ്വർണം]], [[വെള്ളി]], [[പ്ലാറ്റിനം]], [[ചെമ്പ്]] മുതലായ ലോഹങ്ങൾ ഉപയോഗിച്ചുള്ള ലോഹക്കൂട്ടുകളിലാണ് മോതിരങ്ങൾ നിർമ്മിക്കുന്നത്. [[പ്ലാസ്റ്റിക്ക്|പ്ലാസ്റ്റിക്കിലും]] തടിയിലും [[ഗ്ലാസ്സ്|ഗ്ലാസിലും]] മറ്റും നിർമ്മിക്കപ്പെടുന്ന മോതിരങ്ങളും സാധാരണയാണ്. പുരുഷന്മാരും സ്ത്രീകളും മോതിരം അണിയാറുണ്ട്. മോതിരത്തിന് ആദിയും അവസാനവുമില്ല (അഗ്രമില്ലാത്തിനാൽ) എന്ന കാരണത്താൽ വിവാഹബന്ധത്തെ സൂചിപ്പിക്കാനായി മോതിരം ഉപയോഗിച്ചുവരുന്നു. |
||
⚫ | |||
⚫ | |||
⚫ | |||
⚫ | |||
⚫ | |||
⚫ | |||
* പരന്ന വിവാഹമോതിരങ്ങള്‍ |
|||
അവയിൽ ചിലതാണ് - |
|||
* പരന്ന വിവാഹമോതിരങ്ങൾ |
|||
* ഉരുണ്ട മോതിരങ്ങള്‍ |
|||
* ഉരുണ്ട മോതിരങ്ങൾ |
|||
⚫ | |||
⚫ | |||
* നവരത്ന മോതിരങ്ങള്‍ |
|||
* നവരത്ന മോതിരങ്ങൾ |
|||
{{ആഭരണങ്ങള്‍}} |
|||
{{ആഭരണങ്ങൾ}} |
|||
{{Jewellery}} |
|||
== മറ്റ് ലിങ്കുകൾ == |
|||
* {{cite web |publisher= [[Victoria and Albert Museum]] |
|||
|url= http://www.vam.ac.uk/vastatic/microsites/design-a-ring/ |
|||
|title= Ring |
|||
|work=Fashion, Jewellery & Accessories |
|||
|accessdate= 2008-07-01}} |
|||
{{commonscat|Finger rings}} |
|||
[[വർഗ്ഗം:ആഭരണങ്ങൾ]] |
11:13, 11 സെപ്റ്റംബർ 2023-നു നിലവിലുള്ള രൂപം
കൈവിരലുകളിൽ അണിയുന്ന ആഭരണമാണ് മോതിരം. സാധാരണയായി സ്വർണം, വെള്ളി, പ്ലാറ്റിനം, ചെമ്പ് മുതലായ ലോഹങ്ങൾ ഉപയോഗിച്ചുള്ള ലോഹക്കൂട്ടുകളിലാണ് മോതിരങ്ങൾ നിർമ്മിക്കുന്നത്. പ്ലാസ്റ്റിക്കിലും തടിയിലും ഗ്ലാസിലും മറ്റും നിർമ്മിക്കപ്പെടുന്ന മോതിരങ്ങളും സാധാരണയാണ്. പുരുഷന്മാരും സ്ത്രീകളും മോതിരം അണിയാറുണ്ട്. മോതിരത്തിന് ആദിയും അവസാനവുമില്ല (അഗ്രമില്ലാത്തിനാൽ) എന്ന കാരണത്താൽ വിവാഹബന്ധത്തെ സൂചിപ്പിക്കാനായി മോതിരം ഉപയോഗിച്ചുവരുന്നു.
പരമ്പരാഗതമായി മോതിരം ധരിക്കുന്നത് ചെറുവിരലിനു തൊട്ടുള്ള മോതിരവിലിലാണ്. എങ്കിലും മറ്റേതുവിരലിലും മോതിരം ധരിക്കുന്നതിനു തടസ്സമില്ല.
മോതിരങ്ങൾ - ആകൃതിയും വലിപ്പവും
[തിരുത്തുക]വ്യത്യസ്ത ശൈലികളിലും ആകൃതികളിലുമുള്ള മോതിരങ്ങൾ ഉണ്ട്. അവയിൽ ചിലതാണ് -
- പരന്ന വിവാഹമോതിരങ്ങൾ
- ഉരുണ്ട മോതിരങ്ങൾ
- രത്നം പതിപ്പിച്ച മോതിരങ്ങൾ
- നവരത്ന മോതിരങ്ങൾ
മറ്റ് ലിങ്കുകൾ
[തിരുത്തുക]- "Ring". Fashion, Jewellery & Accessories. Victoria and Albert Museum. Retrieved 2008-07-01.
Finger rings എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.