Jump to content

"സി.കെ. ശശീന്ദ്രൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
re
അക്ഷരപ്പിശക്‌ തിരുത്തി
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PU|C.K. Saseendran}}
{{PU|C.K. Saseendran}} [[സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ|എസ്.എഫ്.ഐ.യി­ലൂ­ടെ]] രാഷ്ട്രീയ ­രം­ഗ­ത്ത്‌ എ­ത്തി­യ ശ­ശീ­ന്ദ്രൻ 2007-ൽ പനമരത്ത് നടന്ന ജില്ലാ സമ്മേളണത്തിലാണ് ആദ്യമായി സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയാകുന്നത്. ശശീന്ദ്രന്റെ നേതൃത്വത്തിൽ ആ­ദി­വാ­സി ക്ഷേ­മ സ­മി­തി­ വ­യ­നാ­ട്ടിൽ നിരവധി ഭൂ­സ­മ­ര­ങ്ങൾ നടത്തിയിട്ടുണ്ട്<ref>http://www.deshabhimani.com/news/kerala/news-31-03-2016/549951</ref>.
{{Infobox_politician
| name = സി.കെ. ശശീന്ദ്രൻ
| image = C.K._Saseendran.jpg
| caption =
|office = കേരള നിയമസഭയിലെ അംഗം
|constituency =[[കല്പറ്റ നിയമസഭാമണ്ഡലം|കൽപ്പറ്റ]]
|term_start = [[മേയ് 21]] [[2016]]
|term_end = [[മേയ് 3]] [[2021]]
|predecessor = [[എം.വി. ശ്രേയാംസ് കുമാർ]]
|successor = [[ടി. സിദ്ദിഖ്]]
| salary =
| birth_date ={{Birth date and age|1958|5|16}}
| birth_place =[[പനമരം]]
| residence =[[കൽപറ്റ]]
| death_date =
| death_place =
| party = [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി.പി.എം.]]
| religion =
|father=സി.പി. കേശവൻ നായർ
|mother=സി.കെ. ജാനകി അമ്മ
| spouse =സി. ഉഷ
| children =ഒരു പുത്രനും ഒരു പുത്രിയും
| website =
| footnotes =
| date = ജൂലൈ 1
| year = 2020
| source = http://niyamasabha.org/codes/14kla/Members-Eng/108%20C%20K%20Saseendran.pdf നിയമസഭ
}}
നിലവിൽ കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എയും സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവുമാണ് '''സി.കെ. ശശീന്ദ്രൻ'''. [[സ്റ്റുഡന്റ്സ് ഫെഡെറേഷൻ ഓഫ് ഇന്ത്യ|എസ്.എഫ്.ഐ.യി­ലൂ­ടെ]] രാഷ്ട്രീയ ­രം­ഗ­ത്ത്‌ എ­ത്തി­യ ശ­ശീ­ന്ദ്രൻ 2007-ൽ പനമരത്ത് നടന്ന ജില്ലാ സമ്മേളണത്തിലാണ് ആദ്യമായി സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയാകുന്നത്. ശശീന്ദ്രന്റെ നേതൃത്വത്തിൽ ആ­ദി­വാ­സി ക്ഷേ­മ സ­മി­തി­ വ­യ­നാ­ട്ടിൽ നിരവധി ഭൂ­സ­മ­ര­ങ്ങൾ നടത്തിയിട്ടുണ്ട്<ref>http://www.deshabhimani.com/news/kerala/news-31-03-2016/549951</ref>.

സിപിഐ എം പനമരം, മുട്ടിൽ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പരേതനായ സി പി കേശവൻ നായരുടെയും പരേതയായ ജാനകിയമ്മയുടെയും മകനാണ്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ബിഎസ്സി കെമിസ്ട്രി വിദ്യാർഥിയായിരിക്കെ എസ്എഫ്ഐ യൂണിറ്റ് ജോ. സെക്രട്ടറിയായും  സിറ്റി ഏരിയ പ്രസിഡണ്ടായും സംഘടനാപ്രവർത്തനരംഗത്ത് തുടക്കം. ബത്തേരി സെന്റ് മേരീസ് കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശശീന്ദ്രൻ   1980–86 കാലഘട്ടത്തിൽ   എസ്എഫ്ഐ വയനാട്  ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ചു.  1989–96 കാലയളവിൽ  ഡിവൈഎഫ്ഐയുടെ  ജില്ലാസെക്രട്ടറിയും പ്രസിഡന്റുമായി സംഘടനയെ നയിച്ചു. 1981ൽ സിപിഐ എം അംഗമായ ശശീന്ദ്രൻ 1988ൽ ജില്ലാകമ്മിറ്റിയംഗമായി. കൽപ്പറ്റ, മാനന്തവാടി ഏരിയാ സെക്രട്ടറിയായും മുട്ടിൽ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2009ൽ പനമരത്ത് നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏഴ്വർഷമായി പാർടിയുടെ ജില്ലയിലെ അമരക്കാരനാണ്. കർഷകതൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും ആദിവാസി ഭൂമസരസഹായസമിതി ജില്ലാ കൺവീനറുമാണ്. പഴശി സൊസൈറ്റി എക്സിക്യുട്ടീവ് അംഗം കൂടിയാണ് സികെഎസ്.

ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരിയായ ഭാര്യ ഉഷാകുമാരി സിപിഐ എം പൊന്നട ബ്രാഞ്ചംഗമാണ്. മക്കൾ: അനഘ, ഗൌതം പ്രകാശ്.
ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരിയായ ഭാര്യ ഉഷാകുമാരി സിപിഐ എം പൊന്നട ബ്രാഞ്ചംഗമാണ്. മക്കൾ: അനഘ, ഗൗതം പ്രകാശ്.

== അധികാരങ്ങൾ ==
== അധികാരങ്ങൾ ==

10:15, 17 ഓഗസ്റ്റ് 2022-നു നിലവിലുള്ള രൂപം

സി.കെ. ശശീന്ദ്രൻ
കേരള നിയമസഭയിലെ അംഗം
ഓഫീസിൽ
മേയ് 21 2016 – മേയ് 3 2021
മുൻഗാമിഎം.വി. ശ്രേയാംസ് കുമാർ
പിൻഗാമിടി. സിദ്ദിഖ്
മണ്ഡലംകൽപ്പറ്റ
വ്യക്തിഗത വിവരങ്ങൾ
ജനനം (1958-05-16) മേയ് 16, 1958  (66 വയസ്സ്)
പനമരം
രാഷ്ട്രീയ കക്ഷിസി.പി.എം.
പങ്കാളിസി. ഉഷ
കുട്ടികൾഒരു പുത്രനും ഒരു പുത്രിയും
മാതാപിതാക്കൾ
  • സി.പി. കേശവൻ നായർ (അച്ഛൻ)
  • സി.കെ. ജാനകി അമ്മ (അമ്മ)
വസതികൽപറ്റ
As of ജൂലൈ 1, 2020
ഉറവിടം: നിയമസഭ

നിലവിൽ കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എയും സി.പി.ഐ.എം. സംസ്ഥാന കമ്മിറ്റി അംഗവുമാണ് സി.കെ. ശശീന്ദ്രൻ. എസ്.എഫ്.ഐ.യി­ലൂ­ടെ രാഷ്ട്രീയ ­രം­ഗ­ത്ത്‌ എ­ത്തി­യ ശ­ശീ­ന്ദ്രൻ 2007-ൽ പനമരത്ത് നടന്ന ജില്ലാ സമ്മേളണത്തിലാണ് ആദ്യമായി സി.പി.എമ്മിന്റെ ജില്ലാ സെക്രട്ടറിയാകുന്നത്. ശശീന്ദ്രന്റെ നേതൃത്വത്തിൽ ആ­ദി­വാ­സി ക്ഷേ­മ സ­മി­തി­ വ­യ­നാ­ട്ടിൽ നിരവധി ഭൂ­സ­മ­ര­ങ്ങൾ നടത്തിയിട്ടുണ്ട്[1].

സിപിഐ എം പനമരം, മുട്ടിൽ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന പരേതനായ സി പി കേശവൻ നായരുടെയും പരേതയായ ജാനകിയമ്മയുടെയും മകനാണ്. കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ബിഎസ്സി കെമിസ്ട്രി വിദ്യാർഥിയായിരിക്കെ എസ്എഫ്ഐ യൂണിറ്റ് ജോ. സെക്രട്ടറിയായും  സിറ്റി ഏരിയ പ്രസിഡണ്ടായും സംഘടനാപ്രവർത്തനരംഗത്ത് തുടക്കം. ബത്തേരി സെന്റ് മേരീസ് കോളേജിൽ പൊളിറ്റിക്കൽ സയൻസിൽ ബിരുദം നേടിയ ശശീന്ദ്രൻ   1980–86 കാലഘട്ടത്തിൽ   എസ്എഫ്ഐ വയനാട്  ജില്ലാസെക്രട്ടറിയായി പ്രവർത്തിച്ചു.  1989–96 കാലയളവിൽ  ഡിവൈഎഫ്ഐയുടെ  ജില്ലാസെക്രട്ടറിയും പ്രസിഡന്റുമായി സംഘടനയെ നയിച്ചു. 1981ൽ സിപിഐ എം അംഗമായ ശശീന്ദ്രൻ 1988ൽ ജില്ലാകമ്മിറ്റിയംഗമായി. കൽപ്പറ്റ, മാനന്തവാടി ഏരിയാ സെക്രട്ടറിയായും മുട്ടിൽ ലോക്കൽ സെക്രട്ടറിയായും പ്രവർത്തിച്ചു. 2009ൽ പനമരത്ത് നടന്ന ജില്ലാ സമ്മേളനത്തിൽ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. ഏഴ്വർഷമായി പാർടിയുടെ ജില്ലയിലെ അമരക്കാരനാണ്. കർഷകതൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗവും ആദിവാസി ഭൂമസരസഹായസമിതി ജില്ലാ കൺവീനറുമാണ്. പഴശി സൊസൈറ്റി എക്സിക്യുട്ടീവ് അംഗം കൂടിയാണ് സികെഎസ്.

ജില്ലാ സഹകരണ ബാങ്ക് ജീവനക്കാരിയായ ഭാര്യ ഉഷാകുമാരി സിപിഐ എം പൊന്നട ബ്രാഞ്ചംഗമാണ്. മക്കൾ: അനഘ, ഗൗതം പ്രകാശ്.

അധികാരങ്ങൾ

[തിരുത്തുക]
  • കൽപ്പറ്റ നിയോജകമണ്ഡലം എം.എൽ.എ 2016 മുതൽ തുടരുന്നു
  • സി.പി.എം. വയനാട് ജില്ലാ സെക്രട്ടറി - 2007 മുതൽ തുടർച്ചയായി മുന്നാം തവണ.
  • ഡി.വൈ.എഫ്.ഐ.യു­ടെ വ­യ­നാ­ട്‌ ജി­ല്ലാ സെ­ക്ര­ട്ട­റി­യായി പ്ര­വർ­ത്തി­ച്ചി­ട്ടു­ണ്ട്‌.
  • ഭൂ­സ­മ­ര സ­മി­തി ജ­ന­റൽ കൺ­വീ­നർ
  • കെ.എ­സ്‌.കെ.ടി.യു. സം­സ്ഥാ­ന ക­മ്മി­റ്റി അംഗം.

അവലംബം

[തിരുത്തുക]