"മങ്കൊമ്പ് ഗോപാലകൃഷ്ണൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) വർഗ്ഗം:മലയാളചലച്ചിത്ര ഗാനരചയിതാക്കൾ ചേർത്തു ഹോട്ട്ക്യാറ്റ് ഉപ... |
No edit summary |
||
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{needs image}} |
|||
{{prettyurl|Mankompu Gopalakrishnan}} |
{{prettyurl|Mankompu Gopalakrishnan}} |
||
{{Infobox person |
{{Infobox person |
||
| name = മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
| name = മങ്കൊമ്പ് ഗോപാലകൃഷ്ണൻ |
||
| image = -.JPG |
| image = -.JPG |
||
| alt = |
| alt = |
||
| caption = |
| caption = |
||
| |
| birth_name = |
||
| birth_date = |
|||
| birth_place =[[മങ്കൊമ്പ്]], [[ആലപ്പുഴ]], [[കേരളം]] |
| birth_place = [[മങ്കൊമ്പ്]], [[ആലപ്പുഴ]], [[കേരളം]] |
||
| death_date = |
| death_date = |
||
| death_place = |
| death_place = |
||
| nationality = [[ഇന്ത്യ|ഇന്ത്യൻ]] |
| nationality = [[ഇന്ത്യ|ഇന്ത്യൻ]] |
||
| other_names = |
|||
| |
| other_names = |
||
| |
| known_for = |
||
| |
| spouse = |
||
| occupation = ഗാനരചയിതാവ് |
| children = |
||
| occupation = ഗാനരചയിതാവ് |
|||
}} |
}} |
||
'''മങ്കൊമ്പ് ഗോപാലകൃഷ്ണൻ'''പ്രശസ്തനായ സിനിമാഗാന രചയിതാവാണ്. കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിൽ ജനിച്ചു. ഇപ്പോൾ |
'''മങ്കൊമ്പ് ഗോപാലകൃഷ്ണൻ'''പ്രശസ്തനായ സിനിമാഗാന രചയിതാവാണ്. കുട്ടനാട്ടിലെ [[മങ്കൊമ്പ്]] ഗ്രാമത്തിൽ ജനിച്ചു. ഇപ്പോൾ [[എറണാകുളം|എറണാകുളത്തെ]] [[വൈറ്റില]], [[തൈക്കൂടം]] എന്ന സ്ഥലത്ത് താമസം. അച്ഛൻ ഗോവിന്ദൻ നായർ. |
||
⚫ | ആദ്യ ചലച്ചിത്രം [[വിമോചനസമരം (ചലച്ചിത്രം)|വിമോചനസമരം]]. 1975ൽ "ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ..." എന്ന ഗാനം ഉൾപ്പെടെ ആറു ഗാനങ്ങളുള്ള [[ഹരിഹരൻ (സംവിധായകൻ)|ഹരിഹരൻ]] സംവിധാനം ചെയ്ത [[അയലത്തെ സുന്ദരി]] എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചു. തുടർന്ന് [[ബാബുമോൻ]] എന്ന ചിത്രം പുറത്തുവന്നു. [[ഹരിഹരൻ (സംവിധായകൻ)|ഹരിഹരൻ]] എന്ന സംവിധായകനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് [[എം.എസ്. വിശ്വനാഥൻ]] ആയിരുന്നു. കൂടാതെ പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. അതുപോലെ [[ഇന്ത്യ|ഇന്ത്യയിൽ]] ഏറ്റവും കൂടുതൽ ചിത്രങ്ങൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്. [[ബാഹുബലി : ദ ബിഗിനിങ്|ബാഹുബലി]] ഉൾപ്പെടെ 200 ചിത്രങ്ങളിൽ അദ്ദേഹം സഹകരിച്ചു. |
||
⚫ | ആദ്യ ചലച്ചിത്രം വിമോചനസമരം. 1975ൽ "ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ..." എന്ന ഗാനം ഉൾപ്പെടെ ആറു ഗാനങ്ങളുള്ള ഹരിഹരൻ സംവിധാനം ചെയ്ത അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചു. തുടർന്ന് ബാബുമോൻ എന്ന ചിത്രം പുറത്തുവന്നു. ഹരിഹരൻ എന്ന സംവിധായകനു വേണ്ടിയായിരുന്നു എറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് എം. |
||
==മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ചില പാട്ടുകൾ== |
==മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ചില പാട്ടുകൾ== |
||
{| class="wikitable" |
{| class="wikitable" |
||
വരി 24: | വരി 27: | ||
! ഗാനം !! ചലച്ചിത്രം / നാടകം !! സംഗീതം!! വർഷം |
! ഗാനം !! ചലച്ചിത്രം / നാടകം !! സംഗീതം!! വർഷം |
||
|- |
|- |
||
| ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ || അയലത്തെ സുന്ദരി || എം. |
| ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ || [[അയലത്തെ സുന്ദരി]] || [[എം.എസ്. വിശ്വനാഥൻ]] || 1975 |
||
|- |
|- |
||
| പ്രപഞ്ച ഹൃദയ || |
| പ്രപഞ്ച ഹൃദയ || [[വിമോചനസമരം (ചലച്ചിത്രം)|വിമോചനസമരം]] || [[എം.എസ്. വിശ്വനാഥൻ]] || |
||
|- |
|- |
||
| അനുരാഗപരാഗങ്ങൾ || |
| അനുരാഗപരാഗങ്ങൾ || [[പ്രതിധ്വനി (ചലച്ചിത്രം)|പ്രതിധ്വനി]] || എം. എസ്. വിശ്വനാഥൻ|| 1971 |
||
|- |
|- |
||
| കലിയോടു കലികൊണ്ട || അഴിമുഖം || എം. എസ്. വിശ്വനാഥൻ|| 1972 |
| കലിയോടു കലികൊണ്ട || [[അഴിമുഖം (ചലച്ചിത്രം)|അഴിമുഖം]] || എം. എസ്. വിശ്വനാഥൻ|| 1972 |
||
|- |
|- |
||
| അരികിൽ അമൃതകുംഭം || അഴിമുഖം || എം. എസ്. വിശ്വനാഥൻ|| 1972 |
| അരികിൽ അമൃതകുംഭം || അഴിമുഖം || എം. എസ്. വിശ്വനാഥൻ|| 1972 |
||
വരി 36: | വരി 39: | ||
| ഓരില ഈരില || അഴിമുഖം || എം. എസ്. വിശ്വനാഥൻ|| 1972 |
| ഓരില ഈരില || അഴിമുഖം || എം. എസ്. വിശ്വനാഥൻ|| 1972 |
||
|- |
|- |
||
| ഉദയം കിഴക്കു തന്നെ || മാപ്പുസാക്ഷി || എം. എസ്. വിശ്വനാഥൻ|| 1972 |
| ഉദയം കിഴക്കു തന്നെ || [[മാപ്പുസാക്ഷി (ചലച്ചിത്രം)|മാപ്പുസാക്ഷി]] || എം. എസ്. വിശ്വനാഥൻ|| 1972 |
||
|- |
|- |
||
| ആരോടും മിണ്ടാതെ || പോലീസ് അറിയരുത് || എം. എസ്. വിശ്വനാഥൻ|| 1973 |
| ആരോടും മിണ്ടാതെ || [[പോലീസ് അറിയരുത് (ചലച്ചിത്രം)|പോലീസ് അറിയരുത്]] || എം. എസ്. വിശ്വനാഥൻ|| 1973 |
||
|- |
|- |
||
| കാരിരുമ്പാണി || പോലീസ് അറിയരുത് || എം. എസ്. വിശ്വനാഥൻ|| 1973 |
| കാരിരുമ്പാണി || പോലീസ് അറിയരുത് || എം. എസ്. വിശ്വനാഥൻ|| 1973 |
||
|- |
|- |
||
| ആപാദചൂടം പനിനീര് || സൗന്ദര്യ പൂജ || എം. എസ്. വിശ്വനാഥൻ|| 1973 |
| ആപാദചൂടം പനിനീര് || [[സൗന്ദര്യ പൂജ (ചലച്ചിത്രം)|സൗന്ദര്യ പൂജ]] || എം. എസ്. വിശ്വനാഥൻ|| 1973 |
||
|- |
|- |
||
| കാർത്തികത്തിരുനാൾ || സൗന്ദര്യ പൂജ || എം. എസ്. വിശ്വനാഥൻ|| 1973 |
| കാർത്തികത്തിരുനാൾ || സൗന്ദര്യ പൂജ || എം. എസ്. വിശ്വനാഥൻ|| 1973 |
||
വരി 48: | വരി 51: | ||
| അമ്പലക്കുന്നിലെ || സൗന്ദര്യ പൂജ || എം. എസ്. വിശ്വനാഥൻ|| |
| അമ്പലക്കുന്നിലെ || സൗന്ദര്യ പൂജ || എം. എസ്. വിശ്വനാഥൻ|| |
||
|- |
|- |
||
| അഷ്ടമി പൂത്തിങ്കളെ || അലകൾ || എം. എസ്. വിശ്വനാഥൻ|| 1974 |
| അഷ്ടമി പൂത്തിങ്കളെ || [[അലകൾ (ചലച്ചിത്രം)|അലകൾ]] || എം. എസ്. വിശ്വനാഥൻ|| 1974 |
||
|- |
|- |
||
| വാസനക്കുളിർ || അലകൾ || എം. എസ്. വിശ്വനാഥൻ|| 1974 |
| വാസനക്കുളിർ || അലകൾ || എം. എസ്. വിശ്വനാഥൻ|| 1974 |
||
വരി 58: | വരി 61: | ||
| പ്രേമാനുഭൂതിയുമായെന്നിൽ || അലകൾ || എം. എസ്. വിശ്വനാഥൻ|| 1974 |
| പ്രേമാനുഭൂതിയുമായെന്നിൽ || അലകൾ || എം. എസ്. വിശ്വനാഥൻ|| 1974 |
||
|- |
|- |
||
| ഹേമമാലിനി || അയലത്തെ സുന്ദരി || എം. എസ്. വിശ്വനാഥൻ|| 1974 |
| ഹേമമാലിനി || [[അയലത്തെ സുന്ദരി]] || എം. എസ്. വിശ്വനാഥൻ|| 1974 |
||
|- |
|- |
||
| ചിത്രവർണ്ണ പുഷ്പജാലമൊരുക്കി വച്ചു || അയലത്തെ സുന്ദരി || എം. എസ്. വിശ്വനാഥൻ|| 1974 |
| ചിത്രവർണ്ണ പുഷ്പജാലമൊരുക്കി വച്ചു || അയലത്തെ സുന്ദരി || എം. എസ്. വിശ്വനാഥൻ|| 1974 |
||
വരി 68: | വരി 71: | ||
| സ്വർണ ചെമ്പകം || അയലത്തെ സുന്ദരി || എം. എസ്. വിശ്വനാഥൻ|| 1974 |
| സ്വർണ ചെമ്പകം || അയലത്തെ സുന്ദരി || എം. എസ്. വിശ്വനാഥൻ|| 1974 |
||
|- |
|- |
||
| സ്വർണ്ണവിഗ്രഹമേ || സ്വർണ്ണവിഗ്രഹം || എം. എസ്. വിശ്വനാഥൻ|| |
| സ്വർണ്ണവിഗ്രഹമേ || [[സ്വർണ്ണവിഗ്രഹം (ചലച്ചിത്രം)|സ്വർണ്ണവിഗ്രഹം]] || എം. എസ്. വിശ്വനാഥൻ|| |
||
|- |
|- |
||
| സ്വീകരിക്കൂ || സ്വർണ്ണവിഗ്രഹം || എം. എസ്. വിശ്വനാഥൻ|| |
| സ്വീകരിക്കൂ || സ്വർണ്ണവിഗ്രഹം || എം. എസ്. വിശ്വനാഥൻ|| |
||
വരി 76: | വരി 79: | ||
| മനസ്സെ നീ മറക്കൂ || സ്വർണ്ണവിഗ്രഹം || എം. എസ്. വിശ്വനാഥൻ|| |
| മനസ്സെ നീ മറക്കൂ || സ്വർണ്ണവിഗ്രഹം || എം. എസ്. വിശ്വനാഥൻ|| |
||
|- |
|- |
||
| ഇവിടമാണീശ്വര സന്നിധാനം || ബാബുമോൻ || എം. എസ്. വിശ്വനാഥൻ|| |
| ഇവിടമാണീശ്വര സന്നിധാനം || [[ബാബുമോൻ (ചലച്ചിത്രം)|ബാബുമോൻ]] || എം. എസ്. വിശ്വനാഥൻ|| |
||
|- |
|- |
||
| നാടൻ പാട്ടിന്റെ || ബാബുമോൻ || എം. എസ്. വിശ്വനാഥൻ|| |
| നാടൻ പാട്ടിന്റെ || ബാബുമോൻ || എം. എസ്. വിശ്വനാഥൻ|| |
||
വരി 86: | വരി 89: | ||
| പദ്മതീർത്ഥക്കരയിൽ || ബാബുമോൻ || എം. എസ്. വിശ്വനാഥൻ|| |
| പദ്മതീർത്ഥക്കരയിൽ || ബാബുമോൻ || എം. എസ്. വിശ്വനാഥൻ|| |
||
|- |
|- |
||
| കല്ല്യാണസൗഗന്ധികപ്പൂവല്ലയൊ || കല്ല്യാണസൗഗന്ധികപ്പൂ || എം. എസ്. വിശ്വനാഥൻ|| |
| കല്ല്യാണസൗഗന്ധികപ്പൂവല്ലയൊ || [[കല്ല്യാണസൗഗന്ധികപ്പൂ (ചലച്ചിത്രം)|കല്ല്യാണസൗഗന്ധികപ്പൂ]] || എം. എസ്. വിശ്വനാഥൻ|| |
||
|- |
|- |
||
| ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ || അയലത്തെ സുന്ദരി || എം. എസ്. വിശ്വനാഥൻ|| |
| ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ || അയലത്തെ സുന്ദരി || എം. എസ്. വിശ്വനാഥൻ|| |
||
|- |
|- |
||
| നീലാംബരി || ലവ് മാര്യേജ് || എം. എസ്. വിശ്വനാഥൻ|| |
| നീലാംബരി || [[ലവ് മാര്യേജ് (ചലച്ചിത്രം)|ലവ് മാര്യേജ്]] || എം. എസ്. വിശ്വനാഥൻ|| |
||
|- |
|- |
||
| കാമിനിമാർക്കുള്ളിൽ || ലവ് മാര്യേജ് || എം. എസ്. വിശ്വനാഥൻ|| |
| കാമിനിമാർക്കുള്ളിൽ || ലവ് മാര്യേജ് || എം. എസ്. വിശ്വനാഥൻ|| |
||
വരി 102: | വരി 105: | ||
| ലേഡീസ് ഹോസ്റ്റലിൻ || ലവ് മാര്യേജ് || എം. എസ്. വിശ്വനാഥൻ|| |
| ലേഡീസ് ഹോസ്റ്റലിൻ || ലവ് മാര്യേജ് || എം. എസ്. വിശ്വനാഥൻ|| |
||
|- |
|- |
||
| പാലപൂക്കുമീ രാവിൽ || സ്വർണ്ണ മൽസ്യം || എം. എസ്. വിശ്വനാഥൻ|| |
| പാലപൂക്കുമീ രാവിൽ || [[സ്വർണ്ണ മൽസ്യം (ചലച്ചിത്രം)|സ്വർണ്ണ മൽസ്യം]] || എം. എസ്. വിശ്വനാഥൻ|| |
||
|- |
|- |
||
| ആശകളെരിഞ്ഞടങ്ങി || സ്വർണ്ണ മൽസ്യം || എം. എസ്. വിശ്വനാഥൻ|| |
| ആശകളെരിഞ്ഞടങ്ങി || സ്വർണ്ണ മൽസ്യം || എം. എസ്. വിശ്വനാഥൻ|| |
||
വരി 112: | വരി 115: | ||
| മാണിക്യപ്പൂമുത്ത് || സ്വർണ്ണ മൽസ്യം || എം. എസ്. വിശ്വനാഥൻ|| |
| മാണിക്യപ്പൂമുത്ത് || സ്വർണ്ണ മൽസ്യം || എം. എസ്. വിശ്വനാഥൻ|| |
||
|- |
|- |
||
| പൂർണ്ണ ചന്ദ്രിക || സ്ത്രീധനം || എം. എസ്. വിശ്വനാഥൻ|| |
| പൂർണ്ണ ചന്ദ്രിക || [[സ്ത്രീധനം (ചലച്ചിത്രം)|സ്ത്രീധനം]] || എം. എസ്. വിശ്വനാഥൻ|| |
||
|} |
|} |
||
==അവലംബം== |
==അവലംബം== |
||
*http://www.malayalachalachithram.com/profiles.php?i=42 |
*http://www.malayalachalachithram.com/profiles.php?i=42 |
||
വരി 119: | വരി 123: | ||
[[വർഗ്ഗം:മലയാളചലച്ചിത്ര ഗാനരചയിതാക്കൾ]] |
[[വർഗ്ഗം:മലയാളചലച്ചിത്ര ഗാനരചയിതാക്കൾ]] |
||
[[വർഗ്ഗം:തിരക്കഥാകൃത്തുകൾ]] |
|||
[[വർഗ്ഗം:മലയാളതിരക്കഥാകൃത്തുക്കൾ]] |
|||
[[വർഗ്ഗം:1947-ൽ ജനിച്ചവർ]] |
07:00, 16 ജൂൺ 2020-നു നിലവിലുള്ള രൂപം
മങ്കൊമ്പ് ഗോപാലകൃഷ്ണൻ | |
---|---|
പ്രമാണം:-.JPG | |
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ഗാനരചയിതാവ് |
മങ്കൊമ്പ് ഗോപാലകൃഷ്ണൻപ്രശസ്തനായ സിനിമാഗാന രചയിതാവാണ്. കുട്ടനാട്ടിലെ മങ്കൊമ്പ് ഗ്രാമത്തിൽ ജനിച്ചു. ഇപ്പോൾ എറണാകുളത്തെ വൈറ്റില, തൈക്കൂടം എന്ന സ്ഥലത്ത് താമസം. അച്ഛൻ ഗോവിന്ദൻ നായർ.
ആദ്യ ചലച്ചിത്രം വിമോചനസമരം. 1975ൽ "ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ..." എന്ന ഗാനം ഉൾപ്പെടെ ആറു ഗാനങ്ങളുള്ള ഹരിഹരൻ സംവിധാനം ചെയ്ത അയലത്തെ സുന്ദരി എന്ന ചിത്രത്തിലെ ഗാനങ്ങൾ രചിച്ചു. തുടർന്ന് ബാബുമോൻ എന്ന ചിത്രം പുറത്തുവന്നു. ഹരിഹരൻ എന്ന സംവിധായകനു വേണ്ടിയായിരുന്നു മങ്കൊമ്പ് ഗോപാലകൃഷ്ണൻ എറ്റവും കൂടുതൽ ഗാനങ്ങൾ രചിച്ചത്. അദ്ദേഹത്തിന്റെ വരികൾക്ക് ഏറ്റവും കൂടുതൽ തവണ ഈണം പകർന്നത് എം.എസ്. വിശ്വനാഥൻ ആയിരുന്നു. കൂടാതെ പത്തോളം ചിത്രങ്ങൾക്ക് കഥയും തിരക്കഥയും രചിച്ചിട്ടുണ്ട്. അതുപോലെ ഇന്ത്യയിൽ ഏറ്റവും കൂടുതൽ ചിത്രങ്ങൾ മലയാളത്തിലേയ്ക്ക് മൊഴിമാറ്റിയത് മങ്കൊമ്പ് ഗോപാലകൃഷ്ണൻ ആണ്. ബാഹുബലി ഉൾപ്പെടെ 200 ചിത്രങ്ങളിൽ അദ്ദേഹം സഹകരിച്ചു.
മങ്കൊമ്പ് ഗോപാലകൃഷ്ണൻ രചിച്ച ചില പാട്ടുകൾ
[തിരുത്തുക]ഗാനം | ചലച്ചിത്രം / നാടകം | സംഗീതം | വർഷം |
---|---|---|---|
ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ | അയലത്തെ സുന്ദരി | എം.എസ്. വിശ്വനാഥൻ | 1975 |
പ്രപഞ്ച ഹൃദയ | വിമോചനസമരം | എം.എസ്. വിശ്വനാഥൻ | |
അനുരാഗപരാഗങ്ങൾ | പ്രതിധ്വനി | എം. എസ്. വിശ്വനാഥൻ | 1971 |
കലിയോടു കലികൊണ്ട | അഴിമുഖം | എം. എസ്. വിശ്വനാഥൻ | 1972 |
അരികിൽ അമൃതകുംഭം | അഴിമുഖം | എം. എസ്. വിശ്വനാഥൻ | 1972 |
ഓരില ഈരില | അഴിമുഖം | എം. എസ്. വിശ്വനാഥൻ | 1972 |
ഉദയം കിഴക്കു തന്നെ | മാപ്പുസാക്ഷി | എം. എസ്. വിശ്വനാഥൻ | 1972 |
ആരോടും മിണ്ടാതെ | പോലീസ് അറിയരുത് | എം. എസ്. വിശ്വനാഥൻ | 1973 |
കാരിരുമ്പാണി | പോലീസ് അറിയരുത് | എം. എസ്. വിശ്വനാഥൻ | 1973 |
ആപാദചൂടം പനിനീര് | സൗന്ദര്യ പൂജ | എം. എസ്. വിശ്വനാഥൻ | 1973 |
കാർത്തികത്തിരുനാൾ | സൗന്ദര്യ പൂജ | എം. എസ്. വിശ്വനാഥൻ | 1973 |
അമ്പലക്കുന്നിലെ | സൗന്ദര്യ പൂജ | എം. എസ്. വിശ്വനാഥൻ | |
അഷ്ടമി പൂത്തിങ്കളെ | അലകൾ | എം. എസ്. വിശ്വനാഥൻ | 1974 |
വാസനക്കുളിർ | അലകൾ | എം. എസ്. വിശ്വനാഥൻ | 1974 |
ചന്ദനക്കുളിർ ചാർത്തി | അലകൾ | എം. എസ്. വിശ്വനാഥൻ | 1974 |
പൗർണമിചന്ദ്രികയിൽ | അലകൾ | എം. എസ്. വിശ്വനാഥൻ | 1974 |
പ്രേമാനുഭൂതിയുമായെന്നിൽ | അലകൾ | എം. എസ്. വിശ്വനാഥൻ | 1974 |
ഹേമമാലിനി | അയലത്തെ സുന്ദരി | എം. എസ്. വിശ്വനാഥൻ | 1974 |
ചിത്രവർണ്ണ പുഷ്പജാലമൊരുക്കി വച്ചു | അയലത്തെ സുന്ദരി | എം. എസ്. വിശ്വനാഥൻ | 1974 |
ത്രയ്യംബകം വില്ലൊടിഞ്ഞു | അയലത്തെ സുന്ദരി | എം. എസ്. വിശ്വനാഥൻ | 1974 |
നീലമേഘക്കുടനിവർത്തി | അയലത്തെ സുന്ദരി | എം. എസ്. വിശ്വനാഥൻ | 1974 |
സ്വർണ ചെമ്പകം | അയലത്തെ സുന്ദരി | എം. എസ്. വിശ്വനാഥൻ | 1974 |
സ്വർണ്ണവിഗ്രഹമേ | സ്വർണ്ണവിഗ്രഹം | എം. എസ്. വിശ്വനാഥൻ | |
സ്വീകരിക്കൂ | സ്വർണ്ണവിഗ്രഹം | എം. എസ്. വിശ്വനാഥൻ | |
ഭഗവാന്റെ മുന്നിൽ | സ്വർണ്ണവിഗ്രഹം | എം. എസ്. വിശ്വനാഥൻ | |
മനസ്സെ നീ മറക്കൂ | സ്വർണ്ണവിഗ്രഹം | എം. എസ്. വിശ്വനാഥൻ | |
ഇവിടമാണീശ്വര സന്നിധാനം | ബാബുമോൻ | എം. എസ്. വിശ്വനാഥൻ | |
നാടൻ പാട്ടിന്റെ | ബാബുമോൻ | എം. എസ്. വിശ്വനാഥൻ | |
ഇന്ദ്രനീലം ചൊരിയും | ബാബുമോൻ | എം. എസ്. വിശ്വനാഥൻ | |
വള്ളുവനാട്ടിലെ | ബാബുമോൻ | എം. എസ്. വിശ്വനാഥൻ | |
പദ്മതീർത്ഥക്കരയിൽ | ബാബുമോൻ | എം. എസ്. വിശ്വനാഥൻ | |
കല്ല്യാണസൗഗന്ധികപ്പൂവല്ലയൊ | കല്ല്യാണസൗഗന്ധികപ്പൂ | എം. എസ്. വിശ്വനാഥൻ | |
ലക്ഷാർച്ചന കണ്ടു മടങ്ങുമ്പോൾ | അയലത്തെ സുന്ദരി | എം. എസ്. വിശ്വനാഥൻ | |
നീലാംബരി | ലവ് മാര്യേജ് | എം. എസ്. വിശ്വനാഥൻ | |
കാമിനിമാർക്കുള്ളിൽ | ലവ് മാര്യേജ് | എം. എസ്. വിശ്വനാഥൻ | |
ഈശ്വരന്മാർക്കെല്ലാം | ലവ് മാര്യേജ് | എം. എസ്. വിശ്വനാഥൻ | |
വൃന്ദാവനത്തിലെ രാധേ | ലവ് മാര്യേജ് | എം. എസ്. വിശ്വനാഥൻ | |
പ്രസാദകുങ്കുമം | ലവ് മാര്യേജ് | എം. എസ്. വിശ്വനാഥൻ | |
ലേഡീസ് ഹോസ്റ്റലിൻ | ലവ് മാര്യേജ് | എം. എസ്. വിശ്വനാഥൻ | |
പാലപൂക്കുമീ രാവിൽ | സ്വർണ്ണ മൽസ്യം | എം. എസ്. വിശ്വനാഥൻ | |
ആശകളെരിഞ്ഞടങ്ങി | സ്വർണ്ണ മൽസ്യം | എം. എസ്. വിശ്വനാഥൻ | |
തുലാവർഷ മേഘമൊരു | സ്വർണ്ണ മൽസ്യം | എം. എസ്. വിശ്വനാഥൻ | |
ഞാറ്റുവേലക്കാറ് | സ്വർണ്ണ മൽസ്യം | എം. എസ്. വിശ്വനാഥൻ | |
മാണിക്യപ്പൂമുത്ത് | സ്വർണ്ണ മൽസ്യം | എം. എസ്. വിശ്വനാഥൻ | |
പൂർണ്ണ ചന്ദ്രിക | സ്ത്രീധനം | എം. എസ്. വിശ്വനാഥൻ |
അവലംബം
[തിരുത്തുക]- http://www.malayalachalachithram.com/profiles.php?i=42
- മാതൃഭൂമി വാരാന്ത്യപ്പതിപ്പ് 2016 ഐപ്രിൽ 3 ഞായർ