Jump to content

"50 സെന്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
(ചെ.) r2.6.4) (യന്ത്രം ചേർക്കുന്നു: mk:50 Cent
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു

(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 9: വരി 9:
|Born = {{birth date and age|mf=yes|1975|7|6}}
|Born = {{birth date and age|mf=yes|1975|7|6}}
|Genre = [[ഹിപ് ഹോപ്]]
|Genre = [[ഹിപ് ഹോപ്]]
|Occupation = [[റാപ്പർ]], അഭിനേതാവ്, [[സംരഭകൻ]], [[നിർമാതാവ്]]
|Occupation = [[റാപ്പർ]], അഭിനേതാവ്, [[സംരംഭകൻ]], [[നിർമാതാവ്]]
|Years_active = 1998 – ഇതുവരെ
|Years_active = 1998 – ഇതുവരെ
|Label = [[Jam Master Jay Records|ജാം മാസ്റ്റർ ജെയ്]]
[[Columbia Records|കൊളംബിയ]]
[[Violator Records|വയലേറ്റർ]]
[[Aftermath Entertainment|ആഫ്റ്റർമാത്ത്]]/[[Shady Records|ഷേഡി]]/[[G-Unit Records|ജി-യൂണിറ്റ്]]/[[ഇന്റർസ്കോപ്]]
|Label = [[Jam Master Jay Records|ജാം മാസ്റ്റർ ജെയ്]]
[[Columbia Records|കൊളംബിയ]]
[[Violator Records|വയലേറ്റർ]]
[[Aftermath Entertainment|ആഫ്റ്റർമാത്ത്]]/[[Shady Records|ഷേഡി]]/[[G-Unit Records|ജി-യൂണിറ്റ്]]/[[ഇന്റർസ്കോപ്]]
വരി 24: വരി 24:

[[വർഗ്ഗം:റാപ്പ് ഗായകർ]]
[[വർഗ്ഗം:റാപ്പ് ഗായകർ]]
[[വർഗ്ഗം:1975-ൽ ജനിച്ചവർ]]

[[വർഗ്ഗം:ജൂലൈ 6-ന് ജനിച്ചവർ]]
[[af:50 Cent]]
[[als:50 Cent]]
[[ar:50 سنت]]
[[az:50 Cent]]
[[bg:Фифти Сент]]
[[br:50 Cent]]
[[bs:50 Cent]]
[[ca:50 Cent]]
[[cs:50 Cent]]
[[da:50 Cent]]
[[de:50 Cent]]
[[el:50 Cent]]
[[en:50 Cent]]
[[eo:50 Cent]]
[[es:50 Cent]]
[[et:50 Cent]]
[[fa:فیفتی سنت]]
[[fi:50 Cent]]
[[fr:50 Cent]]
[[fy:50 Cent]]
[[ga:50 Cent]]
[[gl:50 Cent]]
[[he:50 סנט]]
[[hi:५० सेंत]]
[[hr:50 Cent]]
[[hu:50 Cent]]
[[hy:50 Սենտ]]
[[id:50 Cent]]
[[is:50 Cent]]
[[it:50 Cent]]
[[ja:50セント]]
[[ka:50 Cent]]
[[ko:50 센트]]
[[ku:50 Cent]]
[[lt:50 Cent]]
[[lv:50 Cent]]
[[mk:50 Cent]]
[[nl:50 Cent]]
[[nn:50 Cent]]
[[no:50 Cent]]
[[pl:50 Cent]]
[[pt:50 Cent]]
[[ro:50 Cent]]
[[ru:50 Cent]]
[[sh:50 Cent]]
[[simple:50 Cent]]
[[sk:50 Cent]]
[[sl:50 Cent]]
[[sq:50 Cent]]
[[sr:50 Cent]]
[[stq:50 Cent]]
[[sv:50 Cent]]
[[sw:50 Cent]]
[[ta:50 சென்ட்]]
[[th:50 เซ็นต์]]
[[tr:50 Cent]]
[[uk:50 Cent]]
[[uz:50 Cent]]
[[vi:50 Cent]]
[[vls:50 Cent]]
[[yi:פופציק צענט]]
[[yo:50 Cent]]
[[zh:50 Cent]]

08:15, 3 ഡിസംബർ 2015-നു നിലവിലുള്ള രൂപം

50 സെന്റ്
ജനുവരി 2006-ൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംകർട്ടിസ് ജെയിംസ് ജാക്സൺ III
ഉത്ഭവംക്വീൻസ്, ന്യൂയോർക്ക്
തൊഴിൽ(കൾ)റാപ്പർ, അഭിനേതാവ്, സംരംഭകൻ, നിർമാതാവ്
വർഷങ്ങളായി സജീവം1998 – ഇതുവരെ
ലേബലുകൾജാം മാസ്റ്റർ ജെയ്
കൊളംബിയ
വയലേറ്റർ
ആഫ്റ്റർമാത്ത്/ഷേഡി/ജി-യൂണിറ്റ്/ഇന്റർസ്കോപ്

50 സെന്റ് എന്ന പേരിലറിയപ്പെടുന്ന കർട്ടിസ് ജെയിംസ് ജാക്സൺ III ഒരു അമേരിക്കൻ റാപ്പ് ഗായകനാണ്. ഗെറ്റ് റിച്ച് ഓർ ഡൈ ട്രൈയിങ് (2003), ദ മാസക്കർ (2005), എന്നീ ആൽബങ്ങളിലൂടെയാണ് ഇദ്ദേഹം പ്രശസ്തിയിലേക്കുയർന്നത്. ബഹു-പ്ലാറ്റിനം ബഹുമതി നേടിയ ഈ രണ്ട് ആൽബങ്ങളുടെയും ആകെ 2 കോടി 10 ലക്ഷം പതിപ്പുകളാണ് വിറ്റഴിഞ്ഞത്.

ക്വീൻസിലെ സൗത്ത് ജമൈക്കയിലാണ് 50 സെന്റ് ജനിച്ചത്. 12-ആം വയസിൽ ഇദ്ദേഹം മയക്കുമരുന്ന് വ്യാപാരിയായി. പിന്നീട് റാപ്പ് സംഗീതത്തിലേക്ക് ശ്രദ്ധ തിരിച്ച ഇദ്ദേഹത്തിന് 2000-ൽ 9 തവണ വെടിയേറ്റു. 2002-ൽ ഗസ് ഹൂസ് ബാക്ക്? എന്ന ആൽബത്തിലെ പ്രകടനം ശസ്ത റാപ്പറായ എമിനത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റുകയും അദ്ദേഹത്തിലൂടെ 50 സെന്റ് ഇന്റർസ്കോപ് റെക്കോർഡ്സുമായി കരാറിലേർപ്പെടുകയും ചെയ്തു. എമിനെം, ഡോ. ഡിആർഇ എന്നിവരുടെ സഹായത്തോടെ ഇദ്ദേഹം ലോകത്തിലെ ലോകത്തിലെ ഏറ്റവുമധികം വില്പ്പനയുള്ള റാപ്പ് ഗായകരിലൊരാളായി. 2003-ൽ ജി-യൂണിറ്റ് എന്ന പേരിൽ ഒരു റെക്കോർഡ് ലേബൽ ആരംഭിച്ചു.

ജാ റൂൾ, ദ ഗെയിം, ഫാറ്റ് ജോ, റിക്ക് റോസ് എന്നിവരുൾപ്പെടെ പല റാപ്പാർമാരുമായും 50 സെന്റ് തർക്കങ്ങളിലേർപ്പെട്ടിട്ടുണ്ട്. ആത്മകഥാംശമുള്ള ഗെറ്റ് റിച്ച് ഓർ ഡൈ ട്രൈയിങ് (2005), ഇറാക്ക് യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള ഹോം ഓഫ് ദ ബ്രേവ് (2006), റൈറ്റ്ചസ് റ്റു കിൽ (2008) എന്നീ ചലച്ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

50 സെന്റ്
"https://ml.wikipedia.org/w/index.php?title=50_സെന്റ്&oldid=2286883" എന്ന താളിൽനിന്ന് ശേഖരിച്ചത്