Jump to content

"ഗുലാം അഹമ്മദ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഉള്ളടക്കം മായ്ച്ചു ഉള്ളടക്കം ചേർത്തു
EmausBot (സംവാദം | സംഭാവനകൾ)
(ചെ.) 3 ഇന്റർവിക്കി കണ്ണികളെ വിക്കിഡാറ്റയിലെ d:Q3521385 എന്ന താളിലേക്ക് മാറ്റിപ്പാർപ്പിച്ചിര...
വർഗ്ഗീകരണം:ജീവിതകാലം
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 6: വരി 6:
country abbrev = IND |
country abbrev = IND |
name = ഗുലാം അഹമ്മദ് |
name = ഗുലാം അഹമ്മദ് |
picture = Cricket_no_pic.png |
picture = ഗുലാം അഹമ്മദ്.jpg |
batting style = വലം കൈ |
batting style = വലം കൈ |
bowling style = വലം കൈ ഓഫ് ബ്രേക്ക് |
bowling style = വലം കൈ ഓഫ് ബ്രേക്ക് |
വരി 40: വരി 40:

'''ഗുലാം അഹമ്മദ്''' [[ഇന്ത്യൻ ക്രിക്കറ്റ് ടീം|ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ]] ഓഫ് സ്പിൻ ബൌളറും പിൽക്കാലത്ത് [[ബി.സി.സി.ഐ]] സെക്രട്ടറിയുമായിരുന്നു. മുൻ [[പാകിസ്താൻ|പാകിസ്താനി]] ക്യാപ്റ്റനായിരുന്ന [[ആസിഫ് ഇക്ബാൽ|ആസിഫ് ഇക്ബാലിന്റെ]] അമ്മാവനും [[സാനിയ മിർസ|സാനിയ മിർസയുടെ]] മുൻ തലമുറക്കാരനുമായിരുന്നു.1922 ജൂലൈ നാലിന് [[ഹൈദരാബാദ്|ഹൈദരാബാദിൽ]] ജനിച്ചു. 1998 ഒക്ടോബർ 28-ൻ അന്തരിച്ചു.

ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഗുലാം അഹമ്മദ് അന്താരാഷ്ട്രതലത്തിൽ 22 ടെസ്റ്റുകളിലായി 68 വിക്കറ്റുകളും ഒരു അർദ്ധശതകമടക്കം 192 റൺസും എടുത്തിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ 98 മത്സരങ്ങൾ കളിച്ച ഗുലാം അഹമ്മ് 407 വിക്കറ്റും 1379 റൺസും എടുത്തിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ 49 റൺസിനു 7 വിക്കറ്റെടുത്ത് മികച്ചപ്രകടനം കാഴ്ച വെച്ച ഇദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ 53 റൺസിനു 9 വിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

വരി 46: വരി 45:
{{ഇന്ത്യൻ ക്രിക്കറ്റ് നായകന്മാർ}}
{{ഇന്ത്യൻ ക്രിക്കറ്റ് നായകന്മാർ}}

{{lifetime|1922|1998|ജൂലൈ 4|ഒക്ടോബർ 28}}
[[വർഗ്ഗം:1922-ൽ ജനിച്ചവർ]]
{{Bio-stub}}
[[വർഗ്ഗം: 1998-ൽ മരിച്ചവർ]]
[[വർഗ്ഗം:ജൂലൈ 4-ന് ജനിച്ചവർ]]
[[വർഗ്ഗം:ഒക്ടോബർ 28-ന് മരിച്ചവർ]]

[[വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്മാർ]]
[[വർഗ്ഗം:ഇന്ത്യൻ ക്രിക്കറ്റ് ടീം നായകന്മാർ]]

{{Bio-stub}}

18:38, 31 മേയ് 2013-നു നിലവിലുള്ള രൂപം

ഇന്ത്യൻ Flag
ഇന്ത്യൻ Flag
ഗുലാം അഹമ്മദ്
ഇന്ത്യ (IND)
ഗുലാം അഹമ്മദ്
ബാറ്റിങ്ങ് ശൈലി വലം കൈ
ബൗളിങ്ങ് ശൈലി വലം കൈ ഓഫ് ബ്രേക്ക്
ടെസ്റ്റുകൾ ഫസ്റ്റ് ക്ലാസ്
മൽസരങ്ങൾ 22 98
റൺസ് 192 1379
ബാറ്റിങ്ങ് ശരാശരി 8.72 14.36
100s/50s -/1 -/5
ഉയർന്ന സ്കോർ 50 90
ബോളുകൾ 5650 24263
വിക്കറ്റുകൾ 68 407
ബോളിങ് ശരാശരി 30.17 22.57
ഇന്നിങ്സിൽ 5 വിക്കറ്റ് പ്രകടനം 4 32
10 വിക്കറ്റ് പ്രകടനം 1 9
ഏറ്റവും മികച്ച ബോളിങ്ങ് പ്രകടനം 7/49 9/53
ക്യാച്ചുകൾ/സ്റ്റുമ്പിങ് 11/- 57/-

Test debut: 31 ഡിസംബർ, 1948
Last Test: 31 ഡിസംബർ, 1958
Source: [1]

ഗുലാം അഹമ്മദ് ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഓഫ് സ്പിൻ ബൌളറും പിൽക്കാലത്ത് ബി.സി.സി.ഐ സെക്രട്ടറിയുമായിരുന്നു. മുൻ പാകിസ്താനി ക്യാപ്റ്റനായിരുന്ന ആസിഫ് ഇക്ബാലിന്റെ അമ്മാവനും സാനിയ മിർസയുടെ മുൻ തലമുറക്കാരനുമായിരുന്നു.1922 ജൂലൈ നാലിന് ഹൈദരാബാദിൽ ജനിച്ചു. 1998 ഒക്ടോബർ 28-ൻ അന്തരിച്ചു.

ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്ന ഗുലാം അഹമ്മദ് അന്താരാഷ്ട്രതലത്തിൽ 22 ടെസ്റ്റുകളിലായി 68 വിക്കറ്റുകളും ഒരു അർദ്ധശതകമടക്കം 192 റൺസും എടുത്തിട്ടുണ്ട്. ആഭ്യന്തര ക്രിക്കറ്റിൽ 98 മത്സരങ്ങൾ കളിച്ച ഗുലാം അഹമ്മ് 407 വിക്കറ്റും 1379 റൺസും എടുത്തിട്ടുണ്ട്. അന്താരാഷ്ട്രതലത്തിൽ 49 റൺസിനു 7 വിക്കറ്റെടുത്ത് മികച്ചപ്രകടനം കാഴ്ച വെച്ച ഇദ്ദേഹം ആഭ്യന്തര ക്രിക്കറ്റിൽ 53 റൺസിനു 9 വിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്.

"https://ml.wikipedia.org/w/index.php?title=ഗുലാം_അഹമ്മദ്&oldid=1765131" എന്ന താളിൽനിന്ന് ശേഖരിച്ചത്