സംവാദം:ഇന്ത്യയിലെ പഞ്ചായത്തി രാജ്
ദൃശ്യരൂപം
പഞ്ചായത്ത് രാജ്, പഞ്ചായത്തി രാജ് ഏതാ കൂടുതൽ ശരി. ഇംഗ്ലീഷ് വിക്കി പറയുന്നത് പഞ്ചായത്തി രാജ് എന്നാണ്. ഗൂഗിളിൽ നോക്കിയപ്പോൾ പഞ്ചായത്തി രാജ് - 117 , പഞ്ചായത്ത് രാജ് - 65700 ഫലങ്ങളും കിട്ടി. --കിരൺ ഗോപി 07:18, 30 ഓഗസ്റ്റ് 2010 (UTC)
- പഞ്ചായത്തി രാജ് മന്ത്രാലയത്തിന്റെ സൈറ്റ് --Vssun (സുനിൽ) 08:45, 31 ഓഗസ്റ്റ് 2010 (UTC)
എന്നാലും മലയാളത്തിൽ പഞ്ചായത്ത് രാജ് എന്നല്ലേ പരക്കെ പറയാറുള്ളു? സർക്കാർ പ്രസിദ്ധീകരണവും പഞ്ചായത്ത് രാജ് എന്നാണല്ലോ ഉപയോഗിക്കുന്നത് [1]--പ്രവീൺ:സംവാദം 17:54, 1 സെപ്റ്റംബർ 2010 (UTC)