ടി.വി. രാജേശ്വർ

ഇന്ത്യയിലെ ഒരു രാഷ്ട്രീയക്കാരന്‍
(T. V. Rajeswar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ടിവി രാജേശ്വർ (1926 ഓഗസ്റ്റ് 28, സേലം, തമിഴ്‌നാട് - 14 ജനുവരി 2018 ന്യൂഡൽഹിയിൽ ) [1] ഇന്ത്യൻ പോലീസ് സർവീസ് ഉദ്യോഗസ്ഥനും ഇന്റലിജൻസ് ബ്യൂറോ മേധാവിയും സിക്കിം, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ ഗവർണറുമായിരുന്നു. 2012 ൽ അദ്ദേഹത്തിന് പത്മവിഭൂഷൺ ലഭിച്ചു. അദ്ദേഹം 14 ജനുവരി 2018 ന് അന്തരിച്ചു [2]

T. V. Rajeswar
T. V. Rajeshwar paying floral tributes at the Kranti Memorial at Meerat, on the occasion of the commemoration of the 150th years of Indian Rebellion of 1857 in Meerut (UP) on 6 May 2007.
14th Governor of West Bengal
ഓഫീസിൽ
2 March 1989 – 6 February 1990
മുൻഗാമിSaiyid Nurul Hasan
പിൻഗാമിSaiyid Nurul Hasan
വ്യക്തിഗത വിവരങ്ങൾ
ജനനം(1926-08-28)28 ഓഗസ്റ്റ് 1926
Salem, Tamil Nadu
മരണം14 ജനുവരി 2018(2018-01-14) (പ്രായം 91)
New Delhi

1983 ഓഗസ്റ്റ് മുതൽ 1985 നവംബർ വരെ അരുണാചൽ പ്രദേശിന്റെ ലഫ്റ്റനന്റ് ഗവർണറായിരുന്നു. 1985 നവംബർ മുതൽ 1989 മാർച്ച് വരെ അദ്ദേഹം സിക്കിം ഗവർണറായി സേവനമനുഷ്ഠിച്ചു. 1989 മാർച്ച് 20 മുതൽ 1990 ഫെബ്രുവരി 7 വരെ പശ്ചിമ ബംഗാൾ ഗവർണറും 2004 ജൂലൈ 8 മുതൽ 2009 ജൂലൈ 27 വരെ ഉത്തർപ്രദേശ് ഗവർണറുമായിരുന്നു. [3]

കുറിപ്പുകൾ

തിരുത്തുക
  1. "T.V Rajeswar (1926-2018): Officer who reported Emergency excesses but won Indira Gandhi's trust". The Indian Express. 16 January 2018. Retrieved 19 May 2018.
  2. "Padma Awards". pib. 27 January 2013. Retrieved 27 January 2013.
  3. "Shri T.V. Rajeswar". Uttar Pradesh Vidhan Sabha website. Archived from the original on 21 May 2009. Retrieved 19 March 2010.

ബാഹ്യ ലിങ്കുകൾ

തിരുത്തുക