ശൃംഗേരി ശാരദാ പീഠം

(Sringeri Sharada Peetham എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എ.ഡി 8-ആം നൂറ്റാണ്ടിൽ ശങ്കരാചാര്യർ സ്ഥാപിച്ച ഒരു അദ്വൈത വേദാന്ത മഠമാണ് ശൃംഗേരി ശാരദാ പീഠം (സംസ്കൃതം: शृंगेरी शारदा पीठम; ഇംഗ്ലീഷ്: Sringeri Sharada Peetha). ശങ്കരാചാര്യർ ഇന്ത്യയുടെ നാലു ദിക്കിലായി സ്ഥാപിച്ച നാലു മഠങ്ങളിൽ ദക്ഷിണദേശത്തുള്ള മഠമാണ് ഇത്.[1] കർണാടകത്തിലെ ചിക്കമംഗളൂർ ജില്ലയിൽ തുംഗാ നദിക്കരയിലായാണ് ശാരദാമഠം സ്ഥിതിചെയ്യുന്നത്. മംഗളൂരു നഗരത്തിൽ നിന്ന് ഈ മഠം 105 കിലോമീറ്ററും, ബെംഗളൂരുവിൽനിന്ന് 303 കിലോമീറ്ററും അകലെയാണ്.

ശൃംഗേരി ശാരദാ പീഠം
സ്ഥാനം ശൃംഗേരി
സ്ഥാപകൻ ആദി ശങ്കരൻ
ആദ്യ

ആചാര്യൻ

Maṇḍana Miśra (Sureshwaracharya)
കാലഘട്ടം 820 AD
വെബ്സൈറ്റ് http://www.sringeri.net/

ചരിത്രം

തിരുത്തുക
  1. "Adi Shankara's four Amnaya Peethams". Retrieved 2006-08-20. {{cite web}}: Cite has empty unknown parameter: |1= (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക