ഓർഡർ ഓഫ് സയീദ്
(Order of Zayed എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യു. എ. ഇയുടെ ഏറ്റവും ഉയർന്ന സിവിൽ ബഹുമതിയാണ് ഓർഡർ ഓഫ് സയീദ് (Order of Zayed). യു എ ഇ യുടെ സ്ഥാപകനായ സായിദ് ബിൻ സുൽത്താൻ അൽ നാഹ്യാനിന്റെ പേരിലാണ് ഈ പുരസ്കാരം നൽകപ്പെടുന്നത്.
ഓർഡർ ഓഫ് സയീദ് | |
---|---|
Awarded by United Arab Emirates | |
തരം | Order |
Status | Currently constituted |
Grades (w/ post-nominals) | Collar |
Precedence | |
Next (higher) | None |
Ribbon bar of the order |
ബഹുമതി ലഭിച്ചവർ
തിരുത്തുക- 23 January 1995: ജപ്പാൻ രാജാവ് നറുഹിതോ [1][2]
- 27 November 2003: ഫിഫയുടെ എട്ടാമത്തെ പ്രസിഡന്റ് സെപ് ബ്ലാറ്റർ [3]
- 6 January 2005: ഖത്തറിന്റെ കിരീടാവകാശിയായ തമിൻ ബിൻ ഹമദ് അൽ താനി[4]
- 2 February 2005: ബഹറിൻ രാജാവ് ഹമദ് ബിൻ ഇസ അൽ ഖലീഫ[5]
- 13 March 2006: കുവൈത്ത് അമീർ സബാ അൽ അഹമ്മദ് അൽ ജാബിർ അൽ സബ[6]
- 26 August 2007: തുർക്മെനിസ്ഥാൻ പ്രസിഡന്റ് Gurbanguly Berdimuhamedow[7]
- 25 January 2007: പാകിസ്താൻ പ്രസിഡണ്ട് പർവേസ് മുഷറഫ് [8]
- 10 September 2007: റഷ്യൻ പ്രസിഡണ്ട് വ്ലാദിമിർ പുടിൻ, [9]
- 25 November 2010: ബ്രിട്ടണിലെ രാജ്ഞി എലിസബത്ത് II [10]
- 10 February 2009: ലബനൻ പ്രസിഡണ്ട് മൈക്കൽ സുലൈമാൻ[11]
- 9 January 2012: നെതർലാന്റ്സ് രാജ്ഞി ബിയാട്രിക്സ്[12]
- 6 May 2015: മൊറോക്കോ രാജാവ് മൊഹമ്മദ് ആറാമൻ[13]
- 3 December 2016: സൗദി അറേബ്യയുടെ രാജാവ് സൽമാൻ ബിൻ അബ്ദുൾ അസീസ്[14]
- 20 July 2018: ചൈനീസ് പ്രസിഡണ്ട് ഷി ജിൻപിങ്[15]
- 24 July 2018: എത്യോപ്യൻ പ്രസിഡണ്ട് ആബേ അഹമ്മദ്[16]
- 24 July 2018: എറിത്രിയൻ പ്രസിണ്ട് ഇസൈയാസ് ആഫർക്കി[17]
- 24 Aug 2019: ഇന്ത്യൻ പ്രധാനമന്ത്രി, നരേന്ദ്ര മോദി[18]
അവലംബം
തിരുത്തുക- ↑ Yuko
- ↑ Upi
- ↑ "Maktoum awards Zayed Order to Blatter". Emirates News Agency. November 28, 2003. Archived from the original on 23 February 2016. Retrieved 19 October 2015.
- ↑ Royal Ark
- ↑ Royal Ark
- ↑ Royal Ark
- ↑ www.turkmenistan.ru
- ↑ Musharraf, Pervez (2007-01-25). "Khalifa confers Musharraf". gulfnews.com.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ Protocolo
- ↑ Johnson, Alice (2010-11-26). "Khalifa, Queen Elizabeth II exchange orders". gulfnews.com.
- ↑ Lebanese Presidency website, Decorations Archived 2012-04-13 at the Wayback Machine. page, showing a photo Archived 2020-04-14 at the Wayback Machine. of the decoration
- ↑ H.H Sheikh Khalifa welcomes HM Queen Beatrix of Netherlands Archived 2013-04-29 at the Wayback Machine. - website of the UAE Ministry of Foreign Affairs
- ↑ (Wam). "Morocco King honoured with Order of Zayed - Khaleej Times". www.khaleejtimes.com. Retrieved 2016-11-24.
- ↑ Article
- ↑ "Article". Archived from the original on 2018-07-22. Retrieved 2019-08-25.
- ↑ The National
- ↑ The National
- ↑ [1]