മിമുസോപ്‌സ്

(Mimusops എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

സപ്പോട്ടേസീ സസ്യകുടുംബത്തിലെ ഒരു ജനുസ് ആണ് മിമുസോപ്‌സ്. 1753 -ൽ ലിനയസ് ആണ് ഈ ജനുസിന് വിവരണം നൽകിയത്.[2][3] ഏഷ്യ, ആഫ്രിക്ക, ആസ്ത്രേലിയ, പല സമുദ്രദ്വീപസമൂഹങ്ങൾ എന്നിവിടങ്ങളിലെ തദ്ദേശസസ്യങ്ങൾ ആണ് ഇവ.[1][4][5]

മിമുസോപ്‌സ്
ഇലഞ്ഞിപ്പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Mimusops
Synonyms[1]
  • Elengi Adans. *Binectaria Forssk. *Phlebolithis Gaertn. *Imbricaria Comm. ex Juss. *Radia Noronha *Kaukenia Kuntze

ഏതാണ്ട് 57 സ്പീഷിസുകൾ ഉള്ള ഈ ജനുസിൽ ആണ് ഇലഞ്ഞി ഉള്ളത്.[6]

സ്പീഷിസുകൾ

തിരുത്തുക
2
  1. 1.0 1.1 "Kew World Checklist of Selected Plant Families". Archived from the original on 2019-09-26. Retrieved 2016-12-18.
  2. Linnaeus, Carl von. 1753.
  3. Tropicos, Mimusops L.
  4. Govaerts, R., Frodin, D.G. & Pennington, D. (2001 publ. 2002).
  5. Allaby, Michael. 1998.
  6. Mimusops.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മിമുസോപ്‌സ്&oldid=4089732" എന്ന താളിൽനിന്ന് ശേഖരിച്ചത്