ഹെൻ‌റി കിസിഞ്ജർ(Henry Alfred Kissinger (/[invalid input: 'icon']ˈkɪsɪnər/;[2] ജനനസമയത്തെ നാമധേയം ഹെയ്ൻസ് ആൽഫ്രഡ് കിസിഞ്ജർ [haɪnts alfʁɛt kɪsɪŋəʁ] on മേയ് 27, 1923 – നവംബർ 29, 2023) സമാധാനത്തിനുള്ള നോബൽ സമ്മാനജേതാവും അമേരിക്കൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവും സ്റ്റേറ്റ് സെക്രട്ടറിയും ആയിരുന്നു. ജർമനിയിൽ ജനിച്ച അദ്ദേഹം 1969 - 1977 കാലഘട്ടത്തിൽ അമേരിക്കൻ ഐക്യനാടുകളുടെ വിദേശകാര്യനയത്തിൽ പ്രധാനപങ്കുവഹിച്ചു. ശീതയുദ്ധകാലത്ത് സോവിയറ്റ് യൂണിയനുമായുള്ള സംഘർഷത്തിൽ അയവുവരുത്തിയ ഡീറ്റെ(Détente) നയം, ചൈനയുമായുള്ള ബന്ധങ്ങൾ പുനഃസ്ഥാപിക്കൽ, വിയറ്റ്നാം യുദ്ധത്തിന്റെ അവസാനം കുറിച്ച് പാരീസ് സമാധാന ഉടമ്പടി എന്നിവയിൽ കിസിഞ്ജർ പ്രധാന പങ്ക് വഹിച്ചു. പാരീസ് സമാധാന ഉടമ്പടിയിൽ ഉൾക്കൊണ്ടിട്ടുള്ള വെടിനിർത്തൽ നടപ്പിലാക്കാൻ പരിശ്രമിച്ചതിന് 1973-ൽ ഉത്തര വിയറ്റ്നാം പോളിറ്റ് ബ്യൂറൊ അംഗമായ ലെ ഡക് തൊ,കിസിഞ്ജർ എന്നിവർക്ക് നോബൽ സമ്മാനം നൽകപ്പെട്ടു[3], എന്നാൽ തൊ ഈ പുരസ്കാരം സ്വീകരിച്ചില്ല.

ഹെൻറി കിസിഞ്ജർ
56th United States Secretary of State
ഓഫീസിൽ
സെപ്റ്റംബർ 22, 1973 – ജനുവരി 20, 1977
രാഷ്ട്രപതിറിച്ചാർഡ് നിക്സൺ
ജെറാൾഡ് ഫോർഡ്
DeputyKenneth Rush
Robert Ingersoll
Charles Robinson
മുൻഗാമിവില്യം റോജേർസ്
പിൻഗാമിസൈറസ് വാൻസ്
United States National Security Advisor
ഓഫീസിൽ
ജനുവരി 20, 1969 – നവംബർ 3, 1975
രാഷ്ട്രപതിറിച്ചാർഡ് നിക്സൺ
ജെറാൾഡ് ഫോർഡ്
മുൻഗാമിവാൾട്ട് റോസ്റ്റോവ്
പിൻഗാമിബ്രെന്റ് സ്കോക്രോഫ്റ്റ്
വ്യക്തിഗത വിവരങ്ങൾ
ജനനം
ഹെയ്ൻസ് ആൽഫ്രഡ് കിസിഞ്ജർ

(1923-05-27) മേയ് 27, 1923  (101 വയസ്സ്)
Fürth, Bavaria, Germany[1]
മരണം(2023-11-29)നവംബർ 29, 2023
കണക്റ്റിക്കട്ട്, യുണൈറ്റഡ് സ്റ്റേറ്റ്സ്
രാഷ്ട്രീയ കക്ഷിറിപ്പബ്ലിക്കൻ
പങ്കാളികൾAnn Fleischer (1949–1964)
Nancy Maginnes (1974–present)
അൽമ മേറ്റർഹാർവാർഡ് സർവ്വകലാശാല
ഒപ്പ്
Military service
Allegiance United States
Branch/serviceUnited States Army seal United States Army
RankSergeant
Unit970th Counter Intelligence Corps
  1. Isaacson, pp 20.
  2. "Kissinger – Definition from the Merriam-Webster Online Dictionary". Merriam-Webster. Retrieved 2009-10-23.
  3. "The Nobel Peace Prize 1973". Nobel Foundation. Retrieved 2006-12-31.