സാധന
മലയാളഭാഷയിൽ ധാരാളം സിനിമകളിൽ അഭിനയിച്ച ഒരു പഴയകാലനടിയാണ് സാധന.[1] 1968ൽ ഡൈഞ്ചർ ബിസ്കറ്റ് ൽ തുടങ്ങി മലയാളത്തിൽ എഴുപതോളം സിനിമകളിൽ സാധന അഭിനയിച്ചിട്ടുണ്ട്.[2] 1970 കളിൽ മലയാള സിനിമയിലെ ഒരു നായികാ നടിയായിരുന്നു സാധന. തമിഴിലും ധാരാളം സിനിമകളിൽ സാധന അഭിനയിച്ചിട്ടുണ്ട്.[3] പി.ചന്ദ്രകുമാർ സംവിധാനം ചെയ്ത ഇത്രമാത്രം ആയിരുന്നു അവരുടെ അവസാനത്തെ ചിത്രം.
സാധന | |
---|---|
ജനനം | |
ദേശീയത | ഇന്ത്യക്കാരി |
തൊഴിൽ | സിനിമാനടി |
സജീവ കാലം | 1969-1984 |
മാതാപിതാക്ക(ൾ) | ബാബു, ബീഗം |
വ്യക്തിജീവിതം
തിരുത്തുകആന്ധ്രപ്രദേശിൽ മുസ്ലിം ദമ്പതികളുടെ ആറുമക്കളിൽ മൂത്തവളായി ഗുണ്ടൂരിൽ സാധന ജനിച്ചു. അവളുടെ അനുജത്തി സലീമയും ചില തമിഴ് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഭർത്താവ് എൻ.കെ റാവുവിനോടൊത്ത് ചെന്നെയിൽനിന്ന് അമ്പത്റോളം കിലോമീറ്റർ അകലെ ബുഡൂർ ഗ്രാമത്തിൽ താമസിച്ചിരുന്നു.[4][5] ദയനീയമായ ജീവിതത്തിനൊടുവിൽ തിരുപ്പതിയിൽ വച്ച് മരിച്ചു എന്ന് ഒരു വാർത്ത പ്രചരിക്കുന്നു.[6]
സിനിമജീവിതം
തിരുത്തുക- മകളെ മാപ്പുതരു (1984)
- അറിയപ്പെടാത്ത രഹസ്യം (1981) .... റീത്ത
- ഇത്തിക്കരപ്പക്കി (1980)
- തീനാളങ്ങൾ (1980).... മറിയാമ്മ
- അകലങ്ങളിൽ അഭയം (1980)
- മാണീ കോയ കുറുപ്പ് (1979)
- രാജവീഥി (1979)
- വെള്ളായനി പരമു (1979).... ജാനകി
- എന്റെ സ്നേഹം നിനക്കു മാത്രം (1979)
- അവൾ നിരപരാധി (1979)
- ഇന്ദ്രധനുസ്സ് (1979)
- ഇതാണെന്റെ വഴി (1978)
- കനൽ കട്ടകൾ (1978) .... കറുമ്പി
- അവൾ വിശ്വസ്തയായിരുന്നു. (1978).... നേഴ്സ്
- ആൾമാറാട്ടം (1978)
- വെല്ലുവിളി (1978).... സരോജിനി
- റൗഡി രാമു (1978)
- പാവാടക്കാരി (1978)
- ലക്ഷ്മി (1977)
- ഊഞ്ഞാൽ (1977) ....കൊച്ചുപാറു
- നുരയും പതയും (1977)
- പുഷ്പശരം (1976)
- കാടാറുമാസം (1976)
- രാത്രിയിലെ യാത്രക്കാർ (1976)
- മധുരം തിരുമധുരം(1976)
- രാജാങ്കണം (1976)
- യക്ഷഗാനം (1976) .... പങ്കി
- കല്യാണപ്പന്തൽ (1975)
- ചന്ദനച്ചോല (1975)
- ലൗമാര്യേജ് (1975)
- ബോയ് ഫ്രണ്ട് (1975)
- ഉത്സവം (1975) .... കല്യാണി
- പഞ്ചതന്ത്രം (1974)..... ജൂലി/വിമല ഗുപ്ത
- സുപ്രഭാതം (1974)
- പട്ടാഭിഷേകം (1974).... സൂസി
- സ്വർണ്ണവിഗ്രഹം (1974)
- ഭൂഗോളം തിരിയുന്നു (1974)
- ചെക്പോസ്റ്റ് (1974)
- അയലത്തെ സുന്ദരി (1974)..... മർഗോസ
- കോളജ് ഗേൾ(ചലച്ചിത്രം) (1974).... ലീല
- പൂന്തേനരുവി (1974).... സൂസി
- സേതുബന്ധനം (1974)
- നൈറ്റ് ഡ്യൂട്ടി(ചലച്ചിത്രം) (1974)
- നടീനടന്മാരെ ആവശ്യമുണ്ട് (1974)
- ഉർവശി ഭാരതി (1973)
- യാമിനി (1973).... രാധ
- പച്ചനോട്ടുകൾ (1973)
- തനിനിറം (1973)
- ലേഡീസ് ഹോസ്റ്റൽ (1973) .... റീത്ത
- അജ്ഞാതവാസം (1973).... ബിന്ദു
- പത്മവ്യൂഹം(ചലച്ചിത്രം) (1973)..... ചിന്നമ്മ
- പഞ്ചവടി (1973) .... ലീല
- പുനർജ്ജന്മം (1972)
- പണിമുടക്ക് (1972)
- തീർത്ഥയാത്ര (1972)
- ആറടി മണ്ണിന്റെ ജന്മി (1972)
- നൃത്തശാല (1972)
- മിസ് മേരി (1972)
- ടാക്സി കാർ (1972)
- നാടൻ പ്രേമം (1972)
- അനന്തശയനം(1972)
- മായ (1972).... Ambujam
- മന്ത്രകോടി(1972)
- കണ്ടവരുണ്ടോ (1972).... ബിയാട്രിസ്
- സംഭവാമി യുഗേ യുഗേ(1972).... മീന
- പുഷ്പാഞ്ജലി(ചലച്ചിത്രം) (1972) .... സലോമി
- വിവാഹസമ്മാനം (1971)
- തെറ്റ് (1971) .... കുക്കു
- എറണാകുളം ജങ്ക്ഷൻ (1971) .... രതി
- ശിക്ഷ (1971)
- മറുനാട്ടിൽ ഒരു മലയാളി (1971) .... രാജമ്മ
- രാത്രിവണ്ടി (1971).... മേരി
- ലങ്കാദഹനം (1971)
- സി. ഐ. ഡി. നസീർ (1971).....ലൗലി
- ലോട്ടറി ടിക്കറ്റ് (1970) .... രാജമ്മ
- കുറ്റവാളി (1970) .... ശാന്തി
- ഡിക്റ്റക്റ്റീവ് 909 കേരളത്തിൽ (1970)
- രക്തപുഷ്പം (1970)
- റസ്റ്റ് ഹൗസ് (1969).... സതി
- വിലക്കപ്പെട്ട ബന്ധങ്ങൾ (1969)
- ഡേയ്ഞ്ചർ ബിസ്കറ്റ് (1969).... ഗ്രേസി
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-02-20. Retrieved 2014-04-14.
- ↑ http://malayalasangeetham.info/displayProfile.php?category=actors&artist=Sadhana
- ↑ "Innalathe Tharam-Amritatv". youtube.com. Retrieved 1 November 2013.
- ↑ http://www.mangalam.com/cinema/backlight/141746
- ↑ http://epaper.manoramaonline.com/edaily/flashclient/Client_Panel.aspx#currPage=1 Archived 2016-08-19 at the Wayback Machine. കോളം 7/7
- ↑ ,http://www.manoramaonline.com/movies/indepth/sridevi-demise/2018/02/26/actress-sadhana-old-heroine-missing.html
External links
തിരുത്തുക- http://www.malayalamcinema.com/star-details.php?member_id=311 Archived 2014-02-20 at the Wayback Machine.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് സാധന
- http://www.malayalachalachithram.com/profiles.php?i=6707
- http://oldmalayalamcinema.wordpress.com/2011/07/09/cid-films-in-malayalam-cid-nazir-1971/
- http://cinidiary.com/peopleinfo.php?sletter=S&pigsection=Actor&picata=2 Archived 2016-03-11 at the Wayback Machine.
- Sadhana at MSI