സംവാദം:സി.എം. മുഹമ്മദ് അബൂബക്കർ മുസ്ലിയാർ
ഇംഗ്ലീഷ് വിക്കീപീഡിയയിൽ ലേഖനത്തിൽ Qadiriyya കേരളത്തിലെ വ്യാപനത്തെ കുറിച്ച് പറയുന്ന ഭാഗത്ത് ഇദ്ദേഹത്തിൻറെ പേര് പരാമർശിക്കുന്നു. --ഉപയോക്താവ്:Akbarali (സംവാദം) 12:56, 13 ജനുവരി 2016 (UTC)
വിപുലീകരണം
തിരുത്തുകഎന്റെ പക്കൽ ഇദ്ധേഹത്തെ കുറിച്ച എഴുതിയ എട്ടോളം പുസ്തകങ്ങൾ ഉണ്ട് വിപുലീകരിക്കാൻ താല്പര്യമുള്ളവർ സംവാദം താളിൽ പ്രതീകരിക്കുക.AboobackerAmaniOfficial (സംവാദം) 13:15, 13 ഏപ്രിൽ 2016 (UTC)
തള്ളൽ
തിരുത്തുകഇത്ര അധികം നുണക്കഥകൾ വേറെരു ആളെ കുറിച്ചും കേട്ടിട്ടില്ല 37.39.252.159 16:04, 18 നവംബർ 2022 (UTC)
- ഒരു വിഭാഗത്തോടുള്ള ആശയ പരമായ വിയോജിപ്പ് , അവരെ കുറിച്ചുള്ള വൈജ്ഞാനിക ലേഖനങ്ങൾ ഇല്ലാതാക്കലിലേക്ക് നയിക്കാതിരിക്കട്ടേ. അക്ബറലി{Akbarali} (സംവാദം) 13:37, 29 ഏപ്രിൽ 2024 (UTC)
ആധികാരികമല്ലാത്ത വിവരങ്ങൾ നീക്കം ചെയൽ
തിരുത്തുക"സൂഫിസത്തിലേക്ക്" എന്ന ഭാഗത്ത് താഴെ ആധികാരികൾ ഇല്ലാത്ത ധാരാളം വിവരങ്ങൾ കാണുന്നുണ്ട്. ഇവ നീക്കം ചെയ്യപ്പെടേണ്ടതാണ് എന്നാണ് അഭിപ്രായം. @user:Ranjithsiji @Ranjithsiji Jkumb (സംവാദം) 05:34, 22 ഏപ്രിൽ 2024 (UTC)
മഖാമും മൺമറഞ്ഞവരും
തിരുത്തുകലയിപ്പിക്കുവന്നതിനോട് വിയോജിക്കുന്നു. കാരണം ഒരു ലേഖനം സിഎം മഖാമിനെ കുറിച്ചും രണ്ടാമത്തെ ലേഖനം വ്യക്തിയെ കുറിച്ചുമുള്ളതാണ്. ഉദാഹരണം മമ്പുറം സയ്യിദ് അലവി തങ്ങൾ എന്നത് വ്യക്തിയെ കുറിച്ചുള്ളതും മമ്പുറം മഖാം അദ്ദേഹം മരണപ്പെട്ട് കിടക്കുന്ന തീർത്ഥാടനത്തെ കുറിച്ചുള്ളമുള്ളതുപോലെത്തന്നെയാണിതും. അക്ബറലി{Akbarali} (സംവാദം) 13:36, 29 ഏപ്രിൽ 2024 (UTC)
- മമ്പുറം അലവി തങ്ങളെയോ മഖാമിനെയോ പോലെയുള്ള ചരിത്രപ്രാധാന്യമോ ശ്രദ്ധേയതയോ ഈ രണ്ട് ലേഖനത്തിനുമില്ല. രണ്ടും കൂടി ലയിപ്പിക്കുകയാണെങ്കിൽ ഒരുപക്ഷേ ലേഖനത്തിന് തന്നെ നിലനിൽപ്പുണ്ടായേക്കാം. മനോനില തെറ്റിയ ഒരു വ്യക്തിയെ ഇങ്ങനെ ആഘോഷിക്കുന്നതെന്തിനാണെന്നും മനസ്സിലാവുന്നില്ല. സ്വസംഘടന നൽകുന്ന പത്രക്കുറിപ്പുകളോ റുട്ടീൻ വാർത്തകളോ അല്ലാതെ കാര്യമായ അവലംബങ്ങളുമില്ല. Irshadpp (സംവാദം) 05:13, 4 ജൂലൈ 2024 (UTC)
സുന്നി വിശ്വാസികൾ
തിരുത്തുകലേഖനത്തിൽ ചിലർ എന്ന പ്രയോഗം മാറ്റി സുന്നി വിശ്വാസികൾ എന്ന് ചേർത്തിരിക്കുന്നു.ജമാഅത്തെ ഇസ്ലാമി, മുജാഹിദ്, ഖാദിയാനി എന്നിവർ സിഎം മടവൂരിനെ എതിർക്കുന്നവരാണ്. ആയതിനാൽ സ്പെസിഫിക് ആയി തന്നെ കൊടുക്കണമെന്ന് അഭിപ്രായപ്പെടുന്നു. അക്ബറലി{Akbarali} (സംവാദം) 07:52, 1 ഡിസംബർ 2024 (UTC)
- സുന്നികൾ, ശീഇകൾ എന്നീ വർഗ്ഗീകരണപ്രകാരമാണോ താങ്കൾ ഈ പറയുന്നത്. കേരളത്തിൽ സുന്നികൾ എന്നറിയപ്പെടുന്ന സുന്നി വിഭാഗങ്ങളിൽ തന്നെ എല്ലാവരും അദ്ദേഹത്തെ അംഗീകരിക്കുന്നുമില്ലല്ലോ. എ.പി വിഭാഗം എന്ന് സ്പെസിഫിക് ആയി എഴുതണോ.-- Irshadpp (സംവാദം) 08:31, 1 ഡിസംബർ 2024 (UTC)
- താങ്കൾക്ക് അങ്ങിനെ വേണമെങ്കിൽ എഴുതാം. പക്ഷെ വസ്തുത അതല്ല. ഇകെ വിഭാഗവും ദക്ഷിണ വിഭാഗം സുന്നികളും നിരവധി പരിപാടികൾ അദ്ദേഹത്തിന്റെ പേരിൽ നടത്തുന്നു. കൂടാതെ സ്ഥാപനങ്ങളും. ഉദാഹരണമായി http://madavoorcmmakhamorphanage.com/about.html ഈ സ്ഥാപനം തന്നെ ഇകെ വിഭാഗം നടത്തുന്നതാണ്. അക്ബറലി{Akbarali} (സംവാദം) 09:30, 1 ഡിസംബർ 2024 (UTC)
നശീകരണം
തിരുത്തുകഈ താളിൽ Jkumb എന്ന യൂസർ ചെയ്യുന്ന നശീകരണ പ്രവർത്തിയിൽ നിന്നും ഇദ്ദേഹത്തെ തടയണമെന്ന് അഡ്മിൻസിനോട് റിക്വസ്റ്റ് ചെയ്യുന്നു. @Kiran Gopi @Ranjithsiji അക്ബറലി{Akbarali} (സംവാദം) 19:00, 12 ഡിസംബർ 2024 (UTC)
- പ്രസ്തുത ഉപഭോക്താവ് പ്രസ്തുത ഉപഭോക്താവിന്റെ എഡിറ്റ് ഹിസ്റ്ററി മുഴുവൻ ഈ പേജിലെ എഡിറ്റുകൾ ഇല്ലാതാക്കലും തന്റെ അജണ്ട നടപ്പിലാക്കലുമാണെന്ന് പരിശോധിക്കുമ്പോൾ മനസ്സിലാകും. കേരളീയ മുസ്ലിങ്ങളിലെ ഈ വിക്കിപീഡിയ എഡിറ്റ് നശീകരണ യുദ്ധം തടയാൻ എന്തെങ്കിലും നടപടിയെടുക്കണമെന്നും അപേക്ഷിക്കുന്നു. അക്ബറലി{Akbarali} (സംവാദം) 19:07, 12 ഡിസംബർ 2024 (UTC)
- @TheWikiholic ഈ പേജിൽ വീണ്ടും അജ്ഞാത ഐഡികൾ വന്ന് നശീകരണം തുടരുന്നു.ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അക്ബറലി{Akbarali} (സംവാദം) 03:05, 16 ഡിസംബർ 2024 (UTC)
- ഈ ലേഖനത്തിൽ നിന്ന് ആകെ മനസ്സിലായത് ഇദ്ദേഹത്തെ പണ്ഡിതനായി ചിലർ അംഗീകരിക്കുന്നു. എന്നാൽ സമനിലതെറ്റിയ നിലയിൽ കോഴിക്കോട്ടെത്തി മരിച്ചു. ഇദ്ദേഹത്തെ ഒരു സ്ഥലത്ത് അടക്കം ചെയ്തു. ഇത്രയല്ലേ ഉള്ളൂ. ഇതിനു തന്നെ മതിയായ അവലംബമില്ല. പിന്നെ ആകെയുള്ളത് ഒരു വെബ്സൈറ്റ് ഇദ്ദേഹത്തിന്റെ പേരിൽ ഒരു ഓർഫനേജുണ്ട്. എല്ലാം ശരി. കൂടുതൽ അവലംബങ്ങൾ ഇല്ലാതെ ഈ ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ ചേർക്കാൻ നിർവ്വാഹമില്ല. രൺജിത്ത് സിജി {Ranjithsiji} ✉ 15:56, 16 ഡിസംബർ 2024 (UTC)
- എന്നാൽ സമനിലതെറ്റിയ നിലയിൽ കോഴിക്കോട്ടെത്തി മരിച്ചു എന്നത് അദ്ദേഹത്തിന്റെ സുന്നി വിശ്വാസ ധാരയെ എതിർക്കുന്ന മുജാഹിദ് ,ജമാഅത്തെ ഇസ്ലാമി വിഭാഗങ്ങളുടെ വാദമാണ്.മാത്രമല്ല,പ്രസ്തുത ലേഖനത്തിൽ ഈ വിഷയം എഴുതി ചേർത്തവരാവട്ടേ...അവലംബവും നൽകിയിട്ടില്ല.
- ഇദ്ദേഹത്തിന്റെ പേരിൽ ഓർഫനേജ് മാത്രമല്ല, വർഷം തോറും അദ്ദേഹത്തെ അനുസ്മരിച്ച് കേരളത്തിലും പുറത്തും കേരളീയ മുസ്ലിങ്ങളിലെ സുന്നി വിഭാഗങ്ങൾ ഉറൂസ് എന്ന ആണ്ട് നേർച്ച നടത്തി വരുന്നു. വിവിധ മാധ്യമങ്ങളിലും സ്ഥാപനങ്ങളുടെ വെബ് സൈറ്റിലും ധാരാളം വാർത്തകൾ അതു സംബന്ധിച്ച് ലഭ്യവുമാണ്.
- https://markazlive.com/news-content.php?id=1840
- https://www.kasargodvartha.com/video/madavoor-33rd-uroos-mubarak-25th-tohtml/cid13794042.htm അക്ബറലി{Akbarali} (സംവാദം) 16:43, 16 ഡിസംബർ 2024 (UTC)
- സെയ്ദ് മുഹമ്മദ് നിസാമിയുടെ പുസ്തകപ്രകാരം തിരിച്ചെത്തിയത് ഫനാ എന്ന അവസ്ഥയിലാണ് എന്നാണ്. അതിന്റെ മലയാളമാണ് മനോനില തെറ്റുക എന്നത്. Irshadpp (സംവാദം) 17:22, 16 ഡിസംബർ 2024 (UTC)
- അല്ല.
- അതിന്റെ അർത്ഥം എന്താണെന്ന് മനസ്സിലാക്കാൻ താഴെയുള്ള ഡിഷ്ണറി പരിശോധിക്കു...
- https://www.britannica.com/topic/fana-Sufism അക്ബറലി{Akbarali} (സംവാദം) 17:29, 16 ഡിസംബർ 2024 (UTC)
- ഇതുതന്നെയല്ലേ ഭ്രാന്ത് എന്ന് ഒറ്റവാക്കിൽ പറയുന്നത്. ഭൂമിയിലെ മാനുഷികമായ യാതൊരു ബോധവുമില്ലാത്ത അവസ്ഥ രൺജിത്ത് സിജി {Ranjithsiji} ✉ 05:32, 17 ഡിസംബർ 2024 (UTC)
- തർക്കത്തിൽ താൽപ്പര്യമില്ല.
- വസ്തുതതകൾ നിരത്തി ഒരു ലേഖനം നിലനിറുത്താൻ ശ്രമിക്കുമ്പോൾ അതിനെ ഇല്ലാതാക്കിയെ പറ്റൂ എന്ന വാശിയോടെയാണ് ഈ പേജിൽ നടന്ന മുൻ എഡിറ്റുകൾ.
- individual ego ബ്രേക്ക് ഡൌൺ ചെയ്യുന്നതിനെയൊക്കെ ഭ്രാന്തും മറ്റെന്തെങ്കിലുമൊക്കെ ആക്കിയാണ് നിർവചിക്കുന്നതെങ്കിൽ ഒന്നും പറയാനില്ല.നടക്കട്ടേ...
- ഇംഗ്ലീഷ് വിക്കി ഫനക്ക് നൽകിയ വിവരണം കൂടി താഴെ ചേർക്കുന്നു. ഭ്രാന്തിന് വേറെ നിർവചനം ഉണ്ട്. വേണമെങ്കിൽ അതും ചേർക്കാം. പക്ഷെ ഇവിടത്തെ പ്രധാന ചർച്ച അതിലക്ക് വഴി തിരിച്ചു വിടുന്നതിൽ കാര്യമില്ല. ഈ ലേഖനം നശിപ്പിക്കുന്ന പ്രവണത നിറുത്താൻ ഉത്തരവാദിത്തപ്പെട്ടവർ ശ്രമിക്കുന്നുമെന്ന് പ്രത്യാശിക്കുന്നു.
- Fanaa (Arabic: فناء fanāʾ ) in Sufism is the "passing away" or "annihilation" (of the self). Fana means "to die before one dies", a concept highlighted by famous notable Persian mystics such as Rumi. There is controversy around what Fana exactly is, with some Sufis defining it as the absolute annihilation of the human ego before God, whereby the self becomes an instrument of God's plan in the world (Baqaa).
- Other Sufis also interpret it as breaking down of the individual ego and a recognition of the fundamental unity of God, creation, and the individual self. അക്ബറലി{Akbarali} (സംവാദം) 03:29, 19 ഡിസംബർ 2024 (UTC)
- ഇതുതന്നെയല്ലേ ഭ്രാന്ത് എന്ന് ഒറ്റവാക്കിൽ പറയുന്നത്. ഭൂമിയിലെ മാനുഷികമായ യാതൊരു ബോധവുമില്ലാത്ത അവസ്ഥ രൺജിത്ത് സിജി {Ranjithsiji} ✉ 05:32, 17 ഡിസംബർ 2024 (UTC)
- സെയ്ദ് മുഹമ്മദ് നിസാമിയുടെ പുസ്തകപ്രകാരം തിരിച്ചെത്തിയത് ഫനാ എന്ന അവസ്ഥയിലാണ് എന്നാണ്. അതിന്റെ മലയാളമാണ് മനോനില തെറ്റുക എന്നത്. Irshadpp (സംവാദം) 17:22, 16 ഡിസംബർ 2024 (UTC)
- ഈ ലേഖനത്തിൽ നിന്ന് ആകെ മനസ്സിലായത് ഇദ്ദേഹത്തെ പണ്ഡിതനായി ചിലർ അംഗീകരിക്കുന്നു. എന്നാൽ സമനിലതെറ്റിയ നിലയിൽ കോഴിക്കോട്ടെത്തി മരിച്ചു. ഇദ്ദേഹത്തെ ഒരു സ്ഥലത്ത് അടക്കം ചെയ്തു. ഇത്രയല്ലേ ഉള്ളൂ. ഇതിനു തന്നെ മതിയായ അവലംബമില്ല. പിന്നെ ആകെയുള്ളത് ഒരു വെബ്സൈറ്റ് ഇദ്ദേഹത്തിന്റെ പേരിൽ ഒരു ഓർഫനേജുണ്ട്. എല്ലാം ശരി. കൂടുതൽ അവലംബങ്ങൾ ഇല്ലാതെ ഈ ലേഖനത്തിൽ കൂടുതൽ വിവരങ്ങൾ ചേർക്കാൻ നിർവ്വാഹമില്ല. രൺജിത്ത് സിജി {Ranjithsiji} ✉ 15:56, 16 ഡിസംബർ 2024 (UTC)
- @TheWikiholic ഈ പേജിൽ വീണ്ടും അജ്ഞാത ഐഡികൾ വന്ന് നശീകരണം തുടരുന്നു.ഇടപെടലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അക്ബറലി{Akbarali} (സംവാദം) 03:05, 16 ഡിസംബർ 2024 (UTC)