പെരുങ്കടവിള ഗ്രാമപഞ്ചായത്ത്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമ പഞ്ചായത്ത്
തിരുവനന്തപുരംജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 17.54 ച : കി.മീ വിസ്തൃതിയുള്ള പെരുങ്കടവിള ഗ്രാമപഞ്ചായത്ത്. പെരുങ്കടവിള പഞ്ചായത്ത് 1953-ൽ നിലവിൽ വന്നു. ഒൻപത് പഞ്ചായത്തുകൾ ഉൾപ്പെട്ട പെരുങ്കടവിള ബ്ളോക്കിന്റെ ആസ്ഥാനവും ഗ്രാമപഞ്ചായത്ത് ആസ്ഥാനവും പെരുങ്കടവിളയിലാണ്.
പെരുങ്കടവിള ഗ്രാമപഞ്ചായത്ത് | |
---|---|
ഗ്രാമപഞ്ചായത്ത് | |
8°25′34″N 77°6′47″E | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല | തിരുവനന്തപുരം ജില്ല |
വാർഡുകൾ | ആങ്കോട്, പഴമല, ആലത്തൂർ, പാൽകുളങ്ങര, തത്തിയൂർ, തൃപ്പലവൂർ, വടകര, അരുവിക്കര, മാരായമുട്ടം, ചുള്ളിയൂർ, അണമുഖം, അയിരൂർ, അരുവിപ്പുറം, പുളിമാംകോട്, തത്തമല, പെരുങ്കടവിള |
ജനസംഖ്യ | |
ജനസംഖ്യ | 21,098 (2001) |
പുരുഷന്മാർ | • 10,545 (2001) |
സ്ത്രീകൾ | • 10,553 (2001) |
സാക്ഷരത നിരക്ക് | 86.62 ശതമാനം (2001) |
കോഡുകൾ | |
തപാൽ | • |
LGD | • 221799 |
LSG | • G010901 |
SEC | • G01010 |
വാർഡുകൾ
തിരുത്തുകസ്ഥിതിവിവരക്കണക്കുകൾ
തിരുത്തുകജില്ല | തിരുവനന്തപുരം |
ബ്ലോക്ക് | പെരുങ്കടവിള |
വിസ്തീര്ണ്ണം | 17.54 ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ | 21,098 |
പുരുഷന്മാർ | 10,545 |
സ്ത്രീകൾ | 10,553 |
ജനസാന്ദ്രത | 1203 |
സ്ത്രീ : പുരുഷ അനുപാതം | 1001 |
സാക്ഷരത | 86.62% |
അവലംബം
തിരുത്തുക- http://www.trend.kerala.gov.in Archived 2019-09-02 at the Wayback Machine.
- http://lsgkerala.in/perumkadavilapanchayat Archived 2016-03-10 at the Wayback Machine.
- Census data 2001