പൂണെ മെട്രോ റെയിൽവേ
ഇന്ത്യയിലെ ഒരു പ്രമുഖ നഗരമായ പൂണെയിൽ ആസൂത്രണം ചെയ്തിരിക്കുന്ന ഒരു അതിവേഗ റെയിൽ ഗതാഗതമാണ് പൂണെ മെട്രോ റെയിൽവേ. 2007 ൽ ഈ പദ്ധതിയുടെ നടത്തിപ്പ് ഡെൽഹി മെട്രോയുടെ നിർമ്മാണവും പ്രവർത്തനവും നടത്തുന്ന ഡെൽഹി മെട്രോ റെയിൽ കോർപ്പറേഷൻ ഏറ്റെടുത്തു. ഈ പദ്ധതി 2013 ഓടെ പ്രവർത്തനത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്നു. [1].
പൂനെ മെട്രോ റെയിൽവ | |
---|---|
പശ്ചാത്തലം | |
സ്ഥലം | പൂനെ, ഇന്ത്യ |
ഗതാഗത വിഭാഗം | അതിവേഗ റെയിൽ ഗതാഗതം |
പാതകളുടെ എണ്ണം | 4 |
പ്രവർത്തനം | |
തുടങ്ങിയത് | 2013 നിർമ്മാണം നടക്കുന്നു. |
പ്രവർത്തിപ്പിക്കുന്നവർ | Pune Metro Rail Corporation(PMRC), PMRDA, Pune Municipal Corporation |
സാങ്കേതികം | |
System length | 82 കിലോമീറ്ററുകൾ (51 മൈ.) ആസൂത്രണം ചെയ്തിരിക്കുന്നത്. |
Track gauge | സ്റ്റാൻഡേർഡ് ഗേജ് |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2008-10-12. Retrieved 2008-09-27.
{{cite web}}
: More than one of|archivedate=
and|archive-date=
specified (help); More than one of|archiveurl=
and|archive-url=
specified (help)
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- News release identifying routes
- Delhi Metro Rail Corporation
- DMRC Tender for Environmental Assessment Study
- Times of India article on project update in July 2008
- Information on future phases