പടയണി (ചലച്ചിത്രം)
മലയാള ചലച്ചിത്രം
മലയാളചലച്ചിത്രനടൻ സുകുമാരന്റെ നിർമ്മാണത്തിൽ മമ്മൂട്ടി, മോഹൻലാൽ, ദേവൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച് 1986-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് പടയണി. ടി.എസ്. മോഹനാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സുകുമാരന്റെ മകൻ ഇന്ദ്രജിത്ത് ആദ്യമായി അഭിനയിച്ച ചലച്ചിത്രവുമാണ് പടയണി. സുകുമാരൻ നിർമ്മിച്ച രണ്ടു ചലച്ചിത്രങ്ങളിലൊന്നാണ് പടയണി. ഇരകളാണ് രണ്ടാമത് നിർമ്മിച്ച ചലച്ചിത്രം.
പടയണി | |
---|---|
സംവിധാനം | ടി.എസ്. മോഹൻ |
നിർമ്മാണം | സുകുമാരൻ |
രചന | ടി.എസ്. മോഹൻ ഇ. മോസ്സസ് |
അഭിനേതാക്കൾ | |
സംഗീതം | എ.ടി. ഉമ്മർ |
റിലീസിങ് തീയതി | 7 നവംബർ1986 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- മോഹൻലാൽ - രമേശ്
- മമ്മൂട്ടി - സുധാകരൻ
- അടൂർ ഭാസി - ശങ്കരൻ
- ദേവൻ - എസ്.ഐ. രാജശേഖരൻ
- പ്രിയ - രജിനി
- ശോഭന - രാധ
- സുകുമാരൻ
- ടി.ജി. രവി
- ജോണി - സുധാകരന്റെ ചെറുപ്പകാലം
- ഇന്ദ്രജിത്ത് - രമേശിന്റെ ചെറുപ്പകാലം
ശബ്ദട്രാക്ക്
തിരുത്തുകThe music was composed by A. T. Ummer and the lyrics were written by Poovachal Khader.
No. | Song | Singers | Lyrics | Length (m:ss) |
1 | "ഹൃദയം ഒരു വല്ലകി" | കെ. എസ്. ചിത്ര, സുനന്ദ | പൂവച്ചൽ ഖാദർ | |
2 | "ഹൃദയം ഒരു വല്ലകി" | കെ. ജെ. യേശുദാസ്, പി ജയചന്ദ്രൻ | പൂവച്ചൽ ഖാദർ | |
3 | "ഹൃദയം ഒരു വല്ലകി" (Bit) | മോഹൻലാൽ | പൂവച്ചൽ ഖാദർ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക