കോട്ടയം ജില്ലയിൽ നടത്തപെടുന്ന ഒരു പ്രമുഖ വള്ളംകളി മത്സരമാണ്‌ താഴത്തങ്ങാടി വള്ളംകളി. കോട്ടയത്തെ താഴത്തങ്ങാടി ആറ്റിലാണ് മത്സരങ്ങൾ നടക്കുക. കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലയിലെ വള്ളങ്ങളായിരിക്കും ഇതിൽ പങ്കെടുക്കുക. ചാ​ന്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ലെ അനുബന്ധ മ​ത്സ​ര​ങ്ങ​ളും ഇതിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. [1] [2]

ഏറ്റവും പ്രശസ്തമായ വള്ളംകളികൾ

തിരുത്തുക
 
ആറന്മുള ഉത്രട്ടാതി വള്ളംകളി

കേരളത്തിലെ മറ്റു വള്ളംകളികൾ

തിരുത്തുക
 
വള്ളംകളി നടക്കുന്ന വിവിധ സ്ഥലങ്ങൾ
  1. https://www.rashtradeepika.com/thazhathangadi-vallam-kali/
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2019-08-31. Retrieved 2019-08-31.