യുറേനിയത്തിനുശേഷമുള്ള പത്തോളം മൂലകങ്ങളുടെ കണ്ടുപിടിത്തത്തിനും നിർമ്മാണത്തിലും പങ്കുവഹിച്ച ഒരു അമേരിക്കൻ രസതന്ത്രജ്ഞനാണ് ഗ്ലെൻ ടി. സീബോർഗ് (Glenn Theodore Seaborg) (/ˈsbɔːrɡ//ˈsbɔːrɡ/; ഏപ്രിൽ 19, 1912  – ഫെബ്രുവരി 25, 1999). ഇത് അദ്ദേഹത്തിന് 1951 -ലെ രസതന്ത്രത്തിനുള്ള നോബൽ സമ്മാനം മറ്റു ചിലരോടൊപ്പം ലഭിക്കുന്നതിന് ഇടയാക്കി.[2] ആവർത്തനപ്പട്ടികയിലെ ആക്ടിനൈഡ് സീരിസുകളെ ശരിയായ രീതിയിൽ അടുക്കുന്നതിനുള്ള ആക്ടിനൈഡ് സിദ്ധാന്തം അദ്ദേഹത്തിന്റെയാണ്.

ഗ്ലെൻ ടി. സീബോർഗ്
Seaborg in 1964
ജനനം
Glenn Theodore Seaborg

(1912-04-19)ഏപ്രിൽ 19, 1912
മരണംഫെബ്രുവരി 25, 1999(1999-02-25) (പ്രായം 86)
ദേശീയതUnited States
കലാലയം
  • UCLA
  • University of California, Berkeley
അറിയപ്പെടുന്നത്his contributions and he was part of a team to the synthesis, discovery and investigation of ten transuranium elements
പുരസ്കാരങ്ങൾ
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംNuclear chemistry
സ്ഥാപനങ്ങൾ
ഡോക്ടർ ബിരുദ ഉപദേശകൻ
ഡോക്ടറൽ വിദ്യാർത്ഥികൾ
ഒപ്പ്

Selected bibliography

തിരുത്തുക

കുറിപ്പുകൾ

തിരുത്തുക

അധികവായനയ്ക്ക്

തിരുത്തുക
  • Patrick Coffey, Cathedrals of Science: The Personalities and Rivalries That Made Modern Chemistry, Oxford University Press, 2008. ISBN 978-0-19-532134-0978-0-19-532134-0

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക