ഉഷ്ണമേഖല

ഉത്തരായനരേഖക്കും ദക്ഷിണായനരേഖക്കും മദ്ധ്യേ

ഭൂമദ്ധ്യരേഖക്ക് ഇരുവശത്തുമുള്ള താരതമ്യേനെ കൂടുതൽ ചൂടു് അനുഭവപ്പെടുന്ന പ്രദേശമാണു് ഉഷ്ണമേഖല. ഉത്തരായനരേഖക്കും (അക്ഷാശം വടക്കു് 23° 26′ 16″) ദക്ഷിണായനരേഖക്കും (അക്ഷാശം തെക്കു് 23° 26′ 16″) മദ്ധ്യേയുള്ള പ്രദേശമാണിതു്. കേരളം ഉഷ്ണമേഖലാപ്രദേശത്താണു്.

World map with the intertropical zone highlighted in red.
Tropical climate zones of the Earth where all twelve months have mean temperatures above 18 °C (64 °F).
"https://ml.wikipedia.org/w/index.php?title=ഉഷ്ണമേഖല&oldid=3011053" എന്ന താളിൽനിന്ന് ശേഖരിച്ചത്