ഇന്ത്യയിലെ പതിനേഴ് റെയിൽവേ മേഖലകളിൽ ഒന്നാണ് ഉത്തര പശ്ചിമ റെയിൽ‌വേ. ജയ്പൂർ ആണ് ഇതിന്റെ ആസ്ഥാനം.അജ്മീർ, ബിക്കാനീർ, ജയ്പൂർ എന്നീ ഡിവിഷനുകൾ ഇതിന്റെ കീഴിൽ വരുന്നു. .

ഉത്തര പശ്ചിമ റെയിൽ‌വേ
11-ഉത്തര പശ്ചിമ റെയിൽ‌വേ
Overview
Headquartersജയ്പ്പൂർ
Localeരാജസ്ഥാൻ
Dates of operation2002–
Technical
Track gaugeMixed
Other
WebsiteNWR official website


പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക