വിജയൻ കാരോട്ട് സംവിധാനം ചെയ്ത് 1984 ലെ ഇന്ത്യൻ മലയാള ചിത്രമാണ് ആശംസകളോടെ . ജലജ, ശങ്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പഴവിള രമേശൻ എഴുതിയ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് രവീന്ദ്രൻ ആണ് . [1] [2] [3]

ആശംസകളോടെ
സംവിധാനംവിജയൻ കാരോട്ട്
നിർമ്മാണം[[]]
രചനവിജയൻ കാരോട്ട്
തിരക്കഥവിജയൻ കാരോട്ട്
സംഭാഷണംവിജയൻ കാരോട്ട്
അഭിനേതാക്കൾദേവൻ
ജലജ,
സംഗീതംരവീന്ദ്രൻ
പശ്ചാത്തലസംഗീതംരവീന്ദ്രൻ
ഗാനരചനപഴവിള രമേശൻ
ഛായാഗ്രഹണംദിവാകരമേനോൻ
സംഘട്ടനം[[]]
ചിത്രസംയോജനംഎം വി നടരാജൻ
ബാനർഎ.ആർ.ബി പ്രൊഡക്ഷൻസ്
പരസ്യം[[]]
റിലീസിങ് തീയതി
  • 12 മാർച്ച് 1981 (1981-03-12)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം



ക്ര.നം. താരം വേഷം
1 ദേവൻ ഗഫൂർ
2 രാമു ചന്ദ്രൻ
3 ബാലൻ കെ നായർ കേണൽ നായർ
4 ജലജ ഗീത
5 ശങ്കർ പ്രഭ
6 ജഗന്നാഥ വർമ്മ എസ് പി
7 വെട്ടൂർ പുരുഷൻ
8 ക്യാപ്റ്റൻ മാത്യു
9 സുധീഷ്
10 അനുരാധ ജമീല
11 ലളിതശ്രീ മാധവി
12 തൃശൂർ എൽസി പ്രമീള
13 [തൊടുപുഴ വാസന്തി[]] നാരായണി
14 മീനാ കൃഷ്ണ
15 ശർമിള
20 [[]]
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ശ്രുതിമധുര സ്വരമുറങ്ങും കെ ജെ യേശുദാസ്
2 ശ്രുതിമധുര സ്വരമുറങ്ങും കെ ജെ യേശുദാസ്


  1. "ആശംസകളോടെ(1984)". മലയാളചലച്ചിത്രം.കോം. Retrieved 2023-08-30.
  2. "ആശംസകളോടെ(1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.
  3. "ആശംസകളോടെ(1984)". സ്പൈസി ഒണിയൻ. Retrieved 2023-08-30.[പ്രവർത്തിക്കാത്ത കണ്ണി]
  4. "ആശംസകളോടെ(1984)". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 30 ഓഗസ്റ്റ് 2023.
  5. "ആശംസകളോടെ(1984)". മലയാളസംഗീതം ഇൻഫൊ. Retrieved 2023-08-30.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആശംസകളോടെ&oldid=3972623" എന്ന താളിൽനിന്ന് ശേഖരിച്ചത്