അയോദ്ധ്യ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
പി. എൻ. സുന്ദരം സംവിധാനം ചെയ്തു പാവമണി നിർമ്മിച്ച 1975 ൽ റിലീസ് ചെയ്ത ഒരു മലയാളചലച്ചിത്രമാണ് അയോദ്ധ്യ. പ്രേംനസീർ, അടൂർ ഭാസി, ശങ്കരാടി, ശ്രീലത നമ്പൂതിരി, മാസ്റ്റർ രഘു എന്നിവർ പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു. ജി. ദേവരാജൻ സംഗീതസംവിധാനം നിർവഹിച്ചു.[1] [2][3] സംസാരം എന്ന തെലുങ്ക് സിനിമയുടെ റീമേക്ക് ആയിരുന്നു ഇത്.[4]
അയോദ്ധ്യ | |
---|---|
സംവിധാനം | P. N. Sundaram |
നിർമ്മാണം | പാവമണി |
രചന | Thoppil Bhasi |
തിരക്കഥ | Thoppil Bhasi |
അഭിനേതാക്കൾ | Prem Nazir Adoor Bhasi Sankaradi Sreelatha Namboothiri |
സംഗീതം | G. Devarajan |
ഛായാഗ്രഹണം | P. N. Sundaram |
ചിത്രസംയോജനം | G Venkittaraman |
സ്റ്റുഡിയോ | Prathap Chithra |
വിതരണം | Prathap Chithra |
റിലീസിങ് തീയതി |
|
രാജ്യം | India |
ഭാഷ | Malayalam |
അഭിനേതാക്കൾ
തിരുത്തുകഗാനങ്ങൾ
തിരുത്തുകഈ സിനിമയുടെ സംഗീതം നിർവ്വഹിച്ചത് ജി. ദേവരാജൻ ആയിരുന്നു.
എണ്ണം | ഗാനം | ആലപിച്ചവർ | രചന | Length (m:ss) |
1 | ABCD ചേട്ടൻ കേഡി | കിഷോർ കുമാർ | പി. ഭാസ്കരൻ | |
2 | അമ്മേ വല്ലാതെ വിശക്കുന്നു | L. R. Eswari, Latha Raju | പി. ഭാസ്കരൻ | |
3 | കളഭത്തിൽ മുങ്ങിവരും | K. J. Yesudas, P Madhuri | പി. ഭാസ്കരൻ | |
4 | പുത്തരികൊയ്തപ്പോൾ | Jayachandran, P Madhuri, Chorus | പി. ഭാസ്കരൻ | |
5 | രാമൻ ശ്രീരാമൻ | Jayachandran | പി. ഭാസ്കരൻ | |
6 | Saumithriyumathu Kettu | P Madhuri | പി. ഭാസ്കരൻ | |
7 | വണ്ടി വണ്ടി | Jayachandran, P Madhuri, Chorus | പി. ഭാസ്കരൻ | |
8 | വിശക്കുന്നു വിശക്കുന്നു | Latha Raju, LR Anjali | പി. ഭാസ്കരൻ |
അവലംബം
തിരുത്തുക- ↑ "Ayodhya". www.malayalachalachithram.com. Retrieved 2014-10-02.
- ↑ "Ayodhya". malayalasangeetham.info. Archived from the original on 17 March 2015. Retrieved 2014-10-02.
- ↑ "Ayodhya". spicyonion.com. Archived from the original on 2014-10-06. Retrieved 2014-10-02.
- ↑ http://www.thehindu.com/features/metroplus/Ayodhya-1975/article11084136.ece