അമ്മാൻ
ജോർദാന്റെ തലസ്ഥാനനഗരിയാണ് അമ്മാൻ (English: /ɑːˈmɑːn/; അറബി: عَمّان ʻammān pronounced [ʕamːaːn]). ഏഴ് കുന്നുകളുടെ മുകളിൽ 1,680 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ സ്ഥിതി ചെയുന്ന ഈ നഗരം രാജ്യത്തെ പ്രധാന വാണിജ്യ കേന്ദ്രവും ഏറ്റവും വലിയ നഗരവും ആണ്. ജോർദാന്റെ കൊടിയിലെ ഏഴ് നക്ഷത്രങ്ങൾ അമ്മാൻ സ്ഥിതി ചെയ്യുന്ന ഏഴ് കുന്നുകളെ സൂചിപ്പിക്കുന്നു[അവലംബം ആവശ്യമാണ്]. ഏറ്റവും കൂടുതൽ ജനസംഖ്യ ഉള്ള നഗരവും ഇത് തന്നെയാണ്.[5]. അമ്മാൻ ഗവർണ്ണറേറ്റിന്റെ ഭരണസിരാ കേന്ദ്രമാണ് അമ്മാൻ നഗരം. അറബ് നഗരങ്ങളിലെ ഏറ്റവും ആധുനിക നഗരമായി അമ്മാനെ കണക്കാക്കുന്നു[6].
അമ്മാൻ عَمّان | ||
---|---|---|
നഗരം | ||
Amman city, from right to left and from above to below: Abdali Project dominating Amman's skyline, Temple of Hercules on Amman Citadel, King Abdullah I Mosque and Raghadan Flagpole, Abdoun Bridge, Umayyad Palace, Ottoman Hejaz railway station and Roman Theatre. | ||
| ||
Nicknames: | ||
Coordinates: 31°56′59″N 35°55′58″E / 31.94972°N 35.93278°E | ||
Country | Jordan | |
Governorate | Amman Governorate | |
Founded | 7250 BC | |
Municipality | 1909 | |
• Mayor | Yousef Shawarbeh[3][4] | |
• ആകെ | 1,680 ച.കി.മീ.(650 ച മൈ) | |
ഉയരത്തിലുള്ള സ്ഥലം | 1,100 മീ(3,600 അടി) | |
താഴ്ന്ന സ്ഥലം | 700 മീ(2,300 അടി) | |
(2016) | ||
• ആകെ | 4,007,526 | |
• ജനസാന്ദ്രത | 2,380/ച.കി.മീ.(6,200/ച മൈ) | |
Demonym(s) | Ammani | |
സമയമേഖല | UTC+2 (EET) | |
• Summer (DST) | UTC+3 (EEST) | |
Postal code | 11110-17198 | |
ഏരിയ കോഡ് | +962(6) | |
വെബ്സൈറ്റ് | Greater Amman Municipality |
ഭൂപ്രകൃതി
തിരുത്തുകപൂർവ്വതീര പീഠഭൂമിയിലാണ് അമ്മാൻ സ്ഥിതി ചെയ്യുന്നത്.
കാലാവസ്ഥ
തിരുത്തുകമിതമായ ചൂടും കാറ്റും ഉള്ള വേനൽകാലമാണ് അമ്മാനിൽ ലഭിക്കുന്നത്. വസന്തകാലം ഏപ്രിൽ-മെയ് മാസങ്ങളിൽ തുടങ്ങി ഒരു മാസത്തോളം നിൽക്കുന്നു. 28 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവ് വസന്തകാലത്തു ഉയരും. ശിശിരകാലം നവംബർ മാസം അവസാനം തുടങ്ങി മാർച്ച് മാസം പകുതി വരെ നില്കുന്നു. 17 ഡിഗ്രി സെൽഷ്യസ് വരെ ഊഷ്മാവു താഴും ശിശിരകാലത്ത്. വർഷത്തിൽ രണ്ടു പ്രാവശ്യം മഞ്ഞ് പെയ്യാറുണ്ട്.
Amman പ്രദേശത്തെ കാലാവസ്ഥ | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
മാസം | ജനു | ഫെബ്രു | മാർ | ഏപ്രി | മേയ് | ജൂൺ | ജൂലൈ | ഓഗ | സെപ് | ഒക് | നവം | ഡിസം | വർഷം |
റെക്കോർഡ് കൂടിയ °C (°F) | 23.0 (73.4) |
27.3 (81.1) |
32.6 (90.7) |
37.0 (98.6) |
38.7 (101.7) |
40.6 (105.1) |
43.4 (110.1) |
43.2 (109.8) |
40.0 (104) |
37.6 (99.7) |
31.0 (87.8) |
27.5 (81.5) |
43.4 (110.1) |
ശരാശരി കൂടിയ °C (°F) | 12.7 (54.9) |
13.9 (57) |
17.6 (63.7) |
23.3 (73.9) |
27.9 (82.2) |
30.9 (87.6) |
32.5 (90.5) |
32.7 (90.9) |
30.8 (87.4) |
26.8 (80.2) |
20.1 (68.2) |
14.6 (58.3) |
23.7 (74.66) |
പ്രതിദിന മാധ്യം °C (°F) | 8.5 (47.3) |
9.4 (48.9) |
12.4 (54.3) |
17.1 (62.8) |
21.4 (70.5) |
24.6 (76.3) |
26.5 (79.7) |
26.6 (79.9) |
24.6 (76.3) |
21.0 (69.8) |
15.0 (59) |
10.2 (50.4) |
18.11 (64.6) |
ശരാശരി താഴ്ന്ന °C (°F) | 4.2 (39.6) |
4.8 (40.6) |
7.2 (45) |
10.9 (51.6) |
14.8 (58.6) |
18.3 (64.9) |
20.5 (68.9) |
20.4 (68.7) |
18.3 (64.9) |
15.1 (59.2) |
9.8 (49.6) |
5.8 (42.4) |
12.5 (54.5) |
താഴ്ന്ന റെക്കോർഡ് °C (°F) | −4.5 (23.9) |
−4.4 (24.1) |
−3.0 (26.6) |
−3.0 (26.6) |
3.9 (39) |
8.9 (48) |
11.0 (51.8) |
11.0 (51.8) |
10.0 (50) |
5.0 (41) |
0.0 (32) |
−2.6 (27.3) |
−4.5 (23.9) |
മഴ/മഞ്ഞ് mm (inches) | 60.6 (2.386) |
62.8 (2.472) |
34.1 (1.343) |
7.1 (0.28) |
3.2 (0.126) |
0.0 (0) |
0.0 (0) |
0.0 (0) |
0.1 (0.004) |
7.1 (0.28) |
23.7 (0.933) |
46.3 (1.823) |
245.0 (9.646) |
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ | 11.0 | 10.9 | 8.0 | 4.0 | 1.6 | 0.1 | 0.0 | 0.0 | 0.1 | 2.3 | 5.3 | 8.4 | 51.7 |
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ | 179.8 | 182.0 | 226.3 | 266.6 | 328.6 | 369.0 | 387.5 | 365.8 | 312.0 | 275.9 | 225.0 | 179.8 | 3,289.7 |
Source #1: Jordan Meteorological Department[7] | |||||||||||||
ഉറവിടം#2: NOAA (sun 1961–1990),[8] Pogoda.ru.net (records)[9] |
ഗതാഗതം
തിരുത്തുകവളരെയധികം വികസിതമായ പൊതു-സ്വകാര്യ ഗതാഗത സൗകര്യങ്ങൾ അമ്മാനിലുണ്ട്. ചരിത്ര പ്രാധാന്യം ഉള്ള ഹിജാസ് റെയിൽവേ അമ്മാനിലൂടെയാണ് കടന്നു പോകുന്നത്.
വ്യോമ ഗതാഗതം
തിരുത്തുകറോഡുകൾ
തിരുത്തുകവിപുലമായ റോഡ് ശ്രിംഖല അമ്മാനിൽ ഉണ്ട്.
വിദ്യാഭ്യാസം
തിരുത്തുകവിദ്യാഭ്യാസത്തിന്റെ കേന്ദ്രം ആയിട്ടാണ് അമ്മാൻ അറിയപ്പെടുന്നത്. ഇരുപത് സർവ്വകലാശാലകൾ, 448 സ്കൂളുകൾ എന്നിവ ഇവിടെ ഉണ്ട് [10] [11].
സർവ്വകലാശാലകൾ താഴെപ്പറയുന്നു.
- അൽ-അഹ്ലിയാ അമ്മാൻ സർവ്വകലാശാല
- അൽ-ഇസ്ര സർവ്വകലാശാല
- അൽ-സായതൂന സർവ്വകലാശാല
- അമ്മാൻ അറബ് സർവ്വകലാശാല
- അപ്ലൈഡ് സയൻസ് സർവ്വകലാശാല
- Arab Academy for Banking and Financial Sciences
- അറബ് ഓപ്പൺ സർവ്വകലാശാല
- Columbia University: Amman Branch
- German-Jordanian University: Amman Branch
- Jordan Academy for Maritime Studies
- Jordan Academy of Music
- Jordan Institute of Banking Studies
- Jordan Media Institute
- Middle East University
- Petra University
- Philadelphia University
- Princess Sumaya University for Technology
- Queen Noor Civil Aviation Technical College
- World Islamic Sciences and Education University
- ജോർദാൻ സർവ്വകലാശാല
അവലംബം
തിരുത്തുക- ↑ Trent Holden, Anna Metcalfe (2009). The Cities Book: A Journey Through the Best Cities in the World. Lonely Planet Publications. p. 36. ISBN 978-1-74179-887-6.
- ↑ "Amman's Street Food". BeAmman.com. BeAmman.com. Archived from the original on 2015-09-26. Retrieved 2015-09-26.
- ↑ "New Amman mayor pledges 'fair and responsible' governance". jodantimes.com. 2017-08-21. Retrieved 2018-10-23.
- ↑ "New Member: Yousef Al-Shawarbeh – Amman, Jordan". globalparliamentofmayors.org. June 2018. Retrieved 29 December 2018.
- ↑ "Revealed: the 20 cities UAE residents visit most". അറേബ്യൻ ബിസിനസ് പബ്ലിഷിങ് ക്ലിപ്തം. 2015-05-01. Retrieved 2015-09-21.
- ↑ "Number of tourists dropped by 14% in 2013 — official report". The Jordan Times. ദി ജോർദാൻ ന്യൂസ്. 2014-02-08. Retrieved 2015-09-21.
- ↑ "Climate and Agricultural Information – Amman". Jordan Meteorological Department. Retrieved 27 November 2016.
- ↑ "Amman Airport Climate Normals 1961–1990". National Oceanic and Atmospheric Administration. Retrieved 18 September 2015.
- ↑ "Pogoda.ru.net (Weather and Climate-The Climate of Amman)" (in Russian). Weather and Climate. Retrieved 18 September 2015.
{{cite web}}
: CS1 maint: unrecognized language (link) - ↑ "JU In Brief". Archived from the original on 2012-07-29.
- ↑ "كشف بأسماء المدارس الخاصة في عمان" (in Arabic). Archived from the original on 2015-09-23. Retrieved 2015-09-23.
{{cite web}}
: CS1 maint: unrecognized language (link)