സംവാദം:സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം

10:21, 30 ഡിസംബർ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Irshadpp (സംവാദം | സംഭാവനകൾ) (മറുപടി)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

Latest comment: 4 ദിവസം മുമ്പ് by Irshadpp

ലേഖനം യാന്ത്രിക പരിഭാഷ ചുവയ്ക്കുന്നു. വാക്കുകൾ പലതും ഇംഗ്ലീഷിൽനിന്ന് പരിവർത്തനം ചെയ്തിട്ടില്ല. ലേഖനത്തിൻറെ പല ഭാഗങ്ങളും അനുവാചകന് മനസിലാകുന്ന ഭാഷയിലല്ല. തിരുത്തിയെഴുതുക. ആശംസകൾ, Martinkottayam (സംവാദം) 09:30, 6 ഡിസംബർ 2024 (UTC)Reply

ഒരു ഉദാഹരണം കാണിക്കാമോ, എവിടെയാണ് യാന്ത്രിക വിവർത്തനമുള്ളതെന്ന്. Irshadpp (സംവാദം) 11:42, 6 ഡിസംബർ 2024 (UTC)Reply
ഉദാഹരണം കാണിക്കാനില്ലെങ്കിൽ യാന്ത്രികവിവർത്തനത്തിന്റെ ഫലകം നീക്കുന്നതാണ്. Irshadpp (സംവാദം) 11:34, 29 ഡിസംബർ 2024 (UTC)Reply
ഫലകം നീക്കുന്നു. Irshadpp (സംവാദം) 10:21, 30 ഡിസംബർ 2024 (UTC)Reply
"സ്റ്റാർട്ട്-സ്റ്റോപ്പ് സിസ്റ്റം" താളിലേക്ക് മടങ്ങുക.